പാരമ്പര്യ കലകളുടെ നേരാവിഷ്‌കാരവും പരിശീലനവും ലക്ഷ്യംവച്ച് കുടംബശ്രീ ജില്ലാ മിഷന്റെ ലസിതം-2018 ശിൽപശാല. സംസ്ഥാന, ദേശീയ മത്സരവേദികളിൽ ജില്ലയിലെ കുട്ടികളുടെ നിലവാരമുയർത്തുന്നതിനും ഇന്ത്യൻ കലകളിൽ പരിശീലനം നൽകി കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുമാണ് കുടുംബശ്രീ പദ്ധതിയിലൂടെ…

ഒന്നാംഘട്ട നവീകരണ പ്രവൃത്തികൾ പൂർത്തിയായ മാനന്തവാടി പഴശ്ശി പാർക്ക് ഡിസംബർ 27ന് സഞ്ചാരികൾക്കായി തുറന്നുകൊടുക്കും. സംസ്ഥാന ടൂറിസം വകുപ്പിന്റെ 50 ലക്ഷം രൂപയും ജില്ലാ ടൂറിസം വകുപ്പിന്റെ 36 ലക്ഷം രൂപയും ഉപയോഗിച്ചാണ് നവീകരണ…

കോർപറേറ്റ് ഓഫീസുകളോടു കിടപിടിക്കുന്ന ആധുനിക സൗകര്യങ്ങളോടു കൂടി സ്മാർട്ടാവുകയാണ് കൽപ്പറ്റ, കുപ്പാടി വില്ലേജ് ഓഫീസുകൾ. പരിമിത സൗകര്യങ്ങളാൽ ബുദ്ധിമുട്ടിയിരുന്ന വില്ലേജ് ഓഫീസുകളാണിന്ന് ആധുനിക സൗകര്യങ്ങളുള്ള സർക്കാർ കേന്ദ്രങ്ങളായി മാറിയിരിക്കുന്നത്. നിർമാണം പൂർത്തിയായ ഇരു സ്മാർട്ട്…

നിരോധിത ലഹരി ഉൽപന്നങ്ങൾ ജില്ലയിലേക്കെത്തുന്നത് തടയാൻ അയൽ സംസ്ഥാനങ്ങളുടെ സഹകരണത്തോടെ പദ്ധതി തയ്യാറായി. എക്‌സൈസ് വകുപ്പ് ഡെപ്യൂട്ടി കമീഷണർ മാത്യൂസ് ജോണിന്റെ നേതൃത്വത്തിലാണ് ഏകോപനം. പദ്ധതിയുടെ ഭാഗമായി ജില്ലാകളക്ടറേറ്റ് മിനികോൺഫറൻസ് ഹാളിൽ തമിഴ്‌നാട്, കർണ്ണാടക…

വയനാട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 4516 പദ്ധതികളിലായി 302.69 കോടി രൂപയുടെ പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. 2019-20 വർഷത്തെ വാർഷിക പദ്ധതികൾക്കാണ് ജില്ലാ ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളിൽ…

കാർഷിക ജില്ലയായ വയനാടിന്റെ കാർഷിക ഉത്പന്നങ്ങൾക്ക് സ്ഥിരമായ വിപണി ലഭ്യമാക്കാൻ ജില്ലാതല വെബ്‌സൈറ്റ് തയാറാക്കാൻ നിർദേശം. ട്രാൻസ്‌ഫോർമേഷൻ ഓഫ് ആസ്പിരേഷനൽ ഡിസ്ട്രിക്ട് പ്രൊജക്ട് (ടി.എ.ഡി.പി) പ്രഭാരി ഓഫീസർ വി.പി. ജോയിയുടെ അദ്ധ്യക്ഷതയിൽ ജില്ലാ ആസൂത്രണ…

കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ ക്രിസ്തുമസ്-ന്യൂ ഇയർ വിപണനമേള ആരംഭിച്ചു. കൽപ്പറ്റ കാനറ ബാങ്കുമായി ചേർന്ന് സംഘടിപ്പിക്കുന്ന മേള ഡിസംബർ 30ന് അവസാനിക്കും. മേളയോടനുബന്ധിച്ച് കേയ്ക്ക് ഫെസ്റ്റ്, ഭക്ഷ്യമേള വിപണനമേള എന്നിവ നടക്കും. ജിഞ്ചർ, ഡ്രൈഫ്രൂട്ട്സ്,…

വിദ്യാർഥികൾ മുന്നിട്ടിറങ്ങിയതോടെ ചുണ്ടേലിൽ പൊതുജന ഗ്രന്ഥാലയത്തിന് ചിറകുമുളച്ചു. തോട്ടംമേഖലയായ പ്രദേശത്ത് പൊതുവായനശാല വേണമെന്നത് വിദ്യാർഥികളുടെയും നാട്ടുകാരുടെയും ഏറെ കാലമായുള്ള സ്വപ്‌നമാണ്. ഈ സ്വപ്‌നം യാഥാർത്ഥ്യമാക്കാനാണ് ചുണ്ടേൽ ആർ.സി.എച്ച്.എസ്.എസ്. വിദ്യാർഥികൾ മുന്നിട്ടിറങ്ങിയത്. വൈത്തിരി പഞ്ചായത്തുമായി ചേർന്നു…

* വനാതിർത്തികളിൽ എൽഇഡി ബൾബുകൾ കൃഷിയിടങ്ങളിൽ കാട്ടാന, കാട്ടുപന്നി ശല്യം കുറയ്ക്കുന്നതിനു പുതിയ വിദ്യയുമായി വനം-വന്യജീവി വകുപ്പ്. വന്യജീവികൾ പതിവായി കാടിറങ്ങുന്ന ഭാഗങ്ങളിൽ വിവിധ വർണങ്ങൾ പൊഴിക്കുന്നതും വട്ടംകറങ്ങുന്നതുമായ എൽഇഡി ബൾബ് സ്ഥാപിക്കുന്നതാണ് തന്ത്രം.…

സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിന്റെ നേതൃത്വത്തിൽ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ അവാർഡും ഒറ്റത്തവണ സ്‌കോളർഷിപ്പും വിതരണം ചെയ്തു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ആർ.…