പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ കണിയാമ്പറ്റ ചിത്രമൂലയില്‍ പ്രവര്‍ത്തിക്കുന്ന കല്‍പ്പറ്റ ജി.എം.ആര്‍.എസില്‍ നിലവിലുള്ള ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള ഇന്റര്‍വ്യൂ ജൂലൈ 25 ന് രാവിലെ 11…
ദേശീയ വായനാദിന മാസാചരണത്തിന്റെ സമാപന സമ്മേളനം തിരുവല്ലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തിരുവല്ല ആര്‍ഡിഒ കെ. ചന്ദ്രശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പുതിയ തലമുറ പുസ്തക വായന ഒരു ശീലമാക്കി എടുക്കണമെന്നും…
സംസ്ഥാന ഭാഗ്യക്കുറി തിരുവോണം ബമ്പര്‍ ലോട്ടറി ജില്ലാതല വിതരണോദ്ഘാടനം ജില്ലാ കളക്ടര്‍ എ. ഗീത നിര്‍വ്വഹിച്ചു. കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ എ.ഡി.എം എന്‍.ഐ ഷാജു ടിക്കറ്റ് ഏറ്റുവാങ്ങി. സംസ്ഥാന ഭാഗ്യക്കുറി…
സംസ്ഥാന ഭാഗ്യക്കുറിയുടെ ഈ വര്‍ഷത്തെ തിരുവോണം ബംപര്‍ ടിക്കറ്റിന്‍റെ ജില്ലാ തല പ്രകാശനം ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് നിര്‍വഹിച്ചു. കളക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ജില്ലാ ലോട്ടറി ഓഫീസര്‍ ബി.കെ. വിജയലക്ഷ്മി, അസിസ്റ്റന്‍റ്…
ലോട്ടറി വകുപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന ഒന്നാം സമ്മാന തുക 25 കോടി പ്രഖ്യാപിച്ച തിരുവോണം ബംബറിന്റെ വില്‍പ്പന ഇടുക്കിയില്‍ ഇന്ന് (19) ആരംഭിക്കും. ജില്ലാ തല വിതരണോദ്ഘാടനം തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്‍…
എന്റെ കേരളം പ്രദര്‍ശന വിപണനമേള, വായന പക്ഷാചരണം എന്നിവയുമായി ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനം ജൂലൈ 20ന് രാവിലെ 10.30ന് കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ നിര്‍വഹിക്കും.
റാന്നി ഇടമുറി ഗവ.എച്ച്.എസ് സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ജൂനിയര്‍ ഹിന്ദി, സീനിയര്‍ മലയാളം അധ്യാപക തസ്തികകളില്‍ ഓരോ താത്കാലിക ഒഴിവുകളിലേക്ക് യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 20ന് രണ്ടിന് ഓഫീസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍…
എലിപ്പനി, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, പേ വിഷബാധ എന്നിവ തടയുന്നതിനായി ജൂലൈ 31 വരെ ജില്ലയിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന 'പ്രഥമം പ്രതിരോധം' ഊർജ്ജിത രോഗപ്രതിരോധ പരിപാടിയുടെ ഭാഗമായി 569 സ്‌കൂളുകളിൽ കൊതുകുകളുടെ ഉറവിട…
പനച്ചിക്കാട് പഞ്ചായത്തിൽ കണിയാമല ഹെൽത്ത് സെന്ററിന് കീഴിൽ രണ്ടാമത്തെ പാലിയേറ്റീവ് കെയർ യൂണിറ്റ് ഓഗസ്റ്റ് ഒന്നു മുതൽ പ്രവർത്തനം ആരംഭിക്കും. രണ്ട് പാലിയേറ്റീവ് കെയർ യൂണിറ്റുകളുടെയും പ്രവർത്തനങ്ങൾക്കായ് 14 ലക്ഷം രൂപ പഞ്ചായത്ത് നീക്കിവച്ചതായി…
കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി. ആരംഭിക്കുന്ന പി.ജി.ഡി.സി.എ.,ഡാറ്റ എൻട്രി ടെക്‌നിക്‌സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ, ഡി.സി.എ., സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്,ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, പോസ്റ്റ് ഗ്രാജുവേറ്റ്…