ഭിന്നശേഷി കുടുംബങ്ങൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ 'ആശ്വാസം' പദ്ധതിയിൽ 33 ലക്ഷം രൂപ അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. 2023-2024 സാമ്പത്തിക വർഷം132 പേർക്ക് 25000 രൂപ വീതം പദ്ധതിയിലൂടെ…
ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 ലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഗ്രൂപ്പുകള്‍ക്ക് സ്വയം തൊഴില്‍ സംരംഭം എന്ന പ്രൊജക്ട് പ്രകാരം ധനസഹായം അനുവദിച്ച തെന്‍ട്രല്‍ ടൈലറിങ് യൂണിറ്റിന്റെ ഉദ്ഘാടനം വടകരപ്പതിയിലെ കേരാമ്പാറയില്‍ ചിറ്റൂര്‍ ബ്ലോക്ക്…
ഇടുക്കി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ സ്വയംതൊഴില്‍ ബോധവല്‍ക്കരണ ശില്‍പ്പശാല സംഘടിപ്പിച്ചു. പഴയ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ (പാറക്കടവ്) നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി…
എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് മുഖേന നടപ്പാക്കി വരുന്ന വിവിധ സ്വയം തൊഴില്‍ പദ്ധതികള്‍ സംബന്ധിച്ച് തൊഴില്‍ രഹിതരില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ജില്ലാ എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ച് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ഏകദിന ശില്‍പ്പശാല…
തിരുവനന്തപുരം മോഡല്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സംഘടിപ്പിച്ച സ്വയം തൊഴില്‍ ശില്പശാല കടകംപള്ളി സുരേന്ദ്രന്‍ എം. എല്‍. എ ഉദ്ഘാടനം ചെയ്തു. നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് വകുപ്പ് നടപ്പിലാക്കുന്ന അഞ്ച് സ്വയം തൊഴില്‍ പദ്ധതികളായ…
സ്വയം തൊഴില്‍ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 5 സ്വയം തൊഴില്‍ പദ്ധതികളാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലൂടെ ജില്ലയില്‍ നടപ്പിലാക്കുന്നത്. വ്യക്തിഗത സംരംഭമായ കെസ്‌റു, സ്വയം തൊഴില്‍ സംരംഭ കൂട്ടായ്മയായ മള്‍ട്ടി പര്‍പ്പസ് സര്‍വീസ് സെന്റേഴ്‌സ്…
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില് പേരു രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽരഹിതകർക്കു ബാങ്കുകൾ മുഖേന നടപ്പാക്കുന്ന സ്വയം തൊഴിൽ പദ്ധതികളിൽ അപേക്ഷ ക്ഷണിച്ചു. രജിസ്‌ട്രേഷൻ നിലവിലുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ വേണം അപേക്ഷ സമർപ്പിക്കാൻ. 21-50 പ്രായപരിധിയിലുള്ളവർക്ക് വ്യക്തിഗത സംരംഭത്തിന്…
നഗര-ഗ്രാമ ഭേദമില്ലാതെ സ്വയം തൊഴിൽ സംരംഭങ്ങൾ യഥാർഥ്യമാക്കുകയാണ് 'ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ' എന്ന പദ്ധതി വഴി സർക്കാർ ലക്ഷ്യമിടുന്നതെന്ന് സഹകരണ-സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ. സംരംഭക വർഷം 2022-23 ന്റെ…
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ജില്ലാ ഓഫീസ് നടപ്പാക്കുന്ന എന്റെ ഗ്രാമം പദ്ധതി പ്രകാരം സ്വയം തൊഴില്‍ വായ്പയ്ക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. വായ്പകള്‍ക്ക് സബ്സിഡി ലഭിക്കും. ഗ്രാമപ്രദേശത്താണ് വ്യവസായം ആരംഭിക്കേണ്ടത്. താല്‍പ്പര്യമുള്ളവര്‍…
കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നടപ്പാക്കുന്ന എന്റെ ഗ്രാമം, പി.എം.ഇ.ജി.പി എന്നീ സ്വയം തൊഴില്‍ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഉത്പാദന സേവന മേഖലയില്‍ ആരംഭിക്കാവുന്ന വ്യവസായങ്ങള്‍ക്ക് 25 ശതമാനം മുതല്‍ 40 ശതമാനം വരെ…