18 വയസ്സ് വരെയുള്ള കുട്ടികളിലെ രോഗനിർണയം ലക്ഷ്യം കുഷ്ഠരോഗ നിർമാർജനത്തിന്റെ ഭാഗമായി കുട്ടികളിലെ രോഗനിർണയം നടത്തുന്നതിന് ജില്ലയിൽ ബാലമിത്ര 2.0 ക്യാമ്പയിൻ സെപ്റ്റംബർ 20 മുതൽ നവംബർ 30 നടത്തുന്നു. ജില്ലാ കലക്ടറിന്റെ അധ്യക്ഷതയിൽ…

പുതിയ പെൻഷൻ-SPARSH (സ്പർശ്) സിസ്റ്റത്തിലേക്ക് മാറ്റപ്പെട്ട പ്രതിരോധ പെൻഷൻകാർ/കുടുംബ പെൻഷൻകാർ/ പ്രതിരോധ സിവിലിയൻ പെൻഷൻകാർ/ പ്രതിരോധ സിവിലിയൻ കുടുംബ പെൻഷൻകാർ എന്നിവരുടെ പ്രയോജനത്തിനായി ഫെബ്രുവരി 4ന് ശനിയാഴ്ച രാവിലെ 10.30 മുതൽ 11.30 വരെ തിരുവനന്തപുരം പാങ്ങോട് കരിയപ്പ ഓഡിറ്റോറിയം/കൊളച്ചൽ സ്‌റ്റേഡിയത്തിൽ…

രണ്ടാഴ്ച നീണ്ടുനിൽക്കുന്ന കുഷ്ഠരോഗ ബോധവൽക്കരണ പരിപാടിയായ സ്പർശ് ലെപ്രസി അവെയർനസ് ക്യാമ്പയിന് ( എസ് എൽ എ സി ) ജില്ലയിൽ തുടക്കം. ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് സെന്ററിൽ (…

കുഷ്ഠരോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന ബോധവല്‍കരണ ക്യാമ്പയിന്‍ സ്പര്‍ശിന്റെ ജില്ലാതല ഉദ്ഘാടനം പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക നിര്‍വഹിച്ചു.  ജില്ല മെഡിക്കല്‍ ഓഫീസിന്റെയും പെരിന്തല്‍മണ്ണ…

സമ്പൂര്‍ണ്ണ കുഷ്ഠ രോഗ നിവാരണ യജ്ഞമായ 'അശ്വമേധം' ക്യാമ്പയിന് തരിയോട് ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി ഉദ്ഘാടനം ചെയ്തു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബു അധ്യക്ഷത വഹിച്ചു. ക്യാമ്പയിനിന്റെ ഭാഗമായി…

കുഷ്ഠരോഗ നിര്‍മാര്‍ജന ലക്ഷ്യവുമായി ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന ജില്ലയിലെ അശ്വമേധം ഭവന സന്ദര്‍ശന പരിപാടിയുടെ അഞ്ചാം ഘട്ടം ജനുവരി 18 ന് തുടങ്ങും. കുഷ്ഠരോഗത്തിന്റെ ലക്ഷണങ്ങള്‍ തുടക്കത്തിലേ കണ്ടെത്തി ചികിത്സ ലഭ്യമാക്കുക എന്നതാണ് പരിപാടിയുടെ…

കുഷ്ഠരോഗ നിര്‍മ്മാര്‍ജന യജ്ഞത്തിന്റെ ഭാഗമായി ജില്ലാ ലെപ്രസി യൂണിറ്റിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞയെടുത്തു. കുട്ടികളിലെ കുഷ്ഠരോഗം തുടക്കത്തിലെ കണ്ടെത്തി ചികിത്സ നല്‍കുന്ന ബാലമിത്ര പദ്ധതിയുടെ ഭാഗമായാണ് അസംബ്ലിയില്‍…

സംസ്ഥാനത്ത് കുട്ടികളില്‍ കുഷ്ഠരോഗബാധ ഏറ്റവും കൂടുതലുള്ള മലപ്പുറം ജില്ലയില്‍ കുട്ടികളിലെ കുഷ്ഠ രോഗ നിവാരണത്തിനായുള്ള ആരോഗ്യവകുപ്പിന്റെ പദ്ധതിയായ 'ബാലമിത്ര 'പരിപാടി കാര്യക്ഷമമായി നടപ്പാക്കാന്‍ തീരുമാനം. എ.ഡി.എം എന്‍.എം.മെഹറലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നടപടി. ജില്ലയിലെ…

അങ്കണവാടി കുട്ടികളുടെ കുഷ്ഠരോഗ നിര്‍ണ്ണയം 'ബാലമിത്ര' ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. ആരോഗ്യവകുപ്പ്, ആരോഗ്യകേരളം, വനിതശിശുവികസന വകുപ്പ് എന്നിവരുടെ ആഭിമുഖ്യത്തിലാണ് കുഷ്ഠരോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തുന്നത്. സമഗ്ര കുഷ്ഠരോഗ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി നടത്തുന്ന ബാലമിത്ര കുട്ടികളിലെ…

ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജ്ജന യജ്ഞത്തിന്‍റെ ഭാഗമായി നടത്തുന്ന 18 വയസുവരെയുള്ള കുട്ടികളിലെ കുഷ്ഠരോഗ നിര്‍ണയ പരിപാടിയായ ബാലമിത്രയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് നിര്‍വഹിച്ചു. പുന്നപ്ര ‍വടക്ക് പഞ്ചായത്തിലെ അങ്കണവാടിയില്‍…