തിടനാട് ഗ്രാമപഞ്ചായത്തിലെ 8,9 വാർഡുകളിൽ കൂടി കടന്നു പോകുന്ന കാളകെട്ടി-പൊട്ടംകുളം നെടിയപാല-ഇരുപ്പൂക്കാവ് റോഡിന്റെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിച്ചു. നെടിയപാല, ഇരുപ്പൂക്കാവ് പ്രദേശങ്ങളിലെ ജനങ്ങളുടെ ഏക ആശ്രയമായ ഈ റോഡ് ഏറെ നാളായി…

കോൾ പാടശേഖരങ്ങളിൽ ഉപ്പുവെള്ളം കയറാനുള്ള സാധ്യത കണക്കിലെടുത്ത് ചിമ്മിനി റഗുലേറ്റർ വഴി പുറത്തേയ്ക്ക് വിടുന്ന വെള്ളം നിയന്ത്രിക്കാൻ ഇറിഗേഷൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. വെള്ളത്തിന്റെ ഒഴുക്ക് തടയുന്ന കുളവാഴ, ചണ്ടി എന്നിവ അടിയന്തരമായി നീക്കം ചെയ്യാനും…

പ്രളയത്തെ തുടർന്ന് തകർന്ന പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ ചമ്മന്നൂർ, ചുള്ളിക്കാരൻകുന്ന് റോഡ് പുനർനിർമിക്കുന്നു. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 96 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡിന്റെ പുനർനിർമ്മാണം നടത്തുന്നത്. നിർമ്മാണോദ്ഘാടനം എൻകെ അക്ബർ എംഎൽഎ നിർവഹിച്ചു.…

ആലപ്പുഴ: റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് സംരംഭകത്വ വികസന പദ്ധതി (ആര്‍കെ.ഐ-ഇ.ഡി.പി)വഴി ആലപ്പുഴ ജില്ലയില്‍ തുടങ്ങിയ 321 സംരംഭങ്ങളുടെ ഉദ്ഘാടനം ഫിഷറീസ്-സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നാളെ (2021 നവംബര്‍ 30) നിര്‍വഹിക്കും.  പ്രളയത്തെത്തുടര്‍ന്ന്…

ആലപ്പുഴ: റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 35 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന റോഡിന്‍റെ നിര്‍മാണോദ്ഘാടനം എച്ച്. സലാം എം.എല്‍.എ. നിര്‍വ്വഹിച്ചു. പുറക്കാട് പഞ്ചായത്തിലെ തോട്ടപ്പള്ളിയില്‍ ദേശീയ പാതയില്‍ നിന്നും സി. കേശവന്‍ പാലം…

റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി മുണ്ടൂര്‍ - തൂത 53 റോഡിന് ഇരുവശത്തുമുള്ള മരങ്ങള്‍ കടമ്പഴിപ്പുറം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് എതിര്‍വശമുള്ള കെ.എം.സി കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ പ്രൊജക്ട് ഓഫീസ് പരിസരത്ത് നാളെ (ഒക്ടോബര്‍…

മലപ്പുറം: മേലാറ്റൂര്‍-പുലാമന്തോള്‍ റോഡിന്റെ പ്രവൃത്തി പുരോഗതി പദ്ധതി ഏറ്റെടുത്ത കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രൊജക്ട്(കെ.എസ്.ടി.പി) ചീഫ് എഞ്ചിനീയര്‍ ഡിങ്കി ഡിക്രൂസ് പെരിന്തല്‍മണ്ണയിലെത്തി വിലയിരുത്തി. ചീഫ് എഞ്ചീനീയര്‍ മറ്റു ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കുമൊപ്പം പട്ടാമ്പി റോഡ് ജംങ്ഷനിലാണ്…

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ അസിസ്റ്റൻറ് പ്രോഗ്രാം കോ-ഓർഡിനേറ്റർ താത്കാലിക ഒഴിവിൽ ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. പത്തനംതിട്ട, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഒഴിവ്. റീബിൾഡ് കേരള ഇൻഷ്യേറ്റീവിന്റെ ഭാഗമായുള്ള 'കൺസർവേഷൻ ഓഫ് ആഗ്രോ ബയോ…

തരൂര്‍ മണ്ഡലത്തില്‍ കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണത്തിനായി ദുരന്തനിവാരണ വകുപ്പില്‍ നിന്നും 1.80 കോടിയുടെ ഭരണാനുമതി ലഭിച്ചു. 2020-2021ലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് തുക അനുവദിച്ചിരിക്കുന്നത്. വടക്കഞ്ചേരി പഞ്ചായത്തിലെ വടക്കതെക്കേത്തറ- വലിയകുളം- ചെല്ലുവടി…

കേരള പുനർനിർമാണത്തിന്റെ ഭാഗമായി ലോകബാങ്ക് സഹായത്തോടെ സംസ്ഥാനത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന റെസിലിയന്റ് കേരള പ്രോഗ്രാം ഫോർ റിസൽട്ട് (PfR)പരിപാടിയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി തയാറാക്കിയ പാരിസ്ഥിതിക, സാമൂഹിക സംവിധാനങ്ങളുടെ വിലയിരുത്തൽ (ESSA) സംബന്ധിച്ചകരട് റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തി. കരട്…