ചാലക്കുടി താലൂക്ക് തലത്തിൽ നടന്ന പരാതിപരിഹാര അദാലത്ത് ജനസമക്ഷം 2022ൽ 84 അപേക്ഷകൾ പരിഗണിച്ചു. ഒരെണ്ണം കലക്ടർ നേരിട്ട് തീർപ്പാക്കി. റവന്യൂ, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം, സിവിൽസപ്ലൈസ്, ആരോഗ്യം, പൊതുമരാമത്ത് (റോഡ്സ് വിഭാഗം), സാമൂഹ്യനീതി - വനിതാ…
സ്കൂൾ ചുവരിൽ തങ്ങൾ കണ്ടതും അറിഞ്ഞതും അനുഭവിച്ചതുമായ പ്രകൃതിയും ജീവിതവും കോറിയിട്ട് അത്ഭുതപ്പെടുത്തി പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള വടക്കാഞ്ചേരി ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥികൾ. പൂവും പൂമ്പാറ്റയും മരവും മലയും എന്നുവേണ്ട…
ഇഎംഎസ് ഉയർത്തിയ ജനാധിപത്യ ചർച്ചകൾക്ക് വേദിയാകുന്ന പൊതുയിടമെന്ന് മന്ത്രി നഗരത്തിരക്കുകൾക്കിടയിൽ ഒന്ന് വിശ്രമിക്കാനും സ്വയം പുതുക്കുന്ന കലാ സാംസ്കാരിക ആശയവിനിമയങ്ങൾക്ക് വേദിയാകാനും തൃശൂരിന്റെ നഗരകേന്ദ്രത്തിൽ ഇനി ഇടമുണ്ടാകും. മുൻസിപ്പൽ ബസ് സ്റ്റാന്റിനടുത്ത് അത്യാധുനിക രീതിയിൽ…
കുഴല്‍മന്ദം മോഡല്‍ റസിഡന്‍ഷ്യല്‍ പോളിടെക്‌നിക് കോളെജില്‍ സിവില്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ അധ്യാപക ഒഴിവ്. സിവില്‍ എന്‍ജിനീയറിങ്ങില്‍ ഒന്നാം ക്ലാസോടെയുള്ള ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ഡിസംബര്‍ 19 ന് രാവിലെ ഒന്‍പതിന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം…
പഴന്നൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ നിർമ്മിച്ച ഐസൊലേഷൻ വാർഡിന്റെ ഉദ്ഘാടനം ഡിസംബർ 17 ന് ഉച്ചക്ക് 12 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. എംഎൽഎ ഫണ്ടും കിഫ്ബി ഫണ്ടും ചേർത്ത് 1.79…
കെ എസ് ആർ ടി സി സ്പെഷ്യൽ സർവ്വീസ് ആരംഭിച്ചു. ചേലക്കര നിയോജകമണ്ഡലത്തിലെയും തൃശ്ശൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശബരിമല തീർഥാടകരുടെ യാത്രാസൗകര്യം കണക്കിലെടുത്ത് മന്ത്രി കെ രാധാകൃഷ്ണന്റെ പ്രത്യേക ആവശ്യപ്രകാരം ആരംഭിച്ച…
*ശുചീകരണത്തിനായി നിയോഗിച്ചിരിക്കുന്നത് 1000 വിശുദ്ധി സേനാംഗങ്ങളെ *വിശുദ്ധി സേനയ്ക്ക് നേതൃത്വം നല്‍കുന്നത് ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി ദിവസവും ഒരു ലക്ഷത്തോളം തീര്‍ഥാടകരെത്തുന്ന ശബരിമലയെ ശുചിയായി സൂക്ഷിക്കുന്നതില്‍ ചുക്കാന്‍ പിടിച്ച് ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ വിശുദ്ധി…
വയനാട്ടിലെ ജൈനമത സംസ്‌കൃതിയെ അടുത്തറിയാന്‍ സഞ്ചാരികള്‍ക്കും പഠിതാക്കള്‍ക്കുമായി ടൂറിസം വകുപ്പിന്റെ ജൈന്‍ സര്‍ക്ക്യൂട്ട് ഒരുങ്ങുന്നു. ജൈന സംസ്‌ക്കാരത്തിന്റെ ശേഷിപ്പുകളായ ജില്ലയിലെ 12 കേന്ദ്രങ്ങളെ കോര്‍ത്തിണക്കിയാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ജൈന്‍ സര്‍ക്യൂട്ട് യാഥാര്‍ത്ഥ്യമാകുന്നത്.…
*ഇടുക്കി ജില്ലാ കേരളോത്സവത്തിന് തുടക്കമായി സമ്പൂർണ കായിക ശേഷി നല്ല മാനസികാരോഗ്യമുള്ള വ്യക്തിക്ക് അനിവാര്യമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. സംസ്ഥാന യുവജനക്ഷേമ ബോർഡും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ഇടുക്കി ജില്ലാ…
ജില്ലാ പഞ്ചായത്തിന്റെയും സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാ കേരളോത്സവത്തിന് മാറ്റുകൂട്ടി വര്‍ണാഭമായ ഘോഷയാത്ര. അണക്കര സെന്റ് തോമസ് പാരിഷ് ഹാളിന് മുന്നിൽ നിന്നും ആരംഭിച്ച ഘോഷയാത്ര എസ് എൻ ഡി…
