മലപ്പുറം:‍ വണ്ടൂര് - നിലമ്പൂര്‍ മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തൃക്കൈകുത്ത് പാലം യാഥാര്‍ഥ്യമാവുന്നു. പാലത്തിന്റെ നിര്‍മാണോദ്ഘാടനം ഇന്ന് (ഫെബ്രുവരി 26) രാവിലെ 10ന്  പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. എ.പി…

ആലപ്പുഴ: സര്‍ക്കാര്‍ സ്‌കൂളുകളിലെ അടിസ്ഥാന വികസനം നടപ്പാക്കിയതോടെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് 3.5 ലക്ഷം കുട്ടികളാണ് പുതുതായി എത്തിയതെന്ന് പൊതുമരാമത്ത് രിജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ഗവ.സ്‌കൂള്‍ എന്ന് വെറുതെ എഴുതി വെച്ചാല്‍…

ആലപ്പുഴ:എഴുപത്തിരണ്ടാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾ ആലപ്പുഴ റിക്രീയേഷന്‍ മൈതാനത്ത് ഇന്ന് (ജനുവരി 26 ന് )നടക്കും. രാവിലെ 8.40 ന് ആരംഭിക്കും. രാവിലെ 9 ന് പൊതുമരാമത്ത്-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ ദേശീയപതാക ഉയർത്തും. രാവിലെ…

ആലപ്പുഴ: വിവാദങ്ങൾക്ക് പുറകെ പോകാതെ കേരളത്തിന്റെ സമസ്ത മേഖലയിലെയും വികസന മുന്നേറ്റത്തിനാണ് സംസ്ഥാന സർക്കാർ മുൻ‌തൂക്കം നൽകുന്നതെന്ന്പൊതുമരാമത്ത്‌ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ .വികസനത്തിൽ ഒരു തരത്തിലും രാഷ്ട്രീയം കാണുന്ന പ്രവണത ഈ…

ആലപ്പുഴ : വര്‍ഗീയതക്കും അഴിമതിക്കും എതിരെ വികസനമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ആലപ്പുഴ ജനറല്‍ അശുപത്രിക്ക് സമീപമുള്ള ന്യൂനപക്ഷ യുവജനങ്ങള്‍ക്കായുള്ള പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം…

കാസർഗോഡ്: പെരിയ ടൗണില്‍ നാഷണല്‍ ഹൈവേക്ക് സമീപം പൊതുമരാമത്ത് വകുപ്പ് പുതുതായി നിര്‍മ്മിക്കുന്ന റസ്റ്റ്ഹൗസ് കെട്ടിട നിര്‍മ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നിര്‍വ്വഹിച്ചു. കാസര്‍കോട് ജില്ലയുടെ വികസനത്തിനും ടൂറിസത്തിനും…

പ്രളയനാന്തര ഇടുക്കിയുടെ പുനർ നിർമാണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടു പോകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. മൂന്നാർ പെരിയവരൈ പാലത്തിൻ്റെയും നവീകരിച്ച മൂന്നാർ റെസ്റ്റ് ഹൗസിൻ്റെയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.…

ആലപ്പുഴ : ആലപ്പുഴക്കാരുടെ ചിരകാല സ്വപ്നമായ ബൈ പാസ്സ് ഡിസംബർ അവസാനത്തോടുകൂടി എല്ലാ ജോലികളും പൂർത്തീകരിച്ചുകൊണ്ട് തുറന്നു കൊടുക്കാൻ ആകുമെന്ന് പൊതുമരാമത്തു -രെജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ പറഞ്ഞു. അവസാന വട്ട പണികളായ…

പത്തനംതിട്ട:  കുറ്റൂര്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പനച്ചമൂട്ടില്‍ കടവ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതോടെ തെങ്ങേലി, വെണ്‍പാല നിവാസികളുടെ ദീര്‍ഘകാലത്തെ സ്വപ്നമാണ് യാഥാര്‍ഥ്യമായതെന്ന് പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. തിരുവല്ല നിയോജക മണ്ഡലത്തില്‍…

  ഒരു രൂപയുടെ പോലും അഴിമതി ഇല്ലാതെയാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് പൊതുമരാമത്ത് - രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ . രാഷ്ട്രീയ കാരണങ്ങള്‍ പറഞ്ഞ് ഒരു പദ്ധതി പോലും നടത്താതിരിക്കുന്നില്ലെന്നും അദ്ദേഹം…