65 വർഷങ്ങൾക്ക് ശേഷം സ്വന്തം ഭൂമിയുടെ പട്ടയം കയ്യിലെത്തിയതിന്റെ സന്തോഷത്തിലാണ് മൊറാഴ വില്ലേജിലെ 135 കുടുംബങ്ങൾ. വർഷങ്ങളായുള്ള കാത്തിരിപ്പിനാണ് വിരാമമായിരിക്കുന്നത്. അത്യാവശ്യ ഘട്ടങ്ങളിൽ പോലും ഭൂമിക്ക് വായ്പ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കാതെ പ്രയാസങ്ങൾ അനുഭവിച്ചവരാണിവർ.…

ഓരോ പ്രദേശത്തെ കൃഷിയും ആവശ്യകതയും മനസിലാക്കി ആധുനിക ഗോഡൗണുകൾ നിർമ്മിക്കാനാണ് കൃഷിവകുപ്പും സംസ്ഥാന വെയർ ഹൗസിംഗ് കോർപ്പറേഷനും ലക്ഷ്യമിടുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. സംസ്ഥാന വെയർഹൗസിംഗ് കോർപ്പറേഷൻ തലശ്ശേരി തലായിയിൽ…

തളിപ്പറമ്പ് മണ്ഡലം സമഗ്ര വിദ്യാഭ്യാസ വികസന എക്‌സ്‌പോ-ടേണിംഗ് പോയിന്റ് രണ്ടാം എഡിഷന് തളിപ്പറമ്പ് മൂത്തേടത്ത് ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ തുടക്കമായി. കഥാകൃത്ത് ടി പത്മനാഭൻ ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യാ ചരിത്രത്തിലെ ഒഴിവാക്കാനാകാത്ത ഏടുകളെ പാഠഭാഗങ്ങളിൽ…

ചക്രക്കസേരയിൽ എട്ടാം ക്ലാസുകാരനായ മകന്റെ സഹായത്തോടെയാണ് കതിരൂർ വേറ്റുമ്മലെ അഷ്‌ക്കർ തലശ്ശേരി താലൂക്കുതല അദാലത്തിൽ എത്തിയത്. ഊഴം കാത്തിരുന്ന് മന്ത്രി കെ രാധാകൃഷണനെ കണ്ടതോടെ ആവശ്യപ്പെട്ടത് ഒരു കാര്യം മാത്രം. പരസഹായമില്ലാതെ വീടിന് പുറത്തേക്കിറങ്ങി…

വേങ്ങാട് പഞ്ചായത്ത് 21ാം വാർഡിലെ കളത്തിൽ എം ശാന്തയ്ക്ക് വീട് നിൽക്കുന്ന സ്ഥലം നഷ്ടപ്പെടാതെ അതിര് തിട്ടപ്പെടുത്തി മതിൽ കെട്ടാൻ ഉത്തരവ്. 'കരുതലും കൈത്താങ്ങും' തലശ്ശേരി താലൂക്ക് തല അദാലത്തിൽ കൃഷി മന്ത്രി പി…

കീഴല്ലൂർ പഞ്ചായത്തിലെ ഏഴാം വാർഡിലെ പി കെ കമലാക്ഷിയുടെ ജീവിതത്തിന് ഇനി സുരക്ഷിതത്തിന്റെ തണൽ. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി കമലാക്ഷിക്കും കുടുംബത്തിനും വീട് നിർമ്മിച്ച് നൽകാൻ 'കരുതലും കൈത്താങ്ങും' തലശ്ശേരി താലൂക്ക് തല പരാതി…

സർക്കാർ ഉദ്യോഗസ്ഥർ ജനസൗഹൃദ സമീപനം സ്വീകരിക്കണമെന്ന് പട്ടികജാതി പട്ടികവർഗ, പിന്നോക്ക ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി 'കരുതലും കൈത്താങ്ങും' തലശ്ശേരി താലൂക്ക്തല പരാതി…

ലൈഫ് വീടുകളുടെ താക്കോല്‍ ദാനം ഇന്ന് (മേയ് 4ന്) ജില്ലയില്‍ നൂറ് ദിന കര്‍മ്മ പദ്ധതിയില്‍ പൂര്‍ത്തികരിച്ച വീടുകളുടെ താക്കോല്‍ ദാനം മേയ് 4ന് വ്യാഴം വൈകിട്ട് 4 മണിക്ക് ചെമ്പിലോട് ഗ്രാമപഞ്ചായത്തിലെ കണയ്യന്നൂരില്‍…

തളിപ്പറമ്പ് ബ്ലോക്കില്‍ കുടുംബശ്രീയുടെ സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാം (എസ് വി ഇ പി) എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ ഉദ്‌ഘാടനം  ചെയ്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്താഭിമുഖ്യത്തില്‍ ദേശീയ ഗ്രാമീണ…

മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് താലൂക്ക് ആസ്ഥാനങ്ങളിൽ മന്ത്രിമാരായ കെ രാധാകൃഷ്ണൻ, പി പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്തിന്റെ ഭാഗമായി തലശ്ശേരി താലൂക്ക് അദാലത്ത് മെയ് നാല്‌ വ്യാഴം…