എറവ് - പരക്കാട് ഗ്രൂപ്പ് വില്ലേജ് ഓഫീസ് തുറന്നു വ്യക്തിയുടെ ആധാറും ഭൂമിയുടെ തണ്ടപേരുമായി ബന്ധിപ്പിച്ച് യുണീക്ക് തണ്ടപ്പര്‍ സിസ്റ്റം രാജ്യത്ത് ആദ്യമായി കേരളത്തില്‍ നിലവില്‍വരുന്നതോടെ അനധികൃത ഭൂമി കൈയടക്കിയവരില്‍ നിന്ന് ഭൂമി തിരിച്ച്…

കുന്നംകുളം നഗരസഭയിലെ ചാട്ടുകുളം നവീകരണത്തിന്റെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിച്ചു. രണ്ട് വര്‍ഷം കൊണ്ട് ഗ്രാമീണ മേഖലയിലെ 70.85 ലക്ഷം കുടുംബങ്ങള്‍ക്ക് ശുദ്ധജലമെത്തിക്കുന്ന ബൃഹത്തായ പദ്ധതി പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാരിന് കഴിയുമെന്ന്…

നടത്തറ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ ഉള്‍പ്പെട്ട അയ്യരുകുന്ന് നീലാഞ്ജനം റോഡ് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും 6.10 ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മാണം.…

പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ലഹരിമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി തൃശൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ സംഘടിപ്പിച്ച വിദ്യാര്‍ഥി പാര്‍ലമെന്റ് റവന്യൂ-ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. ജീവിതമാണ് ഏറ്റവും വലിയ ലഹരിയെന്ന്…

*ബൃഹത് ജലസേചന പദ്ധതിയായ തോട്ടുമുഖം ഇറിഗേഷന്‍ പദ്ധതി നാടിനു സമര്‍പ്പിച്ചു *600 ഹെക്ടര്‍ കൃഷിഭൂമിയില്‍ ജലസേചനവും ശുദ്ധജല വിതരണവും പൂര്‍ത്തീകരിച്ചു *രണ്ടാംഘട്ട പൂര്‍ത്തീകരണത്തോടെ 900 ഹെക്ടര്‍ കൃഷിഭൂമിയില്‍ ജലം എത്തും തോട്ടു മുഖം ലിഫ്റ്റ്…

വനഭൂമി പട്ടയങ്ങള്‍ക്ക് പുതിയ അപേക്ഷകള്‍ സ്വീകരിച്ച് അര്‍ഹതപ്പെട്ടവര്‍ക്ക് പട്ടയങ്ങള്‍ വിതരണം ചെയ്യുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. വടക്കാഞ്ചേരി എങ്കക്കാട്- കരുമത്ര- വിരുപ്പാക്ക ഗ്രൂപ്പ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു…

വരന്തരപ്പിള്ളി, മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് നിവാസികളുടെ ആശ്രയമായ മുപ്ലിയം ശുദ്ധജല പദ്ധതിയുടെ നവീകരിച്ച സ്ലോ സാന്റ് ഫില്‍റ്ററിന്റെയും ടാങ്കിന്റെയും ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. പുതുതായി 36 ലക്ഷത്തോളം ഭവനങ്ങളില്‍…

എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ പൈനൂര്‍ കായല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നാടിന് സമര്‍പ്പിച്ചു. പാടശേഖരങ്ങളിലേക്ക് കനാല്‍ മുഖാന്തിരം ജലം നല്‍കുന്നത് പോലെ നാണ്യ വിളകള്‍, പച്ചക്കറികള്‍ തുടങ്ങിയ കൃഷികളും…

ഗുരുവായൂർ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ദുരന്ത നിവാരണം- തിരക്ക് നിയന്ത്രണം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ജില്ലാ കളക്ടർ വി.ആർ കൃഷ്ണ തേജയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ഉത്സവത്തിന് ജില്ലാ ഭരണകൂടത്തിൻ്റെയും പോലീസിൻ്റെയും എല്ലാ പിന്തുണയും ഉണ്ടാകുമെന്ന്…

തൃശ്ശൂരില്‍ നടക്കുന്ന സംസ്ഥാനതല പട്ടയമേളയുടെ മുന്നൊരുക്കം വിലയിരുന്നതിനായി ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പട്ടയമേളയുടെ സുഗമമായ നടത്തിപ്പ്, ഗുണഭോക്താക്കളുടെ സൗകര്യങ്ങള്‍ ഉറപ്പാക്കുക എന്നിവ യഥാസമയം പരിശോധിക്കുന്നതിനും കാര്യക്ഷമമായ രീതിയില്‍…