കുടുംബശ്രീക്ക് ലഭിക്കാനുള്ള മുഴുവൻ തുകയും നൽകുമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. കുടുംബശ്രീ ദേശിയ സരസ് മേളയുടെ ഭാഗമായുള്ള തദ്ദേശ സരസ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ സാങ്കേതിക വിദ്യക്ക് അനുസരിച്ചു…
വര്‍ക്ക് നിയര്‍ ഹോം എന്ന പദ്ധതി വിജയകരമായി നടപ്പാക്കുന്ന സ്ഥാപനമാണ് സോഹോ കോര്‍പ്പറേഷന്‍. തെങ്കാശിക്കു സമീപം ഗ്രാമപ്രദേശത്തു ആരംഭിച്ച ഗ്രാമീണ / ഐ റ്റി പാര്‍ക്കില്‍ 750 ല്‍ പരം പേര്‍ ജോലി ചെയ്യുന്നു.…
ആധുനികവത്ക്കരണത്തിലൂടെ കേരളത്തിലെ കശുവണ്ടി മേഖലയെ രാജ്യാന്തര നിലവാരത്തിൽ എത്തിക്കുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷന്റെ പരുത്തുംപാറയിലെ നവീകരിച്ച ഫാക്ടറി സമുച്ചയത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കശുവണ്ടിയുടെ തനത്…
വിദ്യാർഥികളുടെ സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കും : മന്ത്രി കെ എൻ ബാലഗോപാൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനൊപ്പം വിദ്യാർഥികൾ നേതൃത്വം നൽകുന്ന സ്റ്റാർട്ടപ്പുകൾക്ക് കൂടി പ്രാധാന്യം നൽകുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. ഈ മാസം 24…
ഡിജിറ്റൽ യുഗത്തിൽ വ്യാജ വാർത്തകൾക്ക് എതിരെ സമൂഹത്തിൽ ജാഗ്രതയുണ്ടാകണമെന്ന് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ. കരുനാഗപ്പള്ളി ആലുംകടവ് ബോധോദയം ഗ്രന്ഥശാലയുടെ വർഷികാഘോഷവും ബഹുനിലമന്ദിര ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. വ്യാജ വാർത്തകൾ പ്രചരിക്കുന്നത് അപകടം ഉണ്ടാക്കുന്നുണ്ട്.…
കഴിഞ്ഞ രണ്ടുവർഷത്തിൽ സംസ്ഥാനത്ത് കിഫ്ബി മുഖേന 18000 കോടി രൂപയുടെ വികസനം നടന്നെന്ന് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആർദ്രകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി 94 കോടി…
സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറിയതോടെ സ്വീകാര്യതയേറിയതായി മന്ത്രി കെ എന്‍ ബാലഗോപാല്‍. കിഫ്ബി ധനസഹായത്തോടെ കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ നിര്‍മിച്ച കുണ്ടറ കെ ജി വി ഗവണ്മെന്റ് യു പി…
പുത്തൂര്‍ മാര്‍ക്കറ്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പുതിയ മാര്‍ക്കറ്റിന്റെ നിര്‍മാണ സ്ഥലം സന്ദര്‍ശിച്ചു. പഴയ മാര്‍ക്കറ്റ് പൂര്‍ണമായി പൊളിച്ചു മാറ്റിയാണ് ആധുനിക സൗകര്യങ്ങളോട് കൂടി പുതിയ മാര്‍ക്കറ്റ്…
കോടതി സമുച്ചയത്തിന്റെയും എൻ.ജി.ഒ ഫ്ലാറ്റുകളുടെയും നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ. കൊല്ലം ബാർ അസോസിയേഷന്റെ സ്നേഹാദരവ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു മന്ത്രി. അഭിഭാഷക ക്ഷേമനിധി സംബന്ധിച്ചുള്ള സാങ്കേതിക പ്രശ്നങ്ങൾ…