ജില്ലയിലെ വ്യവസായ വികസനത്തിനുള്ള സാധ്യതകള്‍ ലോകമെമ്പാടുമുള്ള നിക്ഷേപകരുടെ മുന്നില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത്, ജില്ലാ വ്യവസായ കേന്ദ്രയുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന നിക്ഷേപക സംഗമം റൈസിംഗ് കാസര്‍കോടിന്റെ പ്രോമോ വീഡിയോ പ്രകാശനം പൊതുമരാമത്ത്…

വിനോദ സഞ്ചാര വകുപ്പിനെ സംബന്ധിച്ച് സുപ്രധാനമായ പദ്ധതിയാണ് സംസ്ഥാനമൊട്ടാകെ നടപ്പിലാക്കുന്ന ലോകോത്തര നിലവാരത്തിലുള്ള ശൗചാലയങ്ങളെന്നും ഒരു നാടിന്റെ ഏറ്റവും ആകര്‍ഷണീയത ശുചിത്വത്തിലും അടിസ്ഥാന സൗകര്യത്തിലും ആണെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ…

ഒന്നര ലക്ഷം പേര്‍ ഓണ്‍ലൈന്‍ സൗകര്യം ഉപയോഗിച്ചു:മന്ത്രി പി എ മുഹമ്മദ് റിയാസ് കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള വിശ്രമകേന്ദ്രങ്ങളില്‍ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം ആരംഭിച്ചത് സമൂഹത്തിന് ഗുണം ചെയ്തുവെന്ന് പൊതുമരാമത്ത് , ടൂറിസം…

സംസ്ഥാനത്തെ പൊതുമരാമത്തിന് കീഴിലെ 30,000 കിലോമീറ്റര്‍ റോഡുകളില്‍ 50 ശതമാനം റോഡുകളും ബി.എം ആന്‍ഡ് ബി.സി നിലവാരത്തില്‍ ഉയര്‍ത്താന്‍ സാധിച്ചുവെന്ന് മന്ത്രി അഡ്വ.പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. അഞ്ച് വര്‍ഷത്തെ കാലയളവില്‍ റോഡുകള്‍ ബി.എം ആന്‍ഡ്…

സി.ബി.സി സ്‌കീമില്‍ ലോണ്‍ എടുത്ത് കുടിശ്ശിക വരുത്തിയവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ കടാശ്വാസം നല്‍കുമെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍. ജില്ലാ ഖാദി ഗ്രാമ വ്യവസായം ഓണം മേളയുടെ ജില്ലാതല ഉദ്ഘാടനം…

രണ്ടു വര്‍ഷത്തോടെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ആറുവരി ദേശീയ പാതയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്ന് സംസ്ഥാന പൊതുമരാമത്ത് വിനോദസഞ്ചാരം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മഞ്ചേശ്വരം മണ്ഡലത്തിലെ ഗോവിന്ദപൈ നെത്തിലപദവ് റോഡ് പ്രവൃത്തി…

ജലഗുണനിലവാര പരിശോധനാ ലാബുകളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു ജലഗുണനിലവാര പരിശോധന ക്യാംപെയിന്‍ ആയി ഏറ്റെടുക്കണമെന്ന് നവകേരളം കര്‍മപദ്ധതി സംസ്ഥാന കോഓര്‍ഡിനേറ്റര്‍ ടി.എന്‍.സീമ പറഞ്ഞു. ജലജന്യ രോഗങ്ങളുടെ തോത് കൂടുന്ന സാഹചര്യത്തില്‍ ജലഗുണനിലവാര പരിശോധനാ ലാബുകളുടെ…

വില വിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദ്ദേശം പൊതുവിപണിയിലെ പരിശോധന ശക്തമാക്കി ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍. കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ്, പഴയ ബസ്സ്റ്റാന്റ് പരിസരത്തെ മുപ്പതോളം കടകളില്‍ കളക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. സൂപ്പര്‍മാര്‍ക്കറ്റ്, പച്ചക്കറിക്കടകള്‍, പലചരക്ക്…

ടി.എന്‍.സീമ ഉദ്ഘാടനം ചെയ്തു മാലിന്യത്തില്‍ നിന്നും നിത്യമുക്തി എന്ന ലക്ഷ്യത്തോടെ വലിയ പറമ്പ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന ഹരിതപാഠം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കുള്ള ഉപകരണങ്ങളുടെ വിതരണോദ്ഘാടനം നവകേരളം കര്‍മ്മപദ്ധതി സംസ്ഥാന കോഡിനേറ്റര്‍…

മാലിന്യ സംസ്‌കരണത്തില്‍ തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് മികച്ച മാതൃകയാണെന്ന് നവകേരളം കര്‍മ്മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ടി.എന്‍.സീമ പറഞ്ഞു. ഹരിത കേരള മിഷന്‍ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തില്‍ മികച്ച രീതിയിലാണ് നടക്കുന്നതെന്നും പഞ്ചായത്തിന്റെ വിവിധയിടങ്ങളില്‍ നട്ടുവളര്‍ത്തിയ പച്ചത്തുരുത്തുകള്‍ അത്…