ആയഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന മിഷൻ ഇന്ദ്രധനുഷ് 4.0 ന്റെ ഉദ്ഘാടനം പ്രസിഡന്റ് കാട്ടിൽ മൊയ്തു മാസ്റ്റർ നിർവഹിച്ചു. വിവിധ കാരണങ്ങളാൽ പ്രതിരോധ വാക്സിനേഷൻ എടുക്കാൻ വിട്ടുപോയ രണ്ടു വയസ്സിൽ…
വിലക്കയറ്റത്തിന്റെ കാലത്ത് പൊതുവിപണിയിൽ സജീവ ഇടപെടൽ നടത്തി ജനങ്ങൾക്കു കഴിയാവുന്നത്ര ആശ്വാസമെത്തിക്കുകയാണു സർക്കാരിന്റെ ലക്ഷ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡ് സംഘടിപ്പിക്കുന്ന വിഷു, ഈസ്റ്റർ, റംസാൻ വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം…
സംസ്ഥാനത്തെ മുഴുവൻ താലൂക്കുകളിലും കൂടുതൽ സുരക്ഷിതമായ ധാന്യ സംഭരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള നടപടി ആരംഭിക്കുമെന്ന് പൊതുവിതരണ മന്ത്രി ജി. ആർ. അനിൽ പറഞ്ഞു. ആദ്യ 20 കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകിയാൽ…
കെ. എസ്. ആർ. ടി. സിയുടെ സ്വിഫ്റ്റ് ബസുകൾ സർവീസ് ആരംഭിച്ചു. തമ്പാനൂർ കെ. എസ്. ആർ. ടി. സി ടെർമിനലിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്‌ളാഗ് ഓഫ് ചെയ്തു. കെ.…
കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മുമ്പാകെ കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് സമർപ്പിച്ച വരവുചിലവു കണക്കുകൾ, വൈദ്യുതി നിരക്ക് പുനർനിർണ്ണയിക്കുന്നതിനുള്ള അപേക്ഷ എന്നിവയിൽ പൊതുതെളിവെടുപ്പ് 13ന് പാലക്കാട് ജില്ലാ പഞ്ചായത്തിലുള്ള ഇ.എം.എസ്…
തിരുവനന്തപുരം വഞ്ചിയൂരിലെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ നെറ്റ്‌വർക്ക് അഡ്മിനിസ്‌ട്രേറ്ററുടെ ഒരു ഒഴിവിൽ കരാർ നിയമനത്തിന് 30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.keralaadministrativetribunal.gov.in
സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിന് സമീപത്തുളള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ 2022-24 എം.ബി.എ. ബാച്ചിലേക്ക് ഏപ്രിൽ 13 ന് രാവിലെ 10 മുതൽ 12 വരെ ഓൺലൈൻ ഇന്റർവ്യൂ നടത്തും. ഡിഗ്രിക്ക്…
നോർക്ക റൂട്ട്സിന്റെ പ്രതിനിധികളെന്ന വ്യാജേനെ വിദേശത്തേക്ക് ഉദ്യോഗാർഥികളെ റിക്രൂട്ട് ചെയ്ത് തട്ടിപ്പ് നടത്താൻ ശ്രമിക്കുന്നവർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് നോർക്ക റൂട്ട്സ് സി.ഇ.ഒ അറിയിച്ചു. ഇത്തരത്തിലുള്ള സംഘങ്ങൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കും. നോർക്ക റൂട്ട്സിന്റെ…
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ കോട്ടത്തറ ഗ്രാമ പഞ്ചായത്തില്‍ ജല ജീവന്‍ മിഷന്‍ വഴി നടപ്പാക്കുന്ന ആയിരം ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം കല്‍പ്പറ്റ എം.എല്‍.എ അഡ്വ.ടി സിദ്ദീഖ് നിര്‍വ്വഹിച്ചു. വെണ്ണിയോട്…
2021-22 അദ്ധ്യയന വർഷത്തെ ബി.എസ്‌സി പാരാമെഡിക്കൽ കോഴ്‌സുകളിലെ സ്‌പെഷ്യൽ അലോട്ട്‌മെന്റ് ഏപ്രിൽ 16 ന് നടത്തും. ഓൺലൈൻ രജിസ്‌ട്രേഷനും പുതിയ കോളേജ്/കോഴ്‌സ് ഓപ്ഷൻ സമർപ്പണവും www.lbscentre.kerala.gov.in വഴി ഏപ്രിൽ 12 മുതൽ 14 വൈകിട്ട് 5…
