ശബരിമല: ഡിസംബര്‍ ആറിനോടനുബന്ധിച്ചുള്ള സുരക്ഷാമുന്നൊരുക്കങ്ങളുടെ ഭാഗമായി സന്നിധാനത്ത് വിവിധസേനാവിഭാഗങ്ങളുടെ സംയുക്ത മോക്ക്ഡ്രില്‍ സംഘടിപ്പിച്ചു. കേരളപോലിസ്, കേന്ദ്രസേനകളായ എന്‍.ഡി.ആര്‍.എഫ്, ആര്‍.എ.എഫ്, കമാന്‍ഡോസ്, സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ ബോംബ് ഡിറ്റക്ഷന്‍ സ്‌ക്വാഡ് എന്നീ സേനവിഭാഗങ്ങളുടെ ഓരോ പ്ലറ്റൂണുകളില്‍ നിന്നായി…
ദേവസ്വംബോര്‍ഡിന്റെ അന്നദാനത്തില്‍ പങ്കെടുത്തത് 2.31ലക്ഷം തീര്‍ത്ഥാടകര്‍ ശബരിമല: സന്നിധാനത്ത് തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ധിച്ചതനുസരിച്ച് അന്നദാനത്തിനും തിരക്കേറി. നവംബര്‍ 17മുതല്‍ ഡിസംബര്‍ നാലുവരെ 2,31,486 തീര്‍ത്ഥാടകരാണ് ദേവസ്വംബോര്‍ഡിന്റെ അന്നദാനത്തില്‍ പങ്കെടുത്തത്. ഇടവേളകളോടെ 24മണിക്കൂറും അന്നദാനം നടക്കുന്നുണ്ട്. രാവിലെ…
ശബരിമല, സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ശുചീകരണം നടത്തുന്ന ശബരിമല സാനിട്ടേഷന്‍ സൊസൈറ്റി 25 വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ വിശുദ്ധിസേനാംഗങ്ങളെ സന്നിധാനത്ത് നടന്ന ചടങ്ങില്‍ അനുമോദിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ അധ്യക്ഷതയില്‍…
ശബരിമല: ശബരിമല സന്നിധാനത്ത് തീര്‍ത്ഥാടകര്‍ക്ക് ഒരുക്കിയിട്ടുള്ള സൗകര്യങ്ങള്‍ തൃപ്തികരമാണെന്ന് ഹൈക്കോടതി നിയോഗിച്ച നിരീക്ഷണസമിതി പറഞ്ഞു. ശബരിമല സന്നിധാനത്തെ ക്രമീകരണങ്ങള്‍ വിലയിരുത്തിയശേഷം വിവിധവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു സമിതിയംഗങ്ങള്‍. ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക് ദര്‍ശനം നടത്തുന്നതിന് ബുദ്ധിമുട്ടുള്ള…
ഇലവുങ്കല്‍ മുതല്‍ ശബരിമല സന്നിധാനം വരെ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ഡിസംബര്‍ എട്ടിന് അര്‍ധരാത്രി വരെ ദീര്‍ഘിപ്പിച്ച് ജില്ലാ മജിസ്‌ട്രേട്ടും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് ഉത്തരവായി. ശബരിമല തീര്‍ഥാടകരുടെ സമാധാനപരമായ ദര്‍ശനം, അവരുടെ വാഹനങ്ങളുടെ…
ശബരിമല: സന്നിധാനത്തെ ഹോട്ടലുകള്‍ക്കും തൊഴിലാളികള്‍ക്കും ഗ്യാസ്്‌സുരക്ഷ സംബന്ധിച്ച ഫയര്‍ഫോഴ്‌സിന്റെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണക്ലാസ് നടത്തി. തീര്‍ഥാടകരുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് ഹോട്ടലുകളിലും വ്യാപാരസ്ഥാപനങ്ങളിലേയും സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ക്ലാസ് നടത്തിയത്. ഗ്യാസ് അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍, അടിയന്തിര…
നിരീക്ഷണ സമിതി അംഗങ്ങള്‍ യാത്ര ചെയ്തത് കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസില്‍ ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തുന്നതിന് ഹൈക്കോടതി നിയോഗിച്ചിട്ടുള്ള നിരീക്ഷണ സമിതി അംഗങ്ങള്‍ ഇന്നലെ നിലയ്ക്കല്‍ നിന്നു പമ്പയിലേക്ക് യാത്ര ചെയ്തത് കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക്…
ശബരിമലയിലേക്ക് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമേകുന്നതിനായി കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഇടത്താവളം സജ്ജമായി. കുടിവെള്ളം, ശുചിമുറി, വിശ്രമമുറി എല്ലാം ഉള്‍പ്പെട്ട കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയത്തിലെ ഇടത്താവളത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാംമോഹന്‍ നിര്‍വഹിച്ചു. ശബരിമല തീര്‍ത്ഥാടനത്തിനെത്തുന്ന…
ശബരിമല: ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക് ദര്‍ശനത്തിന് യാതൊരു ബുദ്ധിമുട്ടും നേരിടുന്നില്ലെന്നും എല്ലാ തീര്‍ഥാടകര്‍ക്കും സുഖദര്‍ശനം ലഭിക്കുന്നുണ്ടെന്നും ദേവസ്വംവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പമ്പയിലും സന്നിധാനത്തും തീര്‍ഥാടകര്‍ക്ക് ഒരുക്കിയിട്ടുള്ള സൗകര്യങ്ങള്‍ വിലയിരുത്തുന്നതിന് സന്നിധാനത്തെ ദേവസ്വം ഗസ്റ്റ്ഹൗസില്‍…
ശബരിമല: പമ്പയിലെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും മഹാപ്രളയത്തില്‍ തകര്‍ന്നപ്പോള്‍ സര്‍ക്കാരിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് അടിസ്ഥാനസൗകര്യങ്ങളൊരുക്കി നിലയ്ക്കലിനെ അതിവേഗം ബേസ്‌ക്യാമ്പാക്കി മാറ്റിയതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. തീര്‍ഥാടനത്തിന്…