രണ്ടുവർഷം കൊണ്ട് 18 ലക്ഷം കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ നൽകാൻ സർക്കാരിനായെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. സമ്പൂർണ്ണ കുടിവെള്ള പദ്ധതി വെൺമണി ഗ്രാമപഞ്ചായത്തിലെ പൈപ്പ് ലൈൻ സ്ഥാപിക്കൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.…

വരട്ടാറിന്‍റെ തീരപ്രദേശങ്ങളെ ഇറിഗേഷൻ ടൂറിസത്തിന്റെ ഭാഗമാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ജലവിഭവ വകുപ്പിന്റെ എല്ലാ സഹകരണവും ഇതിന് ഉറപ്പാക്കും. വരട്ടാർ പുനരുജ്ജീവന പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കിയ പുതുക്കുളങ്ങര, ആനയാർ, തൃക്കയ്യിൽ പാലങ്ങൾ…

എല്ലാ മതങ്ങളുടെയും സാരാംശം ഒന്നാണ് എന്ന നിലപാട് പ്രഖ്യാപിച്ചുകൊണ്ടുള്ള ലോകത്തെ ആദ്യത്തെ സർവ്വമത സമ്മേളനമാണ് നൂറു വർഷം മുമ്പ് ആലുവ അദ്വൈതാശ്രമത്തിൽ ശ്രീനാരായണഗുരു വിളിച്ചു ചേർത്തതെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്. ആലുവ സർവ്വമത…

ആല പൂമലച്ചാൽ ടൂറിസം പദ്ധതിയുടെ നിർമ്മാണം ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ടൂറിസം വകുപ്പിൻ്റെ 3.42 കോടി രൂപ വിനിയോഗിച്ച് പെഡൽ ബോട്ട്, മഴവിൽ പാലം, വാട്ടർ ഫൗണ്ടൻ,…

ജനകീയ മത്സ്യ കൃഷിക്കായി ഇത്തവണ സംസ്ഥാന സർക്കാർ 80 കോടി രൂപ മാറ്റിവെച്ചതായി ഫിഷറീസ് മന്ത്രി സജി ചെറിയാൻ. ചെങ്ങന്നൂർ ശാസ്തംപുറം മാർക്കറ്റ് നവീകരിക്കുന്നതിൻ്റെ നിർമ്മാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജലാശയങ്ങളിലെല്ലാം മത്സ്യ കൃഷി…

പാഠപുസ്തകങ്ങളിലെ ചരിത്രഭാഗങ്ങളിൽ മാറ്റം വരുത്തുന്ന കേന്ദ്ര നിലപാടിനെതിരെ കുട്ടികളെ ചരിത്രബോധമുള്ളവരും ശാസ്ത്ര ചിന്തയുള്ളവരുമാക്കി മാറ്റാൻ പാഠഭാഗങ്ങൾ കൂടുതൽ പരിഷ്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയലാർ രാമവർമ്മ മെമ്മോറിയൽ ഗവ.ഹയർ സെക്കൻ്ററി സ്‌കൂൾ, അങ്ങാടിക്കൽ തെക്ക്…

ചെങ്ങന്നൂരിലെ ബുധനൂര്‍, പുലിയൂര്‍ ഗ്രാമപഞ്ചായത്തുകളിലെ നിര്‍മ്മാണം പൂര്‍ത്തിയായതും ആരംഭിക്കുന്നതുമായ വിവിധ പ്രവൃത്തികളുടെ ഉദ്ഘാടനം മന്ത്രി സജി ചെറിയാന്‍ തിങ്കളാഴ്ച നിര്‍വഹിച്ചു. ചെങ്ങനൂരിലെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്ന പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക് അടുക്കുകയാണെന്ന് മന്ത്രി പറഞ്ഞു.…

സംസ്ഥാനത്ത് ഏഴു വര്‍ഷം കൊണ്ട് നല്‍കിയത് അഞ്ച് ലക്ഷം ലൈഫ് വീടുകളാണെന്ന് ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ലൈഫ് ഭവനപദ്ധതിയിലൂടെ ബുധനൂര്‍ ഗ്രാമപഞ്ചായത്തില്‍ നിര്‍മിച്ച ഒമ്പത് വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു…

ചികിത്സ പരമാവധി വികേന്ദ്രീകരിക്കുകയാണ് സര്‍ക്കാര്‍ നയമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഗവ.ടി.ഡി. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സമഗ്ര പക്ഷാഘാത ചികിത്സ കേന്ദ്രം, ആധുനിക മരുന്ന് സംഭരണശാല എന്നിവയുടെ നിര്‍മ്മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു…

മുതുകുളം സബ് ട്രഷറിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ധനകാര്യവകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ നിർവഹിച്ചു. ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 2.93 കോടി രൂപയുടെ ഭരണാനുമതിയോടെയാണ് മുതുകുളം സബ് ട്രഷറി നിർമ്മാണം…