കരുതലും കൈത്താങ്ങും അദാലത്തിലൂടെ സർക്കാരിന് ജനങ്ങളോടുള്ള കരുതൽ ഒരിക്കൽ കൂടി തെളിയുകയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. കോഴിക്കോട് താലൂക്ക് തല അദാലത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് അന്വേഷണങ്ങൾ…

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള എന്റെ കേരളം പ്രദര്‍ശന വിപണന മേള ഇന്ന് സമാപിക്കും. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനത്തെ പ്രദര്‍ശന നഗരിയില്‍ വൈകീട്ട് 6 ന് നടക്കുന്ന സമാപന സമ്മേളനം വനം…

നഷ്ടപരിഹാരം അതിവേഗം ലഭ്യമാക്കുന്നതിന് നടപടിയെടുക്കും: മന്ത്രി എ കെ ശശീന്ദ്രൻ തിരുവനന്തപുരം ജില്ലയിലെ മലയോര മേഖല ഉൾപ്പെടുന്ന 11 പഞ്ചായത്തുകളെ ഉൾപ്പെടുത്തിക്കൊണ്ട് സംഘടിപ്പിച്ച വന സൗഹൃദ സദസ്സ് മലയോര ജനതയുടെ മനസ്സ് തൊട്ടറിഞ്ഞ ജനസൗഹൃദ…

ബഫര്‍സോണിലെ സമ്പൂര്‍ണ നിയന്ത്രണങ്ങള്‍ നീക്കിയുള്ള സുപ്രീം കോടതി വിധി ആശ്വാസകരമെന്ന് വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍. വിഷയത്തില്‍ ജനങ്ങള്‍ക്ക് അനുകൂലമായ നിലപാടെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടെന്നും സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍…

കരുതലും കൈത്താങ്ങും: സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും അദാലത്തുകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഏപ്രിൽ 30ന് രാവിലെ 11 മണിക്ക് കോഴിക്കോട്…

മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷം പരിഹരിക്കാനുള്ള അടിയന്തിര മാർഗങ്ങളായ ആനമതിലുകൾ, ട്രഞ്ചിങ്, സോളാർ ഹാങ്ങിംഗ് ഫെൻസിംഗ് തുടങ്ങിയവയുടെ പരിപാലന ചുമതല പഞ്ചായത്തുകൾക്ക് നൽകാനുള്ള പദ്ധതി മുഖ്യമന്ത്രിയുടെ മുമ്പാകെ സമർപ്പിക്കുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ…

വികസനത്തിലൂന്നിയ ഭരണ സങ്കല്‍പ്പവും നിര്‍വ്വഹണവും കേരളത്തിന്റെ മുഖച്ഛായ മാറ്റുന്നതായി വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേള കല്‍പ്പറ്റ എസ്.കെ.എം.ജെ…

കുട്ടമ്പുഴയിൽ വന സൗഹൃദ സദസ് ഉദ്ഘാടനം ചെയ്തു  വനം, വന്യജീവി വിഷയങ്ങളിൽ ജനകീയനിലപാടാണ് സർക്കാർ സ്വീകരിച്ചുവരുന്നതെന്ന് വനം വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ പറഞ്ഞു. കുട്ടമ്പുഴയിൽ വന സൗഹൃദ സദസ്സ് ഉദ്ഘാടനം ചെയ്തു…

കുട്ടമ്പുഴയിൽ വനസൗഹൃദ സദസ്സ് ചൊവ്വാഴ്ച ( ഏപ്രിൽ 18 ന്) രാവിലെ 11.30 ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. വന- വനാതിർത്തികളോട് ചേർന്ന് വസിക്കുന്ന പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുക,…

ഏപ്രിൽ 15 വരെ പരാതികൾ പൂർണമായും സൗജന്യമായി സമർപ്പിക്കാം സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കരുതലും കൈത്താങ്ങും എന്ന പേരിൽ നടത്തുന്ന താലൂക്ക്തല പരാതി പരിഹാര അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ…