പൊഴുതന പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കുറിച്യാർ മലയുടെ മുകൾ ഭാഗത്തുള്ള തടാകത്തിലെ വെള്ളം മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് മലയുടെ താഴ് ഭാഗത്തേക്ക് ഒഴുക്കി കളഞ്ഞു. ദേശീയ ദുരന്ത പ്രതികരണ സേന, ഫോറസ്റ്റ്, പോലീസ് അധികൃതരും…
വയനാടൻ ചുരം കയറി വരുന്ന വിനോദ സഞ്ചാരികൾക്ക് വിശ്രമിക്കാനൊരിടം കൂടി മിസ്റ്റി ഹൈറ്റ്‌സ് ഫോറസ്റ്റ് കോട്ടേജ്. വിനോദ സഞ്ചാരികൾക്ക് താമസിക്കാൻ ലക്കിടിയിലെ മിസ്റ്റി ഹൈറ്റ്‌സ് കോട്ടേജ് ഒരുക്കിയിരിക്കുന്നത് വനം വകുപ്പിന്റെ സൗത്ത് ഡിവിഷണല്‍ ഫോറസ്റ്റ്…
കോന്നി മെഡിക്കല്‍ കോളജ് പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനുള്ള ഇടപെടലാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.കോന്നി മെഡിക്കല്‍ കോളജ് വികസന സമിതി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. 6.5…
പെരുവന്താനം പഞ്ചായത്തിൻ്റെയും ഐസിഡി എസിൻ്റെയും ആഭിമുഖ്യത്തിൽ മലാല യൂസഫ്‌സായ് ദിനാചരണം സംഘടിപ്പിച്ചു. കണയങ്കവയൽ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പെരുവന്താനം പഞ്ചായത്ത് പ്രസിഡൻ്റ് ഡൊമിന സജി ഉദ്ഘാടനം ചെയ്തു. ഏറ്റവും പ്രായം കുറഞ്ഞ സമാധാന…
എല്ലാവരേയും റവന്യു സാക്ഷരത ഉള്ളവരാക്കി മാറ്റുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കം കുറിച്ചു. റവന്യു ഓഫീസുകള്‍ കമ്പ്യൂട്ടര്‍ വല്‍ക്കരിക്കുകയും പേപ്പര്‍ലെസ് സംവിധാനത്തിലേക്ക് പൂര്‍ണ്ണമായി മാറി കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇനങ്ങളെ റവന്യു സാക്ഷരരാക്കുകയെന്ന വലിയ മാറ്റത്തിലേക്ക്…
തീവ്ര മഴയിൽ വീടുകളുടെ ചുറ്റുപാടുകളില്‍ അപകടകരമായ രീതിയില്‍ ഇടിഞ്ഞ മണ്ണ് നീക്കം ചെയ്യുന്നതിന് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചു പ്രവൃത്തി നടത്തുന്നതിന് ഗ്രാമപഞ്ചായത്തുകളെ ചുമതലപ്പെടുത്തണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന ദുരന്ത നിവാരണ അവലോകന…
ഏറ്റവും കുറവ് പ്രീമിയം തുക അടച്ചു കൂടുതൽ ക്ലെയിം ലഭിക്കുന്ന ഇൻഷുറൻസ് പദ്ധതി ലോകത്ത് തന്നെ ആദ്യമായി നടപ്പിലാക്കുന്നത് കേരള സർക്കാരായിരിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാൽ. ഇതര കമ്പനികൾ പ്രായപരിധിയിലും…
തൊടുപുഴ നഗരസഭയിലെ കൗണ്‍സിലേഴ്‌സിന്റേയും ജീവനക്കാരുടേയും മികച്ച മാര്‍ക്ക് വാങ്ങി ഉപരിപഠനത്തിന് അര്‍ഹരായ കുട്ടികളെ നഗരസഭ കൗണ്‍സില്‍ അനുമോദിച്ചു. പത്താംക്ലാസ്,പ്ലസ് ടൂ,ബിരുദ കോഴ്‌സുകളില്‍ ഉന്നതവിജയം നേടിയ 11 കുട്ടികളെയാണ് കൗണ്‍സില്‍ ഹാളില്‍ നടന്ന യോഗത്തില്‍ അനുമോദിച്ചത്.…
പീരുമേട് സബ് ട്രഷറി പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു വാണിജ്യ ബാങ്കുകളിലുള്ളതിനേക്കാള്‍ ഗുണഭോക്തൃസൗഹൃദമായി നവീകരിച്ച് ബയോമെട്രിക് സംവിധാനം ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനം ആഗസ്റ്റോടെ ട്രഷറികളില്‍ നടപ്പാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍…