അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കുമെതിരേ ശക്തമായ ചെറുത്തുനിൽപ്പു നടത്തേണ്ട കാലഘട്ടമാണിതെന്നും ഇതിനു കലാകാരന്മാർ മുന്നിട്ടിറങ്ങണമെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ. ഭാരത് ഭവന്റെ മണ്ണരങ്ങ് ഓപ്പൺ തിയേറ്ററിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മണ്ണിനേയും മനുഷ്യനേയും സ്നേഹിക്കുന്ന…

കേരളത്തില്‍ ഇന്ന് നിലനില്‍ക്കുന്ന സഹകരണ നിയമം സഹകരണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സഹായകരമല്ലാത്ത സാഹചര്യത്തില്‍ സമഗ്രമായ ഒരു നിയമ ഭേദഗതിക്ക് വേണ്ടി വകുപ്പ് തയ്യാറെടുത്തു കഴിഞ്ഞതായി സഹകരണ- രജിസ്‌ട്രേഷന്‍ വകുപ്പ്…

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരേ സമൂഹ മനസാക്ഷി ഉണരണമെന്നും അതിനായി സംസ്ഥാനവ്യാപകമായി സാംസ്‌കാരിക കൂട്ടായ്മകൾ സംഘടിപ്പിക്കുമെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഇലന്തൂരിലെ ക്രൂരവും പൈശാചികവുമായ നരബലി സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. പത്തനംതിട്ടയിൽ ദുർമന്ത്രവാദിനി…

മലയാളത്തിന്റെ മഹാനടൻ മധുവിന്റെ 89-ാം പിറന്നാൾ ദിനത്തിൽ ആശംസകളുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവനും നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറും എത്തി. തിരുവനന്തപുരം കണ്ണമ്മൂലയിലെ വസതിയിലെത്തിയാണ് ഇരുവരും പ്രിയനടന് ആശസംകൾ നേർന്നത്. ഇന്നലെയാണ് (സെപ്റ്റംബർ…

താഴത്തങ്ങാടി വള്ളം കളിയുടെ അനുബന്ധമായുള്ള പൈതൃക ചടങ്ങുകൾ അടക്കമുള്ളവ തിരിച്ചു കൊണ്ടുവന്ന് വിപുലമാക്കണമെന്ന് സഹകരണ - സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ. അടുത്തവർഷം മുതൽ ചാമ്പ്യൻസ് ലീഗ് വള്ളം കളിയുടെ മത്സരക്രമം താഴത്തങ്ങാടി…

നഗര-ഗ്രാമ ഭേദമില്ലാതെ സ്വയം തൊഴിൽ സംരംഭങ്ങൾ യഥാർഥ്യമാക്കുകയാണ് 'ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ' എന്ന പദ്ധതി വഴി സർക്കാർ ലക്ഷ്യമിടുന്നതെന്ന് സഹകരണ-സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ. സംരംഭക വർഷം 2022-23 ന്റെ…

കോട്ടയം: നിരവധി യുവജനങ്ങള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ നല്‍കിയും നൂതന സംരംഭങ്ങളാരംഭിച്ചും യുവജനസഹകരണസംഘങ്ങള്‍ നാടിന്റെ വികസനസങ്കല്‍പങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് സഹകരണ- സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. വെളിയന്നൂരില്‍ സംസ്ഥാനത്തെ ആദ്യ യുവജന സഹകരണസംഘമായ ഇ-…

രജിസ്ട്രേഷന്‍ വകുപ്പിനെ കൂടുതല്‍ ആധുനികവത്കരിച്ച് മുഴുവന്‍ ആധാരങ്ങളും ഡിജിറ്റലാക്കുമെന്ന് രജിസ്ട്രേഷന്‍-സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. മാനന്തവാടി സബ് രജിസ്ട്രാര്‍ ഓഫീസ് പുതിയ കെട്ടിടം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഓണ്‍ലൈന്‍ സംവിധാനങ്ങള്‍…

സ്കൂൾ വിപണിയിലെ ചൂഷണം തടയാൻ സ്റ്റുഡൻ്റ്സ് മാർക്കറ്റുകൾക്ക് തുടക്കം കോട്ടയം: സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പഠനോപകരണങ്ങളുടെ അമിതവിലക്കയറ്റം മൂലം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിനും പഠനചെലവ് ലഘൂകരിക്കുന്നതിനും കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പുമന്ത്രി…

രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ ഒന്നാം വാർഷികാഘോഷം:ആയിരങ്ങളുടെ സാന്നിധ്യത്തിൽ എൻ്റെ കേരളം ജില്ലാതല പ്രദർശന - വിപണനമേളയ്ക്ക് പ്രൗഢഗംഭീരമായ തുടക്കം ജനങ്ങൾക്ക് ജീവിതാനുഭവങ്ങളിലൂടെ സ്വയം ബോധ്യപ്പെടുന്ന സർവ്വതലസ്പർശിയായ വികസന - ക്ഷേമ പ്രവർത്തനങ്ങൾ വിപ്ലവകരമായി…