പാണാവള്ളി: പ്രദീപിന് ഇത് സ്വപ്ന സാക്ഷാത്കാരം. നിർദ്ധന കുടുംബമായ പാണാവള്ളി പതിനെട്ടാം വാർഡ് വടക്കേ കളത്തിൽ പ്രദീപിനും കുടുംബത്തിനും വീടാകുന്നു. സർക്കാർ ലൈഫ് മിഷൻ പദ്ധതിയിലൂടെ നിർമിക്കുന്ന വീടിന്റെ വാർക്കൽ ചടങ്ങ് കഴിഞ്ഞ സന്തോഷത്തിലാണ്…
ആലപ്പുഴ: 2019ലെ ലോകസഭ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് ഉപയോഗിച്ച് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും അതിന്റെ ഭാഗമായ വി.വി.പാറ്റ് മെഷീനുകളും മോക്പോൾ നടത്തി. വോട്ടിങ് മെഷീനുകളുടെ പ്രവർത്തനം സംബന്ധിച്ച് വിലയിരുത്തുന്നതിനായിരുന്നു മോക്‌പോൾ. വിവിധ രാഷ്ട്രീക…
ആലപ്പുഴ: പ്രളയാനന്തര കാർഷികമേഖലയുയുടെ പുനരൂജ്ജീവനവും പുനരുദ്ധാരണവും ലക്ഷ്യമിട്ട് കൃഷിവകൂപ്പ് ആരംഭിക്കുന്ന ദ്വിദിന കർമ്മ പരിപാടി പുനർജ്ജനി യുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 15 ചെങ്ങന്നൂരിൽ നടക്കും. സജി ചെറിയാൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ കൃഷിവകുപ്പ് മന്ത്രി…
ആലപ്പുഴ: ലൈഫ് മിഷൻ വഴി നിർമ്മിക്കുന്ന വീടുകൾക്ക് സൗജന്യമായി കട്ടകൾ നിർമ്മിച്ചു നൽകുകയാണ് ഹരിപ്പാട് ബ്ലോക്കിലെ രണ്ട് ഗ്രാമപഞ്ചായത്തുകൾ. പള്ളിപ്പാട്, കരുവാറ്റ എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് നിലവിൽ സൗജന്യമായി കട്ടകൾ നിർമ്മിച്ചു നൽകുന്നത്. കരുവാറ്റ ഗ്രാമപഞ്ചായത്തിൽ…
ആലപ്പുഴ: മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സർക്കാർ നടപ്പാക്കുന്ന സ്വച്ഛത ഹേ സേവയുടെ ഭാഗമായി ജില്ലയിലെ നെഹ്‌റുയുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ കോളജുകൾ, ഹൈസ്‌കുളുകൾ, പാരലൽ കോളജുകൾ എന്നീ സ്ഥാപനങ്ങളുമായി ചേർന്ന് മാജിക് ഷോ സംഘടിപ്പിക്കുന്നു. വിശദവിവരത്തിന് ഫോൺ:…
ആലപ്പുഴ: എ.എ.വൈ. വിഭാഗത്തിൽപ്പെട്ടവർക്ക് ഈ മാസം 30 കിലോ അരിയും അഞ്ചുകിലോ ഗോതമ്പും സൗജന്യമായി ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. മുൻഗണന വിഭാഗത്തിൽപെട്ട കാർഡുകളിലെ ഓരോ അംഗത്തിനും നാലുകിലോ അരിയും ഒരു കിലോ…
ആലപ്പുഴ: ആലപ്പുഴ നഗരപാത വികസന പദ്ധതി പൂർത്തിയാകുന്നതോടെ ആലപ്പുഴ പട്ടണം ആധുനിക നഗരമായി മാറുമെന്ന് പൊതുമരാമത്ത് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ പറഞ്ഞു. പട്ടണത്തിലെ 21 റോഡ് നിർമ്മാണ പദ്ധതികൾക്ക് നേതൃത്വം നൽകുന്ന…
അമ്പലപ്പുഴ: കാക്കാഴം - നീർക്കുന്നം സർവ്വീസ് സഹകരണ ബാങ്ക് അമ്പലപ്പുഴ വടക്ക് - തെക്ക് പഞ്ചായത്ത് സി ഡി എസുകൾ വഴി ലഭ്യമാക്കുന്ന പലിശരഹിത വായ്പയുടെ വിതരണോദ്ഘാടം മന്ത്രി ജി. സുധാകരൻ നിർവ്വഹിച്ചു. അമ്പലപ്പുഴ…
ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിന്റെ നിർമ്മാണം നടക്കുന്ന ഭാഗങ്ങൾ പൊതുമരാമത്ത്- രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ വ്യാഴാഴ്ച സന്ദർശിച്ചു. ബൈപ്പാസിന്റെ 96 ശതമാനം പണികൾ പൂർത്തീകരിച്ചിട്ടുണ്ടെന്നും കരാർ ഓഗസ്റ്റിൽ അവസാനിച്ചതാണെന്നും മന്ത്രി പറഞ്ഞു. റെയിൽവേയുടെ…
ആലപ്പുഴ: ബൈപാസിന്റെ ചില ഭാഗങ്ങളിൽ സർവ്വീസ്റോഡ് പൂർത്തിയാക്കാനും പദ്ധതിയുടെ ഭാഗമല്ലാതെ പോയ അധിക ജോലികൾ കൂടി പൂർത്തീകരിക്കാനും ആവശ്യമായ തുക കരാറിന്റെ തുടർച്ചയായി തന്നെ ചെയ്ത് തീർക്കുന്നതിന് കേന്ദ്രത്തിൽ നിന്ന് പണം ആവശ്യപ്പെടാൻ പൊതുമരാമത്ത്…
