ആലപ്പുഴ: പരുമലപള്ളി തിരുനാൾ പ്രമാണിച്ച് ആലപ്പുഴ ജില്ലയിലെ ചെങ്ങൂർ, മാവേലിക്കര താലൂക്കുകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നവംബർ രണ്ടിന് ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല.

ആലപ്പുഴ: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കമ്മറ്റി ആലപ്പുഴ ജില്ലയിലെ സ്‌കൂളുകളിലെ ദേശീയ ഹരിതസേന പരിസ്ഥിതി ക്ലബ് ചുമതലയുള്ള അധ്യാപകർക്കായി പരിശീലനം നടത്തുന്നു. ഒക്‌ടോബർ 25ന് ആലപ്പുഴ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ…

ആലപ്പുഴ: എൽ.പി.ജി. ബോ'്‌ലിംഗ് പ്ലാന്റ്, ബുളളറ്റ് ട്രക്ക് എിവയുടെ സുരക്ഷ ഉറപ്പാക്കി പൊതുജനങ്ങൾക്കുളള അപകട ഭീഷണി ഒഴിവാക്കുതിന്, ജില്ലാ സപ്ലൈ ഓഫീസർമാരുടെ നേതൃത്വത്തിൽ, മോ'ോർ വെഹിക്കിൾ ഡിപ്പാർ'്‌മെന്റ്, പോലീസ്, സിവിൽ സപ്ലൈസ് എിവരടങ്ങു സംയുക്ത…

ആലപ്പുഴ: ചെറുപ്പം മുതൽ കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തുന്നതിനായി വേറിട്ട പദ്ധതിയുമായി ചെങ്ങന്നൂർ ഗവ.ബോയ്‌സ് ഹൈസ്‌കൂൾ. തപാൽ വകുപ്പുമായി ചേർന്ന് സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും പോസ്റ്റൽ അക്കൗണ്ട് തുടങ്ങുന്ന പദ്ധതിയാണ് ചെങ്ങന്നൂർ ഗവ.ബോയ്‌സ് സ്‌കൂളിൽ…

ആലപ്പുഴ: പ്രളയത്തിൽ പശുക്കൾ നഷ്ടപ്പെട്ട മണിയനും വർഗീസിനും ഇനി യശോദയും മാളുവും ഉപജീവന മാർഗമാകും. ഇവരുൾപ്പെടെ അഞ്ച് പേർക്ക് സബ് കളക്ടർ വി.ആർ കൃഷ്ണതേജയുടെ നേതൃ്ത്വത്തിലുള്ള അയാം ഫോർ ആലപ്പി ക്യാമ്പെയിനിന്റെ ഭാഗമായുള്ള ഡോണേറ്റ്…

ആലപ്പുഴ: ആലപ്പുഴ സബ് കളക്ടർ വി.ആർ കൃഷ്ണതേജ തുടങ്ങിവച്ച അയാം ഫോർ ആലപ്പി ക്യാമ്പെയിന് പിന്തുണയേറുന്നു. അയാം ഫോർ ആലപ്പി ക്യാമ്പെയിനിന്റെ ഭാഗമായി ജില്ലയിലെ അമ്പലപ്പുഴ - കുട്ടനാട് താലൂക്കിലെ മുഴുവൻ അങ്കണവാടികൾക്കും നഗരസഭാ…

ആലപ്പുഴ: പുഞ്ചകൃഷിക്ക് തയ്യാറെടുക്കുന്ന കുട്ടനാട്ടിലെ മുഴുവൻ കർഷകർക്കും നെൽവിത്ത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയിരിക്കണമെന്ന് നിയമസഭയുടെ എസ്റ്റിമേറ്റ് കമ്മിറ്റി നിർദ്ദേശിച്ചു. കലാവസ്ഥ വ്യതിയാനം, പ്രളയം എന്നിവയാൽ ആലപ്പുഴയിലെ കാർഷികമേഖലയ്ക്ക് ഉണ്ടായ നാശനഷ്ടം സംഭവിച്ച് ജില്ലാതല തെളിവെടുപ്പ് നടത്തുകയായിരുന്നു…

ആലപ്പുഴ:കുട്ടനാട്ടിൽ ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിന്റെയും പ്രളയ കെടുതിയുടെയും പശ്ചാത്തലത്തിൽ പുഞ്ചകൃഷി ഇറക്കുന്നത് സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ബന്ധപ്പെട്ടവരുടെ യോഗം ഒക്‌ടോബർ 20ന് ശനിയാഴ്ച രാവിലെ 11 മണിക്ക് ആലപ്പുഴ കളക്ടറേറ്റ്…

കുരുന്നുകൾക്ക് സൗജന്യ വസ്ത്രാലയം ഒരുക്കി മറ്റത്തിൽഭാഗം ഗവണ്മെന്റ് എൽ പി സ്‌കൂൾ ആലപ്പുഴ: അരൂക്കുറ്റി മറ്റത്തിൽ ഭാഗം ഗവണ്മെന്റ് എൽ.പി.സ്‌കൂളിൽ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്കൊന്നും ഇപ്പോൾ മക്കളുടെ വസ്ത്രത്തെക്കുറിച്ച് ആവലാതി വേണ്ട. തങ്ങളുടെ കുട്ടികൾക്ക്…

ആലപ്പുഴ: അശരണരായ വിധവകളെ സംരക്ഷിക്കുന്ന കുടുംബത്തിലെ ഉത്തരവാദപ്പെട്ട വ്യക്തിക്ക് ധനസഹായം നൽകുന്ന അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗുണഭോക്താവായി തെരഞ്ഞെടുക്കുന്ന വിധവകൾക്ക് 50 വയസിനു മുകളിൽ പ്രായമുണ്ടായിരിക്കണം. വാർഷിക വരുമാനം 1,00,000 രൂപയിൽ കവിയാൻ…