കോവിൽമല ആദിവാസി കോളനിയിലെ എഴുപതു പിന്നിട്ട അഴകൻ ചക്കന്‍ വാർദ്ധക്യ സഹജമായ അസുഖങ്ങളുണ്ടെങ്കിലും ഇപ്പോൾ ആശുപത്രിയിലായിരിക്കുന്നത് തലവേദന ആയിട്ടാണ്. നാലു ദിവസമായി ചക്കൻ സ്വന്തം സൂപ്പർസ്പെഷ്യാലിറ്റി ആശുപത്രിയിൽ അഡ്മിറ്റായിട്ട്. മരുന്നും ഭക്ഷണവും കൃത്യസമയത്ത് മുന്നിലെത്തും.…
വട്ടവട കൊട്ടക്കാമ്പൂരിൽ വയറിളക്കവും ഛർദ്ദിയും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലാ ഹോമിയോപ്പതി വകുപ്പിന്റെ ദ്രുതകർമ്മ സാംക്രമിക രോഗ നിയന്ത്രണ സെൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എം എൻ വിജയാംബികയുടെ നേത്യത്വത്തിൽ ഹോമ#ിയോപ്പതി പ്രതിരോധ…
വിനോദസഞ്ചാരികളെ ആകർഷിക്കാൻ തയ്യാറായി മോടി കൂട്ടി മുട്ടം പഞ്ചായത്തിലെ മലങ്കര റിവർ ബേയ്സ്ഡ് ടൂറിസം ഡെസ്റ്റിനേഷൻ. മലങ്കര ഡാമിന്റെ തീരത്തെ ഏറ്റവും മനോഹരമാക്കി സഞ്ചാരികളെ ആകർഷിക്കുകയാണ് പദ്ധതിയിലൂടെ ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത്. ഹാബിറ്റാറ്റ് എന്ന…
സിഡിഎസിന്റെ ഒരുകോടി വായ്പാ ധനസഹായം കുടുംബശ്രീ അംഗങ്ങൾക്ക് വരുമാനമാർഗമൊരുക്കുവാൻ കട്ടപ്പന നഗരസഭാ സിഡിഎസിന്റെ വായ്പാസഹായം. ഒരുകോടിരൂപയാണ് വിവിധ സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുവാൻ അംഗങ്ങൾക്ക് കുറഞ്ഞ പലിശനിരക്കിൽ നല്‍കിയത്. നഗരസഭാ ഹാളിൽ നടന്ന വായ്പാവിതരണോദ്ഘാടനം നഗരസഭാ…
സാമൂഹ്യവിരുദ്ധരും കളളൻമാരും നിയമലംഘകരും ജാഗ്രതൈ.. കട്ടപ്പനയിലെത്തി കൂറ്റകൃത്യങ്ങളിലേർപ്പെട്ടാൽ തത്സമയം വിലങ്ങുവീഴുമെന്നതു തീർച്ച. കട്ടപ്പന നഗരവും പരിസര പ്രദേശവും ഇനിമുതൽ സദാസമയവും പോലീസിന്റെ നിരീക്ഷണ വലയത്തിലാണ്. ഇതിനായി കട്ടപ്പന നഗരസഭ 32 സിസിടിവി ക്യാമറകളാണ് നഗരത്തിന്റെ…
കുടുംബശ്രീയുടെ ആരോഗ്യജാഗ്രത പകര്‍ച്ചവ്യാധി പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായുള്ള ജില്ലാതല ആസൂത്രണ യോഗം ജില്ലാ ആസ്ഥാനത്ത് ചേര്‍ന്നു. ജില്ലാഡെപ്യൂട്ടി ഡി.എം.ഒ ഡോ. ജോബിന് പരിപാടി ഉദ്ഘാടനം ചെയ്തു. മൈക്രോഫിനാന്‍സ് ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സൂര്യാ ടിനോഷ്…
നീലക്കുറിഞ്ഞി പൂക്കുന്ന ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ വിനോദ സഞ്ചാരികള്‍ക്കായി മൂന്നാറില്‍ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കുന്നതെന്നും ഇതിനായി തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചുള്ള നടപടികള്‍ ആരംഭിച്ചുവെന്നും ജില്ലാ കളക്ടര്‍ ജി.ആര് ഗോകുല്‍…
അടിമാലി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പട്ടികജാതി, പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ലാപ്ടോപ്പ്, സൈക്കിള്‍ എന്നിവയും ഭിന്നശേഷിക്കാര്‍ക്ക് സ്കൂട്ടര്‍, വികലാംഗര്‍ക്ക് പെട്ടിക്കട, വയോജനങ്ങള്‍ക്ക് കട്ടില് എന്നിവയും വിതരണം ചെയ്തു. 2017-2018 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഗ്രാമപഞ്ചായത്ത് പരിപാടി…
ഭവനരഹിതർക്കായി സംസ്ഥാനത്തലത്തിലെ ആദ്യ ഫ്ളാറ്റ് സമുചയം തീർത്ത് മാതൃകയായകുകായാണ് അടിമാലി ഗ്രാമപഞ്ചായത്ത്. ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി 210 ഫ്ളാറ്റുകളാണ് ഭവനരഹിതർക്കായി ഗ്രാമപഞ്ചായത്ത് നിർമ്മിച്ചിട്ടുള്ളത്. വീടും ഭൂമിയുമില്ലാത്തവർക്ക് വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാനാണ് ഗ്രാമപഞ്ചായത്ത് ഒരു…
ശുചിത്വം, മാലിന്യനിർമ്മാർജനം, ആരോഗ്യപരിപാലനം തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് അറിവ് പകരുന്നതോടൊപ്പം പരിശീലനവും നൽകുന്ന ഹരിതകേരളം ജാഗ്രതോത്സവം-18 ന് മെയ് ആദ്യവാരം തുടക്കമാകും. ഇതിന് മുന്നോടിയായി ജില്ലയിലെ എട്ട് ബ്ലോക്കുപഞ്ചായത്തുകളിലും ബ്ലോക്ക്തല പരീശീലന പരിപാടികൾ നടന്നുവരുന്നു.…