മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 രണ്ടാം ഘട്ടം സെപ്റ്റംബർ 11 തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സെപ്റ്റംബർ 16 വരെ രണ്ടാംഘട്ടം തുടരും. സാധാരണ വാക്സിനേഷൻ നൽകുന്ന ദിവസങ്ങൾ…
കുട്ടികളുടെയും ഗർഭിണികളുടെയും രോഗപ്രതിരോധ കുത്തിവെയ്പ്പ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനതലത്തിൽ നടപ്പിലാക്കുന്ന മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞത്തിന്റെ മൊബൈൽ ഐ.ഇ.സി ക്യാമ്പയിൻ ജില്ലയിൽ ആരംഭിച്ചു. ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും നേതൃത്വത്തിൽ നടത്തുന്ന മൊബൈൽ ഐ.ഇ.സി വാഹനത്തിന്റെ…
സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ പ്രതിരോധയജ്ഞമായ മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 ജില്ലാതല പരിപാടിക്ക് തുടക്കമായി. മരട് നഗരസഭയില്‍ നടന്ന ചടങ്ങില്‍ മിഷന്‍ ഇന്ദ്രധനുഷിന്റേയും അതിനോടനുബന്ധിച്ചുള്ള യു -വിന്‍ പോര്‍ട്ടലിന്റെ ഉദ്ഘാടനവും നഗരസഭാ ചെയര്‍മാന്‍ ആന്റണി ആശാംപറമ്പില്‍…
സംസ്ഥാന സർക്കാരിന്റെ മിഷൻ ഇന്ദ്രധനുഷ് പദ്ധതി പുറമേരി ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പദ്ധതിയുടെ പഞ്ചായത്ത്‌തല ഉദ്ഘാടനം ഇളയടം ശിശുമന്ദിരത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.കെ ജ്യോതി ലക്ഷ്മി നിർവ്വഹിച്ചു.വാർഡ് മെമ്പർ എൻ.ടി രാജേഷ്…
ആദ്യ ദിനം 1443 കുട്ടികൾക്ക് വാക്‌സിന്‍ നല്‍കി പ്രതിരോധ കുത്തിവെപ്പെടുക്കാത്തതും ഭാഗികമായി ലഭിച്ചതുമായ കുട്ടികള്‍ക്കും യഥാസമയം കുത്തിവെപ്പ് എടുക്കുകയും അടുത്തതിന് സമയമായ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും കുത്തിവെയ്പ്പ് നല്‍കുകയെന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ഇന്റന്‍സിഫൈഡ്…
അഞ്ചുവയസിൽ താഴെയുള്ള മുഴുവൻ കുട്ടികളുടെയും ഗര്‍ഭിണികളുടെയും പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിനായ ഇന്റൻസിഫൈഡ് മിഷന്‍ ഇന്ദ്രധനുഷ് 5.0വിന് ജില്ലയിൽ തുടക്കമായി. ആരോഗ്യ വകുപ്പ് 2,07,662 കുട്ടികളിൽ നടത്തിയ സർവേ പ്രകാരം ജില്ലയിൽ വാക്സിനേഷൻ ചെയ്യാത്തതോ മുടങ്ങിയതോ…
സമ്പൂർണ പ്രതിരോധ കുത്തിവെയ്പ്പ് ലക്ഷ്യമിട്ട് ആരോഗ്യവകുപ്പും ആരോഗ്യ കേരളവും സംയുക്തമായി നടപ്പിലാക്കുന്ന മിഷൻ ഇന്ദ്രധനുഷ് 5.0ക്ക് ജില്ലയിൽ തുടക്കമായി. പ്രതിരോധിക്കാൻ കഴിയുന്ന രോഗങ്ങളിൽനിന്ന് മുഴുവൻ കുട്ടികളെയും സംരക്ഷിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മൂന്ന് ഘട്ടങ്ങളിലായാണ് ജില്ലയിലെ…
ജില്ലയില്‍ രണ്ട് വയസ്സ് വരെയുള്ള 2598 കുട്ടികള്‍ക്കും രണ്ട് മുതല്‍ അഞ്ച് വയസ്സ് വരെയുളള 2126 കുട്ടികള്‍ക്കും (ആകെ കുട്ടികള്‍ 4724) മിഷന്‍ ഇന്ദ്രധനുഷ് വാക്സിനേഷന്‍ യജ്ഞത്തിലൂടെ വാക്സിന്‍ നല്‍കും. ഇതിനൊപ്പം 1105 ഗര്‍ഭിണികള്‍ക്കും…
പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച (ഓഗസ്റ്റ് 7) രാവിലെ 8 ന് പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്…