സർക്കാർ പ്രഥമ പരിഗണന തീരദേശ മേഖലയ്ക്കാണ് നൽകുന്നതെന്നും എല്ലാ മത്സ്യ തൊഴിലാളികൾക്കും വാസയോഗ്യമായ വീട് നൽകുക, 50 മീറ്ററിനുള്ളിൽ അപകടകരമായ വിധത്തിൽ താമസിക്കുന്നവരെ സുരക്ഷിതമാക്കുക എന്നീ ലക്ഷ്യങ്ങളാണ് ഉള്ളതെന്നും ഫിഷറീസ് വകുപ്പ് മന്ത്രി സജി…

നാട്ടിക നിയോജക മണ്ഡലത്തിൽ സാഗർ പരിക്രമയാത്ര പദ്ധതിയുടെയും തീര സദസ്സിന്റെയും ഭാഗമായി മണ്ഡലത്തിലെ ജനപ്രതിനിധികളുമായും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, ട്രേഡ് യൂണിയൻ നേതാക്കളുമായും ചർച്ച നടത്തി. നാട്ടിക എസ് എൻ ഓഡിറ്റോറിയത്തിൽ കേന്ദ്ര ഫീഷറീസ്,…

തീരദേശത്തെ മത്സ്യതൊഴിലാളികളുടെ പരാതികള്‍ കേൾക്കുന്നതിനും പരിഹാരത്തിനുമായി തീരദേശ മണ്ഡലങ്ങളില്‍ നടത്തുന്ന തീരസദസ്സ് ഗുരുവായൂര്‍ മണ്ഡലത്തില്‍ ഈ മാസം 11 ന് മമ്മിയൂര്‍ ലിറ്റില്‍ ഫ്ലവര്‍ കോൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നടത്തുന്നതിന് തീരുമാനമായി.തീരസദസ്സ്…

കൈപ്പമംഗലം നിയോജക മണ്ഡലത്തിൽ തീരസദസ്സ് സംഘടിപ്പിച്ചു സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കൈപ്പമംഗലം നിയോജക മണ്ഡലത്തിൽ സംഘടിപ്പിച്ച തീരസദസ്സ് ഫീഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. തീരദേശ മേഖലകളുടെ സമഗ്ര വികസനമാണ്…

കൊടുങ്ങല്ലൂരിലെ ഉൾനാടൻ മത്സ്യ മേഖലയ്ക്കായി മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ . സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൽ നടന്ന തീരസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി…

സി ആർ സെഡ് ( തീരദേശ നിയന്ത്രണ മേഖല) വിഷയങ്ങൾക്ക് പ്രത്യേക യോഗം ജൂൺ 13 ന് മത്സ്യ കർഷകർക്ക് ക്ഷേമനിധി അംശദായം അടക്കാൻ തൃശൂരിൽ പ്രവർത്തിക്കുന്ന ഉൾനാടൻ ക്ഷേമനിധി ഓഫീസിലേക്ക് ഇനി പോകേണ്ടതില്ലെന്നും…

മുഴപ്പിലങ്ങാട്, ധർമ്മടം ഫിഷ് ലാന്റിംഗ് സെന്ററുകൾ നവീകരിക്കും തീരദേശ ഹൈവേ: പുറമ്പോക്കിലുള്ളവർക്കും നഷ്ടപരിഹാരം മുഴപ്പിലങ്ങാട്, ധർമ്മടം പഞ്ചായത്തുകളിലെ ഫിഷ് ലാന്റിംഗ് സെന്ററുകൾ നവീകരിക്കണമെന്ന ആവശ്യവുമായി ജനപ്രതിനിധികൾ. തീരദേശത്തെ കേൾക്കാനും ചേർത്ത് പിടിക്കാനുമായി മത്സ്യ ബന്ധന,…

തീര സദസ്സുമായി ബന്ധപ്പെട്ട് ധർമ്മടം മണ്ഡലത്തിൽ തീർപ്പാക്കിയത് 43 പരാതികൾ. ഇവയിൽ 24 എണ്ണം പരാതികൾ ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ടതും 19 എണ്ണം മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ടതുമാണ്.ആകെ 77 പരാതികളും അപേക്ഷകളുമാണ് തീര സദസ്സുമായി…

തീരദേശ മേഖലയില്‍ വാസയോഗ്യമായ വീടുകള്‍ ഉറപ്പ് വരുത്തുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍. വടകരയില്‍ നടന്ന തീരസദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സി.ആര്‍.സെഡുമായി ബന്ധപ്പെട്ട് തീരദേശ മേഖല അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം…

തിരൂർ നിയോജക മണ്ഡലം 'തീരസദസ്സ്' മന്ത്രി ഉദ്ഘാടനം ചെയ്തു പരമ്പരാഗത മത്സ്യബന്ധന രീതികൾക്ക് പകരം കൂടുതൽ സുരക്ഷിതവും ആധുനികവുമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള ആഴക്കടൽ മത്സ്യബന്ധന രീതി നടപ്പിലാക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി…