കോട്ടയം മെഡിക്കല്‍ കോളേജില്‍ മണ്ഡലകാലത്തേയ്ക്കായി ആരംഭിക്കുന്ന പുതിയ വാര്‍ഡില്‍ അധിക ജീവനക്കാരെ നിയമിക്കാന്‍ ആശുപത്രി വികസന സമിതി യോഗം തീരുമാനിച്ചു. ആശുപത്രി വികസന സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ബി.എസ് തിരുമേനി കളക്‌ട്രേറ്റ്…
പ്രളയക്കെടുതിയില്‍ അകപ്പെട്ട കര്‍ഷകര്‍ക്ക് ആശ്വാസമായി പനങ്ങാവ് പാടശേഖരത്തില്‍ മികച്ച വിളവ്. 23 വര്‍ഷമായി തരിശുനിലമായി കിടന്ന ഈ 10 ഏക്കര്‍ പാടശേഖരത്തില്‍ ചെമ്പ് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കുടുംബശ്രീയാണ് കൃഷിയിറക്കിയത്. പ്രളയക്കെടുതിയില്‍ സര്‍വ്വവും നശിച്ചപ്പോഴും…
കോട്ടയം: കനത്ത പുകയും പൊടിയും നിറഞ്ഞ സിനിമാ ആക്ഷന്‍ വര്‍ക്ക് ഷോപ്പിലേയ്ക്ക് മന്ത്രി കെ. ടി. ജലീല്‍ എത്തിപ്പോള്‍ ചിത്രീകരണത്തിന് തയ്യാറെടുക്കുകയായിരുന്നു കെ. ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍. തീവ്രവാദികളുടെ അക്രമത്തില്‍പ്പെടുന്ന പ്രദേശവാസികളെ പട്ടാളക്കാര്‍…
ഉന്നത വിദ്യാഭ്യാസ രംഗത്ത് രാജ്യത്തിന് മാതൃകയാക്കാവുന സ്ഥാപനങ്ങള്‍ കേരളത്തില്‍ കുറവാണെന്നും അത്തരത്തിലുള്ള സ്ഥാപനമാക്കി കെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് 'ഓഫ് വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്‌സിനെ മാറ്റുമെന്നും ഉന്നത വിദ്യാഭ്യാസ-തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി…
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ ഭവന നിര്‍മ്മാണത്തിന് സര്‍ക്കാര്‍ പിന്തുണ നല്‍കുമെന്നും ഇതിനായിട്ടാണ് കലവറ ആരംഭിച്ചിട്ടുള്ളതെന്നും റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ഭവന നിര്‍മ്മാണ വകുപ്പിന്റെ നേതൃത്വത്തില്‍ നീണ്ടൂരില്‍ ആരംഭിച്ച കെട്ടിട നിര്‍മ്മാണ…
കോട്ടയം: പ്രളയത്തില്‍ അകപ്പെട്ടവര്‍ക്ക് ബോട്ടില്‍ കയറുന്നതിന് സ്വന്തം ശരീരം ചവിട്ടു പടിയാക്കിയ ജെയ്‌സലും ഹെലികോപ്ടറില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളും നിറങ്ങളില്‍ ചാലിച്ച് പെന്റിംഗ് മത്സരത്തിലെ കുരുന്നുകള്‍. ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഞാന്‍ കണ്ട പ്രളയം എന്ന പ്രമേയത്തെ…
കോട്ടയം ജില്ലയിലെ പ്രളയമേഖലകളുടെ പുനര്‍നിര്‍മ്മാണത്തിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത ജില്ലയില്‍ താമസിക്കുന്ന വിരമിച്ച ഉദ്യോഗസ്ഥരുടെയും സാങ്കേതിക വിദഗ്ദ്ധരുടെയും ജില്ലാതല ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ പൊതുജനപങ്കാളിത്തതോടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ തീരുമാനമായി.…
കോട്ടയം ജില്ലയിലെ പ്രളയാനന്തര പുനര്‍നിര്‍മ്മാണ പദ്ധതിയായ പുനര്‍ജ്ജനിയുടെ ഭവന സന്ദര്‍ശന പരിപാടിയുടെ രണ്ടാം ദിവസമായ ഇന്നലെ (ഒക്‌ടോബര്‍ 4) ചങ്ങനാശ്ശേരി പൂവം എസി കോളനിയും കല്ലറ മുണ്ടാര്‍ അംബേദ്കര്‍ കോളനിയും ഉദ്യോഗസ്ഥരുടെ സംഘം സന്ദര്‍ശിച്ചു. പ്രളയക്കെടുതി…
ജില്ലയിലെ പ്രളയാനന്തര പുനര്‍നിര്‍മ്മാണ പദ്ധതിയായ പുനര്‍ജ്ജനിയുടെ ഭവന സന്ദര്‍ശന പരിപാടികള്‍ക്ക് ഗാന്ധിജയന്തി വാരത്തില്‍ തുടക്കമായി. വിവിധ വകുപ്പുദ്ദ്യോഗസ്ഥര്‍ പ്രളയക്കെടുതി ഏറ്റവും കൂടുതല്‍ നേരിട്ട പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പ്രദേശവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കി പ്രളയാനന്തര പുനര്‍നിര്‍മ്മാണം…
ഈ വര്‍ഷത്തെ ജില്ലാതല ഗാന്ധി ജയന്തി വാരാഘോഷങ്ങള്‍ക്ക് ഗാന്ധി സ്‌ക്വയറിലെ ഗാന്ധി പ്രതിമയില്‍ നടത്തിയ പുഷ്പാര്‍ച്ചനയോടെ തുടക്കമായി. തുടര്‍ന്നു നടന്ന പൊതുസമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി ഭാരതത്തിന്റെ…