കോട്ടയം: നവകേരള സദസിൽ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ 10 വിദ്യാർഥികൾക്കു ഫുട്‌ബോൾ സമ്മാനിച്ച് സ്‌പോർട്‌സ് കൗൺസിൽ. രാജ്യാന്തര യോഗ ദിനത്തോടനുബന്ധിച്ചു കോട്ടയം ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങിലാണ് സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ…
ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിൽനിന്നായി നവകേരള സദസിൽ ലഭിച്ച നിവേദനങ്ങളുടെ പരിശോധനയും തുടർനടപടികളും ആരംഭിച്ചു. ആകെ 50938 നിവേദനങ്ങളാണ് പരിശോധിക്കുന്നത് എന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് അവലോകനയോഗശേഷം വ്യക്തമാക്കി. ഓരോആവശ്യങ്ങളും അനുഭാവപൂര്‍വമാണ് പരിഗണിക്കുന്നത്.…
നവകേരള നിർമ്മിതിയിലൂടെ വൈജ്ഞാനിക സമൂഹത്തെ വാർത്തെടുക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. ആശ്രാമം പ്രശാന്തി ഗാർഡൻസിൽ സംഘടിപ്പിച്ച കൊല്ലം നിയോജകമണ്ഡലത്തിലെ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈജ്ഞാനിക സമൂഹത്തെ അടിസ്ഥാനമാക്കിയുള്ള…
ക്രിസ്മസ് സമ്മാനമായി 900 കോടി രൂപയുടെ പെൻഷൻ വിതരണം ചെയ്യുമെന്ന് പട്ടികജാതി പട്ടികവർഗ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. കുണ്ടറ നിയോജകമണ്ഡലത്തിലെ നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാർ അധികാരത്തിലേറിയ ശേഷം കർഷക…
ജനങ്ങളാണ് യഥാർത്ഥ യജമാനർ എന്ന പൂർണബോധ്യത്തിലാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. ഭാവികേരളത്തെ സൃഷ്ടിക്കുന്നതിനുള്ള പൊതുജനങ്ങളുടെ അഭിപ്രായ സ്വരൂപണത്തിനായി സംഘടിപ്പിച്ച നവകേരള സദസ്സിനെ ആർക്കും എതിർക്കേണ്ട സാഹചര്യമില്ല. ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെയാണ്…
നവകേരള സദസിന് കൊല്ലം പട്ടണത്തിൽ ആവശോജ്വാല വരവേൽപ്പ്. കേരളത്തിന്റെ പ്രൗഡി വിളിച്ചോതുന്ന കൊല്ലത്തെ സാംസ്കാരിക നിലയത്തിന്റെ ചിത്രം സമ്മാനിച്ചു കൊണ്ടാണ് മുഖ്യമന്ത്രിയെ മന്ത്രിമാരെയും കൊല്ലം നിയോജകമണ്ഡലം വരവേറ്റത്. സദസ്സിന് മുന്നോടിയായി നാടൻപാട്ടും മറ്റ് കലാപരിപാടികളും…
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത കൊട്ടാരക്കര മണ്ഡലം നവകേരള സദസിൽ സ്വീകരിച്ചത് 3674 നിവേദനങ്ങൾ. സ്ത്രീകൾ, ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർക്ക് ഉൾപ്പെടെ 21 കൗണ്ടറുകളാണ് നിവേദനങ്ങൾ സ്വീകരിക്കാൻ വേദിക്ക് സമീപം സജ്ജീകരിച്ചിരുന്നത്. സദസ് ആരംഭിക്കുന്നതിന് മൂന്നു…
സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുന്ന തരത്തിൽ നവകേരള സദസ്സ് കേരളത്തിന്റെ പൊതുശബ്ദമായി മാറിയെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍, അനിൽ. കുന്നത്തൂർ നിയോജകമണ്ഡലം നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സാമ്പത്തിക…
കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിൽ വിസ്മയകരമായ മാറ്റമാണ് കഴിഞ്ഞ ഏഴര വർഷമായി സർക്കാർ സാധ്യമാക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കുന്നത്തൂരിലെ നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പൊതു വിജ്ഞാന സംരക്ഷണ യജ്ഞത്തിന് കീഴിൽ…
നവകേരള നിര്‍മ്മിതിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ പുനലൂരില്‍ നടന്ന നവകേരള സദസ് ജനപങ്കാളിത്തതാല്‍ ശ്രദ്ധേയമായി. ചെമ്മന്തൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയില്‍ സംഘടിപ്പിച്ച സദസില്‍ കാല്‍ ലക്ഷത്തോളംപേര്‍ പങ്കെടുത്തു. സദസിനു മുന്നോടിയായി ഗായകന്‍ അലോഷിയുടെ…