പൊതു ഇടങ്ങളില്‍ വാഹനങ്ങളില്‍ കൊണ്ടുവന്ന് മാലിന്യം തള്ളുന്നവര്‍ക്കെതിരെ പോലീസിനു പുറമേ മോട്ടോര്‍ വാഹന വകുപ്പും ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. സീറോ വേസ്റ്റ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായി ശുചിത്വ…

സമ്പൂര്‍ണ ശുചിത്വം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍ഗണന ഉത്തരവാദിത്വമായി ഏറ്റെടുക്കണമെന്ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. സീറോ വേസ്റ്റ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായി ശുചിത്വ സാക്ഷരത പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു…

കോഴിക്കോട്: ആവള കുട്ടോത്ത് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബസ് ഏര്‍പ്പെടുത്തുന്നതിനായി എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നു 18 ലക്ഷം രൂപ അനുവദിക്കുമെന്നു തൊഴില്‍ എക്‌സൈസ് വകുപ്പുമന്ത്രി ടി.പി.രാമകൃഷ്ണന്‍. സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കുന്നതിനുള്ള നിര്‍മാണപ്രവൃത്തികളുടെ ഉദ്ഘാടനം…

അടുത്ത ബന്ധുകള്‍ ഉണ്ടായിട്ടും മുതിര്‍ന്ന പൗരന്മാരെ തെരുവിലും ആശുപത്രികളിലും ഉപേക്ഷിക്കുന്നവര്‍ക്കെതിരെ നിയമപരമായ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ യു.വി ജോസ് പറഞ്ഞു. ആരോരും ഇല്ലാത്തവര്‍ക്ക് സന്നദ്ധ സംഘടനക്കള്‍ വഴി പുനരധിവാസം ഉറപ്പു വരുത്തും.…

കേരളത്തില്‍ പൊതുഗതാഗത സംവിധാനം പ്രതിസന്ധിയിലാണെന്നും ശക്തിപ്പടുത്താന്‍ എല്ലാവരും സഹകരിക്കണമെന്നും ഗതാഗത വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍. പേരാമ്പ്ര മിനിസിവില്‍ സ്റ്റേഷനില്‍ പുതുതായി അനുവദിച്ച സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട് ഓഫിസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് സര്‍വീസ്…

കോഴിക്കോട്: പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ ഭൂദാനം കോളനിയെ അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി.  കോളനിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി പ്രവൃത്തി ഉടനെ ആരംഭിക്കുമെന്ന് പി.ടി.എ. റഹീം എം.എല്‍.എ അറിയിച്ചു. റോഡുകള്‍,…

മത്സ്യത്തൊഴിലാളികളായ 200 പേര്‍ക്ക് പോലീസ് സേനയില്‍ താല്‍കാലിക നിയമനം നല്‍കുമെന്ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള 'മികവ് 2018' വിദ്യാഭ്യാസ…

സംസ്ഥാന ന്യുനപക്ഷക്ഷേമ വകുപ്പിന്റെ കീഴില്‍ ന്യുനപക്ഷ വിഭാഗങ്ങളുടെ സാമൂഹിക ഉന്നമനത്തിനായി വിവാഹപൂര്‍വ സൗജന്യ കണ്‍സിലിംഗ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം  ഉന്നത വിദ്യഭ്യാസ- ന്യൂനപക്ഷ ക്ഷേമ- ഹജ്ജ് - വഖഫ് വകുപ്പ് മന്ത്രി ഡോ. കെ.ടി.…

കോഴിക്കോട്: പ്രളയക്കെടുതിയും കാലാവസ്ഥ ദുരന്തവും വിലയിരുത്തുന്ന കേന്ദ്ര സംഘം ജില്ലയിലെ വിവിധ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.  മിനിസ്ട്രി ഓഫ് അഗ്രികള്‍ച്ചര്‍, കോ-ഓപറേഷന്‍ ആന്റ് ഫാര്‍മേഴ്‌സ് ജോ. സെക്രട്ടറി ഡോ. ബി രാജേന്ദര്‍, മിനിസ്ട്രി ഓഫ് അഗ്രികള്‍ച്ചര്‍,…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും നടത്തുന്ന ധനസമാഹരണ യജ്ഞത്തിന് ജില്ലയില്‍ മികച്ച പ്രതികരണം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും ധനസമാഹരണം  നടത്തിയത്. ജില്ലയിലെ 1199 വിദ്യാലയങ്ങളില്‍…