തൃശ്ശൂർ: വേളൂക്കര ഗ്രാമപഞ്ചായത്തിൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് കുടുംബാരോഗ്യകേന്ദ്രത്തിൽ ഒ പി കെട്ടിടം നിർമ്മിക്കുന്നു. പ്രൊഫ കെ യു അരുണൻ എംഎൽഎയുടെ വികസന ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപയാണ് നിർമ്മാണ…
തൃശ്ശൂർ: കേരളത്തിലെ പ്രധാന ഊർജ്ജ പ്രസരണ കേന്ദ്രമായി മാറാൻ തയ്യാറെടുക്കുകയാണ് മാടക്കത്തറ. സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിന്റെ പ്രഥമ 400 കെ. വി. ട്രാൻസ്മിഷൻ ലൈൻ മാടക്കത്തറയിൽ നിന്നുമാണ് ആരംഭിക്കുന്നത്. മാടക്കത്തറയിൽ നിന്നും അരീക്കോട്ടേക്ക്…
തൃശ്ശൂർ: ദൈനംദിന ജീവിതത്തിൽ അളവ്- തൂക്കങ്ങളുടെ പ്രാധാന്യം ഏറ്റവും കൂടുതൽ അറിയുന്നവർ സാധാരണ ജനങ്ങളാണ്. ജനങ്ങൾക്ക് നിത്യോപയോഗ വസ്തുക്കളുടെ കൃത്യത ഉറപ്പുവരുത്തുക എന്ന ദൗത്യവുമായി തൃശൂർ ലീഗൽ മെട്രോളജി ഭവനിൽ ആധുനിക ലാബ് ഒരുക്കിയിരിക്കുകയാണ്…
തൃശ്ശൂർ: മുതുവട്ടൂരുള്ള ചാവക്കാട് ഗവ ഹയർ സെക്കന്ററി സ്കൂളിന് സ്കൂൾ ബസ് നൽകി. താക്കോൽദാന ചടങ്ങ് കെ വി അബ്ദുൾ ഖാദർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചാവക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാദ്ധ്യാപിക…
തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച (10/02/2021) 540 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 440 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4380 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 94 പേര്‍ മറ്റു ജില്ലകളില്‍…
⭕ *പുത്തൻ സാങ്കേതിക വിദ്യകളോടെ കുട്ടികൾക്ക് ലോകം ചുറ്റാം* ⭕ *ഉദ്ഘാടനം 12 ന്* തൃശ്ശൂർ: പനങ്ങാട് ഗവ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഇനി ക്ലാസ് മുറിയിലിരുന്ന് ചന്ദ്രനിലെത്താം. ഇറങ്ങി നടക്കാം. ചുറ്റും ചന്ദ്രനിലെ…
തൃശ്ശൂർ: മുസിരിസിന്റെ കായലോരങ്ങളിൽ വീണ്ടും സാഹസികതയുടെ തുഴയെറിച്ചിൽ. വാട്ടർ ടൂറിസം കായിക സാധ്യതകൾ തേടിയുള്ള കയാക്കിങ് ഇവൻറായ 'മുസിരിസ് പാഡിലി'ന് കോട്ടപ്പുറം കായലോരത്ത് ഫെബ്രു. 12, 13 തിയതികളിൽ തുടക്കമാവും. സംസ്ഥാന ടൂറിസം വകുപ്പും…
തൃശ്ശൂർ: ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (എൻ എച്ച് എം ) കീഴിൽ വരുന്ന ഡി ഇ ഐ സിയിലേക്ക് കരാറടിസ്ഥാനത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. എം ഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജി/ പ്രൊഫഷണൽ ഡിപ്ലോമ…
തൃശ്ശൂർ: മതുക്കര അംബേദ്കർ കോളനിയിൽ ഒരു കോടി രൂപയുടെ വികസന പദ്ധതികൾ പൂർത്തീകരിച്ചു. പദ്ധതിയുടെ പൂർത്തീകരണോദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായാണ് നിർവഹിച്ചത്. പട്ടികജാതി പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലൻ…
തൃശ്ശൂർ: അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ആളൂർ പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് നമ്പിക്കുന്ന് കോളനിയിൽ പൂർത്തീകരിച്ചത് ഒരു കോടി രൂപയുടെ വികസന പദ്ധതികൾ. പൂർത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി…