ജോയിന്റ് എഫര്‍ട്ട് ഫോര്‍ എലിമിനേഷന്‍ ഓഫ് ട്യൂബര്‍കുലോസിസ് (ജീത്ത് ) പദ്ധതി നടപ്പിലാക്കുന്നതില്‍ കാസര്‍കോട് ജില്ല ദേശീയ തലത്തില്‍ മികച്ച നേട്ടം കൈവരിച്ചു. 2023ലെ രണ്ടാം പാദത്തില്‍ നടത്തിയ സ്‌ക്രീനിംഗിന്റെ കണക്കുകള്‍ പ്രകാരമാണ് ജില്ല…

മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജില്‍ മെഗാ തിരുവാതിര നടത്തി പ്രത്യേക വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞത്തിന്റെ പ്രചാരണത്തിനായി ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം മഞ്ചേശ്വരം ഗോവിന്ദ പൈ സ്മാരക ഗവണ്‍മെന്റ് കോളേജില്‍ മെഗാ തിരുവാതിര സംഘടിപ്പിച്ചു.…

പരവനടുക്കം ഗവണ്‍മെന്റ് വൃദ്ധമന്ദിരത്തില്‍ സംഘടിപ്പിച്ച ' ഓണത്തണലോരം 2023 ' പരിപാടി വര്‍ണാഭമായി. സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. വൃദ്ധമന്ദിരത്തില്‍ നിന്നും പരവനടുക്കം ടൗണ്‍ വരെ സംഘടിപ്പിച്ച ഓണാഘോഷ വിളംബര…

നിയോജക മണ്ഡലം തല വിമുക്തിശില്‍പശാല സെപ്റ്റംബറില്‍ ഓണത്തിന് മുന്നോടിയായി ജില്ലയിലെ വ്യാജ മദ്യത്തിന്റെ ഉത്പാദനവും വിതരണവും അനധികൃത മദ്യക്കടത്തും തടയുന്നതിനും ലഹരി വിരുദ്ധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും മയക്കുമരുന്ന് വ്യാപനം തടയുന്നതിനുള്ള ജില്ലാതല ജനകീയ…

സ്വാതന്ത്ര്യ ദിനത്തില്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ കളക്ടറേറ്റില്‍ പതാക ഉയര്‍ത്തി. അസിസ്റ്റന്റ് കളക്ടര്‍ ദിലീപ് കെ കൈനിക്കര, അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് നവീന്‍ ബാബു, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അജിത് ജോണ്‍, ഡെപ്യൂട്ടി കളക്ടര്‍…

ശരിയായവിവരം ലഭിച്ചാൽ നടപടിയെടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി യുവതലമുറയെ ലഹരിയിൽ നിന്നു രക്ഷിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് തദ്ദേശ സ്വയംഭരണം, എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ബല്ലാ ഈസ്റ്റ് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ…

മന്ത്രി എം.ബി.രാജേഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി യുവാക്കള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്നിന്റെയും മറ്റു ലഹരി ഉത്പന്നങ്ങളുടെയും ഉപയോഗം കുറയ്ക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച 'നശാമുക്ത് ഭാരത് അഭിയാന്‍' ജില്ലയില്‍ തുടക്കം കുറിച്ചു. ജില്ലാ ആസ്ഥാനത്ത്…

മതനിരപേക്ഷ ജനാധിപത്യ ഫെഡറല്‍ ഇന്ത്യയെ സംരക്ഷിക്കണമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. കാസര്‍കോട് വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യ ദിന പരേഡില്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി.…

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി നടത്തുന്ന മേരി മാട്ടി മേരാ ദേശ് (എന്റെ മണ്ണ്, എന്റെ രാജ്യം) കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ക്യാമ്പയിന്‍ മടിക്കൈയില്‍ നടന്നു. ജി.എച്ച്.എസ്.എസ് കക്കാട്ട് അമൃത് സരോവര്‍ പരിസരത്ത്…

ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ നിര്‍വ്വഹിച്ചു സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആസാദി കാ അമൃത് മഹോത്സവ് സമാപനത്തിന്റെ ഭാഗമായി ക്വിറ്റ് ഇന്ത്യ ദിനത്തില്‍ പുത്തിഗെ അനോഡിപള്ളത്ത് ' എന്റെ മണ്ണ് എന്റെ രാജ്യം…