മലപ്പുറം: ജില്ലയിലെ സംരംഭകരുടെ പരാതികള്‍ പരിഹരിക്കുന്നതിന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ 'മീറ്റ് ദ മിനിസ്റ്റര്‍' പരിപാടി (സെപ്തംബര്‍ 14) മലപ്പുറം നൂറാടിപ്പാലത്തിന് സമീപമുള്ള റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10…

ചേര്‍ത്തല ഭക്ഷ്യസംസ്‌കരണ പാര്‍ക്ക് ഈ മാസം നാടിന് സമര്‍പ്പിക്കും: മന്ത്രി പി. രാജീവ്  മീറ്റ് ദി മിനിസ്റ്റര്‍ പരിപാടിയില്‍ ലഭിച്ച 32 പരാതികള്‍ തീര്‍പ്പാക്കി ആലപ്പുഴ: ചേര്‍ത്തലയിലെ ഭക്ഷ്യസംസ്‌കരണ പാര്‍ക്കിന്റെ ഉദ്ഘാടനം ഈ മാസം…

ആലപ്പുഴ: വ്യവസായ സംരംഭങ്ങൾ നടത്തുന്നവരുടേയും പുതുതായി തുടങ്ങാൻ ആഗ്രഹിക്കുന്നവരുടേയും പരാതികളും പ്രശ്‌നങ്ങളും നേരിട്ട് കേൾക്കുന്നതിനായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് സെപ്റ്റംബർ ഒൻപത് ജില്ലയിൽ എത്തും. രാവിലെ പത്തിന് കല്ലുപാലത്തിനു സമീപം ചുങ്കത്തുളള…

വടക്കാഞ്ചേരിയില്‍ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന ബിജി പോളിമേഴ്‌സിന് പ്രവര്‍ത്തനസമയം നീട്ടി നല്‍കി. വ്യവസായ സംരംഭങ്ങള്‍ നടത്തുന്നവരുടെയും പുതുതായി തുടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെയും പരാതികളും പ്രശ്‌നങ്ങളും നേരിട്ട് കേള്‍ക്കുന്നതിനും പരിഹാരം കാണുന്നതിനുമായി നടത്തിയ മീറ്റ് ദി മിനിസ്റ്റര്‍…

സംരംഭകരുടെ പരാതികള്‍ പരിഹരിക്കാനായി ജില്ലയില്‍ സംഘടിപ്പിച്ച മീറ്റ് ദി മിനിസ്റ്റര്‍ പരിപാടിക്ക് മികച്ച പ്രതികരണം. വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ ലഭിച്ച 92 പരാതികളില്‍ 64 എണ്ണത്തിനും തീര്‍പ്പ്…

പരമ്പരാഗത വ്യവസായങ്ങളെ സര്‍ക്കാര്‍ കൈവിടില്ലെന്ന വ്യവസായ മന്ത്രി പി.രാജീവിന്റെ ഉറപ്പില്‍ ശുഭപ്രതീക്ഷയുമായി വേലായുധന്‍. കോവിഡ് പ്രതിസന്ധി കാലത്തെ മറികടക്കാന്‍ സാമ്പത്തിക സഹായം തേടിയാണ് വേലായുധന്‍ മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയില്‍ പങ്കെടുത്തത്. പരാതി കേട്ട…

കാട്ടൂര്‍ സിഡ്‌കൊ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ വൈദ്യുതി തടസത്തിന് മീറ്റ് ദി മിനിസ്റ്ററില്‍ പരിഹാരം. 15ഓളം വ്യാവസായിക യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്ന കാട്ടൂര്‍ സിഡ്‌കോ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന് വൈദ്യുതി ലഭ്യമാക്കാനുള്ള സാങ്കേതിക തടസങ്ങള്‍ നീക്കാന്‍…

ആലപ്പുഴ: വ്യവസായികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ 'മീറ്റ് ദ മിനിസ്റ്റര്‍' പരിപാടി സെപ്തംബര്‍ ഒന്‍പതിന് രാവിലെ 10 മുതല്‍ ഒന്നു വരെ കല്ലുപാലത്തെ കേരള സ്റ്റേറ്റ്…

വ്യവസായ സംരംഭകരുടെയും പുതിയതായി വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിന് ആഗ്രഹിക്കുന്നവരുടെയും പ്രശ്‌നങ്ങളും പരാതികളും നേരിട്ട് കേള്‍ക്കുന്നതിനായി  ജില്ലയില്‍ സെപ്തംബര്‍ ആറിന്് നടത്താന്‍ നിശ്ചയിച്ചിരുന്ന 'മീറ്റ് ദി മിനിസ്റ്റര്‍' പരിപാടി മാറ്റിവെച്ചതായി ജനറല്‍ മാനേജര്‍ അറിയിച്ചു. പുതുക്കിയ…

ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് വ്യവസായ സംരംഭങ്ങള്‍ നടത്തുന്നവരുടേയും പുതുതായി തുടങ്ങാന്‍ ആഗ്രഹിക്കുന്നവരുടേയും പരാതികളും പ്രശ്നങ്ങളും നേരിട്ട് കേള്‍ക്കുന്നതിനായി വ്യവസായ മന്ത്രി പി. രാജീവ് സംഘടിപ്പിക്കുന്ന ‘മീറ്റ് ദ മിനിസ്റ്റര്‍' പരിപാടിക്ക് ഇന്ന് (സെപ്തംബര്‍…