നാളെയുടെ ശുചിത്വമുള്ള തൃശൂരിനൊപ്പം എന്റെ കേരളം വിപണനമേളയും ഒത്തുചേർന്നു. സംസ്ഥാന സർക്കാരിന്റെ എന്റെ കേരളം വിപണന മേളയിൽ ശുചിത്വ മിഷനും തദ്ദേശ സ്വയം ഭരണവകുപ്പും ചേർന്ന് മാലിന്യമുക്ത തൃശൂർ വെല്ലുവിളികളും പരിഹാരങ്ങളും എന്ന വിഷയത്തിൽ…

രോഗ പ്രതിരോധത്തിന് നല്ല ഭക്ഷണ ശീലങ്ങൾ അനിവാര്യമെന്ന് സെമിനാർ അഭിപ്രായപ്പെട്ടു. മാറുന്ന കാലത്തിനനുസരിച്ച് ജീവിതചര്യയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും ശരീര ഇന്ദ്രീയങ്ങളെ ശരിയായ രീതിയിൽ പരിപാലിക്കേണ്ടതിനെക്കുറിച്ചും 'എന്റെ കേരളം' പ്രദർശന നഗരിയിൽ ഭാരതീയ ചികിത്സാ വകുപ്പിന്റെയും…

ഗുണനിലവാരമുള്ള ശുദ്ധജലത്തിന്റെ പ്രാധാന്യവും സാധ്യതകളും അവതരിപ്പിച്ച് ജല അതോറിറ്റി സെമിനാർ. പൊന്നാനിയിൽ നടക്കുന്ന 'എന്റെ കേരളം' മേളയുടെ ഭാഗമായാണ് ജല അതോറിറ്റി 'ജല ജീവൻ മിഷൻ: ജല ഗുണനിലവാര മാനദണ്ഡങ്ങൾ പ്രാധാന്യം' എന്ന വിഷയത്തിൽ…

തുഞ്ചൻപറമ്പ്, ചമ്രവട്ടം പാലം, ലൈറ്റ് ഹൗസ് തുടങ്ങി പശ്ചാത്തലമാകുന്ന കൂറ്റൻ പ്രവേശന കവാടം തലയുയർത്തി നിൽക്കുന്നു. മലപ്പുറത്തിന്റെ സാംസ്‌കാരിക മഹിമയും കേരളത്തിന്റെ വികസന നേട്ടങ്ങളും എണ്ണിപ്പററഞ്ഞ് പൊന്നാനിയിൽ നടക്കുന്ന 'എന്റെ കേരളം പ്രദർശന വിപണന…

എന്റെ കേരളം പ്രദർശന വിപണനമേളയിൽ ഒരുക്കിയ കേരള ടൂറിസം വകുപ്പിന്റെ മനോഹരമായ സ്റ്റാളിൽ എത്തിയാൽ മലയോര നാടിന്റെ കൃഷിയും കാടിന്റെ ഭംഗിയും വിളിച്ചോതുന്ന സുരങ്കയും ഏലത്തോട്ടവും നമ്മുക്ക് കാണാനാവും. 'സുരങ്ക' നൽകുന്ന കുളിർമയും കാഴ്ചയും…

ലഹരിയുടെ കൈകളിലേക്ക് യുവതലമുറ വീഴുന്നത് പ്രതിരോധിക്കാൻ ബോധവത്ക്കരണം നടത്തുകയാണ്‌ എക്‌സൈസ് വകുപ്പ്. പൊന്നാനി എ.വി ഹൈസ്‌കൂൾ മൈതാനത്ത് 'എന്റെ കേരളം' മെഗാ പ്രദർശന മേളയിലാണ് വിമുക്തിയുടെ നേതൃത്വത്തില്‍ പരിപാടി നടത്തുന്നത്. യുവതലമുറ ലഹരിയിലേക്കെത്തുന്നത് ഒഴിവാക്കാൻ…

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന എന്റെ കേരളം മെഗാ എക്സിബിഷനിൽ കരിയർ ഗൈഡൻസ് ആന്റ് ഇന്ററാക്ടീവ് സെഷൻസിന് തുടക്കമായി. കരിയർ എക്സ്പോ പവലിയനിൽ സംഘടിപ്പിച്ച കരിയർ ഗൈഡൻസ് സെക്ഷനിൽ മത്സരപരീക്ഷകൾ ആന്റ് ജനറൽ…

എൻ്റെ കേരളം പ്രധാന വേദിയിൽ നടന്ന കാർഷിക സെമിനാർ പി ബാലചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കാർഷിക മേഖലകളുടെ ഉന്നമനത്തിനായി എന്നും എപ്പോഴും അശ്രാന്ത ശ്രമം നടത്തുന്ന സർക്കാർ ആണിതെന്ന് പി ബാലചന്ദ്രൻ പറഞ്ഞു.…

പന്ത്രണ്ടായിരത്തോളം സേവനങ്ങള്‍ * മൂന്ന് ലക്ഷത്തോളം പേര്‍ മേള കാണാനെത്തി * ബി.ടു.ബി 100 കോടി രൂപയുടെ ബിസിനസ് അവസരം * ഭക്ഷ്യമേള 10.68 ലക്ഷം വരുമാനം സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കല്‍പ്പറ്റ…

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി നടത്തുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ പ്രചരണാർത്ഥം നഗരത്തിൽ സൈക്കിൾ റാലിയും ഫ്ലാഷ്മോബും സംഘടിപ്പിച്ചു. തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ സൈക്കിൾ…