മഴയെ പേടിക്കാതെ 6 കുടുംബങ്ങള്‍ മഹാപ്രളയ കാലത്തിനു മുമ്പും കീഴ്മാട് പഞ്ചായത്തിലെ തുമ്പിച്ചാലിനു കരയിലുള്ള ആറു വീടുകളിലുള്ളവരെ മാറ്റി പാര്‍പ്പിക്കേണ്ടതായി വന്നിരുന്നു. രണ്ടോ മൂന്നോ ദിവസങ്ങളില്‍ തുടര്‍ച്ചയായി മഴ പെയ്താല്‍ വീടുകളില്‍ വെള്ളം കയറുന്നതിനാല്‍…

രാമമംഗലം കിഴുമുറി പള്ളിത്താഴം തോട്ടിൽ ഓപ്പറേഷൻ വാഹിനിയുടെ ഭാഗമായുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. 750 മീറ്ററോളം ഭാഗത്ത് കാട് വെട്ടിത്തെളിച്ച് ചെളി കോരി വൃത്തിയാക്കി നീരൊഴുക്ക് സു​ഗമമാക്കി. കാർഷിക മേഖലയായ കോഴിച്ചാൽ പുഞ്ചയിൽ നിന്ന്…

കാലവർഷം കനക്കുന്നതിന് മുൻപായി ഓപ്പറേഷൻ വാഹിനി പദ്ധതിയിൽ ഉൾപ്പെടുത്തി തോടുകളിലെ എക്കലും ചെളിയും നീക്കം ചെയ്യൽ പ്രവർത്തികൾ വരാപ്പുഴ പഞ്ചായത്തിൽ ആരംഭിച്ചു. വരാപ്പുഴയിലെ ചെട്ടിഭാഗം തോടിന്റെ ശുചീകരണം പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫ് ഉദ്ഘാടനം…

കൂവപ്പടി ബ്ലോക്കില്‍ 'ഓപ്പറേഷന്‍ വാഹിനി'യുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന അശമന്നൂര്‍, വേങ്ങൂര്‍, മുടക്കുഴ, രായമംഗലം, ഒക്കല്‍, കൂവപ്പടി പഞ്ചായത്തുകളില്‍ ഇതിനകം വിവധ തോടുകള്‍ ശുചീകരിച്ചു. 'ഒരു വാര്‍ഡില്‍ ഒരു തോട്'…

തോടുകളിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കാൻ ജില്ലാ ഭരണകൂടം നടപ്പാക്കുന്ന ഓപ്പറേഷൻ വാഹിനി പദ്ധതിയ്ക്ക് എടവനക്കാട് ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്തിലെ 15 വാർഡുകളിൽ 'ഒരു വാർഡിൽ ഒരു തോട്' പദ്ധതി പ്രകാരം ശുചീകരണം…

പെരിയാറിന്റെ കൈവഴികളിലെ നീരൊഴുക്ക് സുഗമമാക്കാൻ ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ഓപ്പറേഷൻ വാഹിനി പദ്ധതിക്ക് പാറക്കടവ് ബ്ലോക്കിൽ തുടക്കമായി. പദ്ധതിയുടെ ഭാഗമായി ഒരു വാർഡിൽ ഒരു തോട് വീതമാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് ഏറ്റെടുക്കുന്നത്. പാറക്കടവ് ബ്ലോക്കുതല…

പെരിയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും കൈവഴികളിലെ മാലിന്യവും എക്കലും നീക്കം ചെയ്യുന്ന ജില്ലാ ഭരണകൂടത്തിന്റെ പദ്ധതി ആയ ഓപ്പറേഷൻ വാഹിനിക്ക് ഇടപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്തിൽ തുടക്കമായി. ചേരാനെല്ലൂർ, എളങ്കുന്നപ്പുഴ, മുളവുകാട്, കടമക്കുടി പഞ്ചായത്തുകളിലായി 22 തോടുകൾ ആണ്…

'ഓപ്പറേഷൻ വാഹിനി' പദ്ധതിയുടെ കൂവപ്പടി ബ്ലോക്കുതല ഉദ്ഘാടനം അശമന്നൂർ പഞ്ചായത്തിലെ പത്താം വാർഡിൽ മേതലയിൽ നടന്നു. ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയായി കൂവപ്പടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ബേസിൽ പോളാണ് ഉദ്ഘാടനം നിർവഹിച്ചത്. മേതല ചേരുംകുഴി…

ഓപ്പറേഷൻ വാഹിനി പദ്ധതിയോടൊപ്പം ഒരു വാർഡിൽ ഒരു തോട് പദ്ധതിയുമായി ജില്ലാ ഭരണകൂടം. ശനിയാഴ്ചകളിൽ ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഒരു വാർഡിലെ ഒരു തോടെങ്കിലും നവീകരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഏപ്രിൽ രണ്ടിന്…

ഓപ്പറേഷൻ വാഹിനിയുടെ ഭാഗമായി ചേന്ദമംഗലം, ആലങ്ങാട് പഞ്ചായത്തുകളിലെ തോടുകളിൽ തടസങ്ങൾ നീക്കി നീരൊഴുക്ക് സുഗമമാക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു. ചേന്ദമംഗലം പഞ്ചായത്തിൽ കൊരക്കര തോട്, ആലങ്ങാട് പഞ്ചായത്തിലെ മണവല തോട് എന്നിവിടങ്ങളിലാണ് പണികൾ ആരംഭിച്ചത്. മാലിന്യം…