ആലപ്പുഴ: ദേശീയ വിര വിമുക്തി ദിനം ജില്ലാതല ഉദ്ഘാടനം നടന്നു. മണപ്പുറം സെന്റ് തെരേസാസ് ഹൈസ്‌കൂളിൽ നടന്ന പരിപാടി അരൂർ എം.എൽ.എ എ.എം.ആരിഫ് ഉദ്ഘാടനം ചെയ്തു. തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തമ്മ പ്രകാശ് അധ്യക്ഷയായി. ജില്ലയിലെ…

ആലപ്പുഴ: ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രത്തിന്റെ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി ആലപ്പുഴ ജില്ലാ പ്രകൃതികർഷക നാടൻപശു സംരക്ഷണസമിതിയുമായി ചേർന്ന് പഞ്ചഗവ്യ ചികിത്സയെക്കുറിച്ച് സെമിനാർ സംഘടിപ്പിക്കുന്നു.ഒക്ടോബർ 30ന് രാവിലെ 10 ന് എസ്.എൽ.പുരം ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രത്തിലാണ് സെമിനാർ. കാഞ്ചിപുരം…

ആലപ്പുഴ: ദേശീയ ഹരിത സേനയുടെ ജില്ലാതല അധ്യാപക പരിശീലനം ആലപ്പുഴ ഗവ.ഗേൾസ് സ്‌കൂളിൽ നടന്നു. വിദ്യാഭ്യാസ ഉപഡയറക്ടറുടെ ചുമതല വഹിക്കുന്ന സി.ജയകുമാർ അധ്യാപക പരിശീലനം ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണവും ഹരിത ചട്ട പരിപാലനവും…

ചെങ്ങന്നൂർ: പോലീസ് സൈബർ വിഭാഗത്തിന്റെ നേതൃത്വത്തിൽ ചെങ്ങന്നൂർ എൻജിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ ബോധവത്ക്കരണ ക്ലാസ് നടത്തി. ബോധവത്ക്കരണ ക്ലാസ് പ്രിൻസിപ്പൽ ഡോ.ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്തു.ആലപ്പുഴ സൈബർ സെൽ വിഭാഗം സീനിയർ പോലീസ് ഓഫീസർ…

പള്ളിപ്പുറം: 'മേം ഗൂർഖ ഹും..ഹൈ..ഹോ.. 'ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ് സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രം ഹിന്ദി അറിയാതെ അത് പറയാൻ കഷ്ടപ്പെടുന്ന രംഗം എല്ലാവർക്കും ഓർമയുണ്ടാകും. ചേന്നംപള്ളിപ്പുറം പഞ്ചായത്തിലെ ഹിന്ദി അറിയാത്ത മുതിർന്ന വ്യക്തികൾക്ക്…

ആലപ്പുഴ: വിദേശത്ത് ജോലി തേടുന്നവർക്ക് നോർക്കയുടെ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ക്യാമ്പ് നടത്തുന്നു. നവംബർ രണ്ടിന് രാവിലെ 10മണിമുതൽ ഉച്ചയ്ക്ക് ഒരുമണിവരെ ആലപ്പുഴ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് ക്യാമ്പ്. അപേക്ഷകർ 'http:202.88.244.146/norka'സൈറ്റിൽ രജിസ്റ്റർ ചെയ്യണം. എസ്.എസ്.എൽ.സി…

ആലപ്പുഴ: കുടുംബശ്രീ ജില്ല മിഷൻ സംഘടിപ്പിക്കുന്ന ബീച്ച് ഫെസ്റ്റ് ഒക്ടോബർ 26,27,28 തീയതികളിൽ ആലപ്പുഴ ബീച്ചിൽ നടക്കും.26ന് വൈകിട്ട് മൂന്നുമണിക്ക് മത്സ്യ ഫെഡ് ചെയർമാൻ പി.പി ചിത്തരഞ്ജൻ ബീച്ച് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.കുടുംബശ്രീ ജില്ല…

ആലപ്പുഴ: അവസാന കാലത്ത് ആരും നോക്കാനില്ലാതെ അലയുന്ന വയോജനങ്ങൾക്ക് ആശ്വാസമായി മുതുകുളത്ത് പുതിയ വൃദ്ധ സദനം ഒരുങ്ങുന്നു. വൃദ്ധരായ ജനങ്ങളെ സംക്ഷിക്കാനും അവർക്ക് വേണ്ട എല്ലാവിധ സൗകര്യവും നൽകാനാണ് മുതുകുളത്ത് വൃദ്ധ സദനം ഉദ്ഘാടനത്തിന്…

ആലപ്പുഴ:ദേശീയ വിര വിമുക്തി ദിനം ജില്ലാതല ഉദ്ഘാടനം ഒക്‌ടോബർ 25 ഉച്ചയക്ക് 1.30ന് മണപ്പുറം സെന്റ് തെരേസാസ് ഹൈസ്‌കൂളിൽ അരൂർ എം.എൽ.എ അഡ്വ.എ.എം.ആരിഫ് ഉദ്ഘാടനം ചെയ്യും, തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തമ്മ പ്രകാശ് അധ്യക്ഷം…

ആലപ്പുഴ: പരുമലപള്ളി തിരുനാൾ പ്രമാണിച്ച് ആലപ്പുഴ ജില്ലയിലെ ചെങ്ങൂർ, മാവേലിക്കര താലൂക്കുകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നവംബർ രണ്ടിന് ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല.