ആസാദി കാ അമൃത് മഹോത്സവം - മേരി മാട്ടി മേരി ദേശ് കാഞ്ഞങ്ങാട് നഗരസഭ ക്യാമ്പയിന്‍ പടന്നക്കാട് ചേരകുളം പരിസരത്ത് നടന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍…

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും കാസര്‍കോട് റോട്ടറി ക്ലബ്ബും കാസർകോട് റോട്ടറി ഭവനിൽ സംഘടിപ്പിച്ച ദേശഭക്തി ഗാന, ദേശീയ ഗാന മത്സരത്തില്‍ എം.എസ് കോളേജ് എച്ച്.എസ്.എസ് പെരഡാല ഒന്നാം സ്ഥാനം നേടി. പരിപാടി ജില്ലാ കളക്ടര്‍…

കാസർകോട് ജില്ലാ ഖാദിഗ്രാമ വ്യവസായ ഓഫീസും പയ്യന്നൂർ ഖാദി കേന്ദ്രവും ചേർന്ന് കേരള ഖാദിഗ്രാമ വ്യവസായ ബോർഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഖാദിവസ്ത്ര പ്രചാരണവും വിപണന മേളയും കാസര്‍കോട് സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ ആരംഭിച്ചു. മേള…

ഖാദിപ്രചരണവും വിപണനവും പ്രാദേശിക മേളകള്‍ക്ക് തുടക്കമായി. കാസര്‍കോട് ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ് അങ്കണത്തില്‍ അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ശോഭ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് ചെയര്‍പേഴ്സണ്‍ മായ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍…

മാലിന്യമുക്തം നവകേരളം ക്യാമ്പയിനുമായി ബന്ധപ്പെട്ട് സമഗ്ര മാലിന്യ സംസ്‌കരണ പദ്ധതികള്‍ ഉള്‍പ്പെടുത്തി ജില്ലയിലെ 25 തദ്ദേശ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച ഭേദഗതി പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. ജില്ലാ പഞ്ചായത്ത്, പരപ്പ…

ജില്ലയില്‍ രണ്ട് വയസ്സ് വരെയുള്ള 2598 കുട്ടികള്‍ക്കും രണ്ട് മുതല്‍ അഞ്ച് വയസ്സ് വരെയുളള 2126 കുട്ടികള്‍ക്കും (ആകെ കുട്ടികള്‍ 4724) മിഷന്‍ ഇന്ദ്രധനുഷ് വാക്സിനേഷന്‍ യജ്ഞത്തിലൂടെ വാക്സിന്‍ നല്‍കും. ഇതിനൊപ്പം 1105 ഗര്‍ഭിണികള്‍ക്കും…

തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ രാമഞ്ചിറ പാലത്തിന്റെ നിർമ്മാണ പ്രവൃത്തി പൊതു മരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഏത് പ്രതിസന്ധിയുണ്ടായാലും വികസന പ്രവർത്തനങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുമെന്ന്…

2024 ഓടെ സംസ്ഥാനത്ത് നൂറ് പാലങ്ങൾ പൂർത്തിയാകും : മന്ത്രി പി.എ മുഹമ്മദ് റിയാസ് 2024 അവസാനത്തോടെ സംസ്ഥാനത്ത് സർക്കാർ നൂറ് പാലങ്ങളുടെ പ്രവൃത്തി പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ്…

മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിൽ നിർമാണം പൂർത്തിയാക്കിയ പോത്താംകണ്ടം പാലം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കാസർകോട് ജില്ലയുടെ വികസനത്തിന്…

ലോക മുലയൂട്ടൽ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നീലേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാധവൻ മണിയറ നിർവഹിച്ചു.പടന്ന ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ അസ്‌ലം പി. വി അധ്യക്ഷത വഹിച്ചു. കാസര്‍കോട് ജില്ലാ മെഡിക്കൽ ഓഫീസർ…