കേന്ദ്ര യുവജനകാര്യകായിക മന്ത്രാലയം ദേശവ്യാപകമായി സംഘടിപ്പിക്കുന്ന നാഷണൽ യൂത്ത് പാർലമെന്റ് ഫെസ്റ്റിവലിന്റെ ഭാഗമായി നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ജില്ലാതല പ്രസംഗ മത്സരം സംഘടിപ്പിച്ചു. നെഹ്‌റു യുവ കേന്ദ്ര സംസ്ഥാന ഡയറക്ടർ എം. അനിൽകുമാർ…
അന്താരാഷ്ട്ര യോഗ ദിനത്തില്‍ പാലക്കാട് നെഹ്‌റു യുവകേന്ദ്രയുടെയും ജില്ലാ യോഗ സമിതികളുടെയും സംയുക്താഭിമുഖ്യത്തില്‍ യോഗ ദിനാചരണം സംഘടിപ്പിച്ചു. വടക്കന്തറ അശ്വതി കല്യാണമണ്ഡപത്തില്‍ നടന്ന പരിപാടി പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രിയ അജയന്‍ ഉദ്ഘടനം ചെയ്തു.…
നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ മിഷന്റെ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ സഹകരണത്തോടെ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് മില്ലറ്റുകളുടെ ഏകദിന പ്രദര്‍ശനവും വിപണനവും സംഘടിപ്പിച്ചു. യുണൈറ്റഡ് നേഷന്‍ അംഗീകരിച്ച 2023 ഇന്റര്‍നാഷണല്‍ ഇയര്‍…
നെഹ്റു യുവ കേന്ദ്ര വയനാടും വയനാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കില്‍ എക്‌സലന്‍സും സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല അയല്‍പക്ക യൂത്ത് പാര്‍ലമെന്റ് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് ഉദ്ഘാടനം ചെയ്തു. നെഹ്റു യുവ കേന്ദ്ര…
നെഹ്‌റു യുവകേന്ദ്ര വനം - വന്യജീവി വകുപ്പിന്റെ സഹകരണത്തോടെ വാഴച്ചാലിൽ സംഘടിപ്പിച്ച ത്രിദിന യുവജന നേതൃത്വ പരിശീലന ക്യാമ്പ് ടി ജെ സനീഷ്‌കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ…
തൃശ്ശൂർ നെഹ്റു യുവ കേന്ദ്രയുടെ ജില്ലാതല ഭരണഘടനാ ദിനാഘോഷം പി. ബാലചന്ദ്രൻ. എം.എൽ.എ ഉദ്ഘാടനം ചെയ്തു. സബ് ജഡ്ജും ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയുമായ ടി മഞ്ജിത്ത് മുഖ്യാതിഥിയായി. തൃശ്ശൂർ കോർപറേഷൻ കൗൺസിലർ…
ലോക സൈക്കിള്‍ ദിനത്തോടനുബന്ധിച്ച് ആസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗമായി നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ആലപ്പി സൈക്ലിങ് ക്ലബ്, ചേര്‍ത്തല സൈക്ലിങ് ക്ലബ്, സെന്റ് ജോസഫ്സ് കോളേജ് എന്നിവയുടെ സഹകരണത്തോടെ സൈക്കിള്‍ റാലി…
മികച്ച ക്ലബിനുള്ള 2020-21ലെ നെഹ്‌റുയുവകേന്ദ്രയുടെ ജില്ലാതല അവാർഡ് കരസ്ഥമാക്കിയ പരിപ്പ് കൈരളി യൂത്ത്് ക്ലബിന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പുരസ്‌കാരം കൈമാറി. സംസ്ഥാനതലത്തിൽ നെഹ്‌റു യുവകേന്ദ്ര സംഘടിപ്പിച്ച പ്രസംഗമത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ…
ആധുനികമതനിരപേക്ഷ ജനാധിപത്യ ഇന്ത്യയുടെ അസ്ഥിവാരമിടുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയാണ് സ്വതന്ത്ര ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവെന്ന് എം.ബി രാജേഷ് എം.പി പറഞ്ഞു. പാലക്കാട് ജില്ലാ ലൈബ്രറി ഹാളില്‍ നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍…