ശബരിമല: പുല്ലുമേടില്‍ നിന്നും തുടങ്ങി കാനനപാത വഴി ഉരക്കുഴിയിലൂടെ സന്നിധാനത്തെത്തുന്ന ഭക്തര്‍ക്ക് വേറിട്ട തീര്‍ത്ഥയാത്രാനുഭവമാണ് എന്നുമുണ്ടാവുക. മണ്ഡലകാലം തുടങ്ങിയതിനുശേഷം ഈ വഴിയിലൂടെ സന്നിധാനത്തെത്തിയത് 1100 ഓളം ഭക്തരാണ്. സത്രം, ഫോറസ്റ്റ് സെക്ഷന്‍ ഓഫീസിന് അടുത്തുനിന്നും…

ശബരിമല: നിരോധനാജ്ഞ ഡിസംബര്‍ നാലു വരെ നീട്ടി. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ നവംബര്‍ 30ന് അര്‍ധരാത്രി മുതല്‍ ഡിസംബര്‍ നാലിന് അര്‍ധരാത്രി വരെ ദീര്‍ഘിപ്പിച്ച് ജില്ലാ മജിസ്ട്രേട്ടും ജില്ലാ കളക്ടറുമായ…

ശബരിമല: സന്നിധാനത്ത് പോലീസിന്റെ രണ്ടാം ബാച്ച് ഇന്നലെ ചുമതലയേറ്റു. സന്നിധാനത്ത് വയനാട് എസ്.പി. കറുപ്പുസ്വാമിയാണ് സ്‌പെഷ്യല്‍ ഓഫീസര്‍. വിജിലന്‍സ് എസ്.പി. കെ.ഇ. ബൈജുവിനാണ് ക്രമസമാധാന ചുമതല. കേരളപോലീസ് അക്കാഡമി ഡയറക്ടര്‍ കെ.കെ. അജിയാണ് മരക്കുട്ടം…

ശബരിമല: സന്നിധാനത്ത് പന്ത്രണ്ട് വിളക്കിനുശേഷം ഭക്തജനത്തിരക്കേറി. മലയാളികളും ഇതരസംസ്ഥാന ഭക്ത•ാരുമടക്കം 43000ത്തോളം ഭക്ത•ാരാണ് സന്നിധാനത്ത് എത്തിയത്. സന്നിധാനത്താകെ ഭക്തജനങ്ങളുടെ ശരണംവിളികളാല്‍ ശബ്ദമുഖരിതമായി. സുഗമമായ ദര്‍ശനം ലഭിച്ചതിന്റെ ആഹ്ലാദം ഓരോ ഭക്തനിലും അലയടിച്ചു. കടകളെല്ലാം സജീവമാകുന്ന…

ശബരിമല: തീര്‍ഥാടകര്‍ക്ക് മായംകലര്‍ന്നതോ പഴകിയതോ ആയ ഭക്ഷണം വിതരണം ചെയ്താല്‍ കൈയോടെ പിടികൂടും. ഇത്തരക്കാരെ പിടികൂടാന്‍ സഞ്ചരിക്കുന്ന പരിശോധനാ ലാബ് ഒരുക്കി ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍മ നിരതരായി. നിലയ്ക്കലും, എരുമേലിയും കേന്ദ്രീകരിച്ചാണ് സഞ്ചരിക്കുന്ന ലാബുകള്‍…

ശബരിമല: ശബരിമല സമാധാന ക്ഷേത്രമായി നിലനിര്‍ത്തുന്നതിനും അയ്യപ്പഭക്തര്‍ക്കായി അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ദേവസ്വം ബോര്‍ഡ് പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് എ. പത്മകുമാര്‍ പറഞ്ഞു. തീര്‍ഥാടകര്‍ക്ക് സുഗമമായി ദര്‍ശനം നടത്തുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കുപ്രചാരണങ്ങള്‍ തള്ളിക്കളയണമെന്നും…

മിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പമ്പയില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ഭരണകൂടവും, ശുചിത്വമിഷനും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് മിഷന്‍ ഗ്രീന്‍ ശബരിമല.  റെയില്‍വേ കിയോസ്‌ക് വഴി തുണിസഞ്ചി വിതരണം,…

ശബരിമല: അയ്യപ്പദര്‍ശനശേഷം വളരെയധികം നേരം തങ്ങാന്‍ നില്‍ക്കാതെ നെയ്യഭിഷേകം പൂര്‍ത്തിയാക്കി ഭക്തര്‍ മടങ്ങുന്നതുമൂലം സന്നിധാനത്തു വന്‍തിരക്ക് ഒഴിവാക്കാന്‍ കഴിയുന്നുണ്ട്.  ഇതുമൂലം എല്ലാവര്‍ക്കും സുഗമമായ അയ്യപ്പദര്‍ശനം സാധ്യമാകുന്നു എന്നതാണ് ഏറെ പ്രത്യേകത. 30 രൂപ നല്‍കിയാല്‍…

ശബരിമല: സന്നിധാനത്ത് ഫെസ്റ്റിവല്‍ ഓഫീസില്‍ ആരംഭിച്ച ദുരന്തനിവാരണ യൂണിറ്റിന്റെ പ്രവര്‍ത്തനം ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഇന്നലെ വിലയിരുത്തി. വിവിധവകുപ്പുകളെ ഏകോപിപ്പിച്ച് അടിയന്തിര ഘട്ടങ്ങളില്‍ പ്രവര്‍ത്തന സജ്ജമാകുന്നവിധത്തലാണ് യൂണിറ്റിന്റെ പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്. ജില്ലാ ദുരന്തനിവാരണ…

മണ്ഡലകാലത്ത് ശബരിമലയില്‍ ദര്‍ശനത്തിന് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. www.sabarimala.com എന്ന സൈറ്റിലൂടെയാണ് ബുക്ക് ചെയ്യുന്നത്. ശബരിമല ഡിജിറ്റല്‍ ക്രൗഡ് മാനേജ്മെന്റ് സിസ്റ്റം, കെ.എസ്.ആര്‍.ടി.സി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് എന്നിവ…