ആലപ്പുഴ: സംസ്ഥാന സർക്കാർ സർവീസിൽ നിന്ന് വിരമിച്ച അധ്യാപിക തന്റെ പ്രൊവിഡന്റ് ഫണ്ട് തുകയിൽ നിന്ന് ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്ത് മാതൃകയായി. തഴക്കര  വെട്ടിയാർ വെട്ടിയാർ വില്ലേജിൽ…

ആലപ്പുഴ: നൂറനാടന്മാർ എന്ന സൗഹൃദ വാട്‌സപ്പ് കൂട്ടായ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് ഒരു ലക്ഷം രൂപ. വാട്‌സാപ്പ് കൂട്ടായ്മ സ്‌നേഹ നിലാവ് എന്ന പരിപാടിയിലൂടെ സമാഹരിച്ചതും അംഗങ്ങളിൽനിന്ന് സമാഹരിച്ചതും ആയ തുകയാണിത്. 71…

ആലപ്പുഴ:പ്രളയാനന്തര ശുചീകരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സെപ്റ്റംബർ 22 മുതൽ ഒക്ടോബർ രണ്ട് വരെ ശുചീകരണ പരിപാടി സംഘടിപ്പിക്കുന്നു. ഇതുസംബന്ധിച്ച യോഗം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. ജില്ലാ പഞ്ചായത്ത്…

ആലപ്പുഴ: വെള്ളപ്പൊക്ക ദുരിതാശ്വാസമായി സർക്കാർ പ്രഖ്യാപിച്ച 10,000 രൂപ സഹായധനം ലഭിച്ചിട്ടില്ലാത്ത കുടുംബങ്ങൾക്ക് സെപ്റ്റംബർ 25 വരെ അപ്പീൽ നൽകാൻ അവസരമുണ്ട്. 10,000 രൂപ ഒരുമിച്ചോ അല്ലെങ്കിൽ ആദ്യം 3800 രൂപയും പിന്നീട് 6200…

ചേർത്തല: ആളുകൾ നിരയിൽ ശാന്തരായി നിന്നു. സപ്ലൈകോ സൂപ്പർ മാർക്കറ്റിലല്ല..ചേർത്തല മണ്ഡലത്തിന്റെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹാരണ വേദിയായ ടൗൺ ഹാളിൽ. മന്ത്രിയെ തങ്ങളാൽ കഴിയുന്ന വിഹിതം ഏൽപ്പിക്കാൻ. സ്വർണ്ണവും, ഭൂമിയും,ശമ്പളവും ,പെൻഷനും,കുടുക്കയിലെ പണവും…

അരൂർ: സംസ്ഥാന പുനർ നിർമാണത്തിന് അരൂർ മണ്ഡലത്തിൽ നിന്നുലഭിച്ചത് 2,46,20,729 രൂപ. ജില്ലയിലെ ധനസമാഹരണത്തിന്റെ ചുമതല വഹിക്കുന്ന മന്ത്രിമാരായ ജി. സുധാകരൻ, പി. തിലോത്തമൻ എന്നിവർ ചേർന്നാണ് തുക ഏറ്റുവാങ്ങിയത്. പൂച്ചാക്കൽ കമ്യൂണിറ്റി ഹാളിൽ…

ആലപ്പുഴ: സ്വത്തെല്ലാം സ്വന്തം പേരിലാക്കിയതിനുശേഷം അമ്മമാരെ മക്കൾ ഉപേക്ഷിച്ചുകളയുന്ന കേസുകളിൽ ആശങ്ക അറിയിച്ച് വനിതാ കമ്മീഷൻ. മക്കളോടുള്ള അമിത വാത്സല്യം കാരണം സ്വത്തുവകകളെല്ലാം അവർക്ക് എഴുതി നൽകുന്ന അമ്മമാരുടെ എണ്ണം കൂടുന്നു.ഇത് അമ്മമാരുടെ ദൗർബല്യമായി…

ആലപ്പുഴ: അരൂർ മണ്ഡലത്തിന്റെ ദുരിതാശ്വാസനിധി ധനസമാഹരണ വേദിയിൽ താരമായത് കൽപ്പണിക്കാരൻ ബാബുവാണ്. തൈക്കാട്ടുശ്ശേരി രണ്ടാം വാർഡ് ഉളവയ്പ്പ് സന്നിധാനം വീട്ടിൽ ബാബുവും കുടുംബവും പ്രളയ സമയത്ത് ദുരിതാശ്വാസ ക്യാമ്പിലായിരുന്നു. പ്രളയാനന്തരം സർക്കാർ നൽകിയ 10,000…

ആലപ്പുഴ: പൂച്ചക്കൽ കമ്യൂണിറ്റി ഹാളിൽ നടന്ന അരൂർ നിയോജക മണ്ഡലത്തിന്റെ ധനസമാഹാരണ വേദിയിൽ ആദ്യമായി സംഭാവന നൽകിയത് അസ്സീസി സ്‌പെഷ്യൽ സ്‌കൂളിലെ കുട്ടികൾ . പാണാവള്ളി അസ്സീസി സ്‌പെഷ്യൽ സ്‌കൂളിലെ 73 വിദ്യാർത്ഥികളും രക്ഷിതാക്കളും…