വീരമൃത്യു വരിച്ച ധീര സൈനികർക്ക് ആദരവ് അർപ്പിച്ചുകൊണ്ടും അവരുടെ വിധവകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും റെയിൻബോ എഫ്.എം ആർ.ജെ അംബിക കൃഷ്ണ നടത്തുന്ന അഖിലേന്ത്യാ ബൈക്ക് യാത്രയുടെ ഫ്ലാഗ് ഓഫ് ജില്ലാ കളക്ടർ ജാഫർ മാലിക്…

അർഹതയുള്ള  മുഴുവൻ കായികതാരങ്ങൾക്കും സർക്കാർ ജോലി ഉറപ്പാക്കുമെന്നു മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. 24 പേർക്കു ജോലിയിൽ പ്രവേശിക്കുന്നതിനുള്ള അഡൈ്വസ് മെമ്മോ ഉടൻ ലഭ്യമാക്കും. 23നു പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം ശേഷിക്കുന്ന…

സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മലപ്പുറം മഞ്ചേരി പയ്യനാട്, കോട്ടപ്പടി സ്റ്റേഡിയങ്ങളിലായി 16 മുതൽ മേയ് രണ്ടു വരെയാണു മത്സരങ്ങൾ. കേരളം ഉൾപ്പെടെ 10 ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കുമെന്നു കായിക മന്ത്രി…

കോട്ടയം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരള നടത്തുന്ന ലാബ് കെമിസ്റ്റ്, ഫിറ്റ്നസ് ട്രെയിനർ,ബിസിനസ് അനലിറ്റിക്സ്, പൈത്തൺ കോഴ്സ്, ജിഎസ്ടി വിത്ത് ടാലി തുടങ്ങിയ നൈപുണ്യ കോഴ്സുകളിലേക്കും ഒന്നാം വർഷ ബി.ടെക് വിദ്യാർത്ഥികൾക്ക്…

ആയഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന മിഷൻ ഇന്ദ്രധനുഷ് 4.0 ന്റെ ഉദ്ഘാടനം പ്രസിഡന്റ് കാട്ടിൽ മൊയ്തു മാസ്റ്റർ നിർവഹിച്ചു. വിവിധ കാരണങ്ങളാൽ പ്രതിരോധ വാക്സിനേഷൻ എടുക്കാൻ വിട്ടുപോയ രണ്ടു വയസ്സിൽ…

വിലക്കയറ്റത്തിന്റെ കാലത്ത് പൊതുവിപണിയിൽ സജീവ ഇടപെടൽ നടത്തി ജനങ്ങൾക്കു കഴിയാവുന്നത്ര ആശ്വാസമെത്തിക്കുകയാണു സർക്കാരിന്റെ ലക്ഷ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡ് സംഘടിപ്പിക്കുന്ന വിഷു, ഈസ്റ്റർ, റംസാൻ വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം…

സംസ്ഥാനത്തെ മുഴുവൻ താലൂക്കുകളിലും കൂടുതൽ സുരക്ഷിതമായ ധാന്യ സംഭരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള നടപടി ആരംഭിക്കുമെന്ന് പൊതുവിതരണ മന്ത്രി ജി. ആർ. അനിൽ പറഞ്ഞു. ആദ്യ 20 കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകിയാൽ…

കെ. എസ്. ആർ. ടി. സിയുടെ സ്വിഫ്റ്റ് ബസുകൾ സർവീസ് ആരംഭിച്ചു. തമ്പാനൂർ കെ. എസ്. ആർ. ടി. സി ടെർമിനലിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്‌ളാഗ് ഓഫ് ചെയ്തു. കെ.…

കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മുമ്പാകെ കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് സമർപ്പിച്ച വരവുചിലവു കണക്കുകൾ, വൈദ്യുതി നിരക്ക് പുനർനിർണ്ണയിക്കുന്നതിനുള്ള അപേക്ഷ എന്നിവയിൽ പൊതുതെളിവെടുപ്പ് 13ന് പാലക്കാട് ജില്ലാ പഞ്ചായത്തിലുള്ള ഇ.എം.എസ്…

തിരുവനന്തപുരം വഞ്ചിയൂരിലെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ നെറ്റ്‌വർക്ക് അഡ്മിനിസ്‌ട്രേറ്ററുടെ ഒരു ഒഴിവിൽ കരാർ നിയമനത്തിന് 30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.keralaadministrativetribunal.gov.in