തെരഞ്ഞെടുപ്പുകളിൽ വിവിപാറ്റ് മെഷീൻ (വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ) സംവിധാനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി. ജില്ലാ കളക്ടർ എ.ആർ. അജയകുമാർ ഉദ്ഘാടനം ചെയ്തു. ജനാധിപത്യ സംവിധാനത്തിൽ സുതാര്യത ഉറപ്പുവരുത്തേണ്ടതാണെന്നും എങ്കിൽ…
വയനാട് ജില്ലയിലെ പ്രവാസി മലയാളികളുടെ ക്ഷേമം ചർച്ച ചെയ്യാൻ നിയസഭാ സമിതി സിറ്റിംഗ് ജനുവരി അഞ്ചിന് നടക്കും. രാവിലെ 11.30ന് ജില്ലാ ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ ചേരുന്ന സിറ്റിംഗിൽ സമിതി ചെയർമാൻ കെ.വി…
വയനാട് ജില്ലയുടെ വികസന പ്രവർത്തനങ്ങൾക്കായി വിവിധ വകുപ്പുകളുടെ എകോപനം കാര്യക്ഷമമാക്കുന്നതിനായി ജില്ലാ കളക്ടർ എ.ആർ. അജയകുമാറിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ജില്ലയുടെ സമഗ്ര വികസനത്തിന് സാധ്യതകൾ കണ്ടെത്തി വിവിധ പദ്ധതികൾ നടപ്പാക്കുകയാണ് ലക്ഷ്യം. വിവിധ…
വയനാടിനെ ഇ-ഡിസ്ട്രിക്റ്റ് ജില്ലയാക്കുകയെന്ന ലക്ഷ്യത്തോടെ മുഴുവൻ സർക്കാർ ഓഫീസുകളും ഡിജിറ്റലാക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. താലൂക്ക് തലത്തിലും തുടർന്ന് വില്ലേജ് ഓഫീസുകളിലേക്കും ഇ-ഓഫീസ് സംവിധാനം വ്യാപിപ്പിക്കും. ഇതിനുവേണ്ടി നെറ്റ്വർക്കും ആവശ്യമായ കമ്പ്യൂട്ടറുകളും ലഭ്യമാക്കും. നിലവിൽ 80…
സ്ത്രീകൾക്കെതിരെ നിലനിന്നിരുന്ന വിവേചനങ്ങളും അസമത്വങ്ങളും കോർത്തിണക്കി കുടുംബശ്രീയുടെ 'പെൺവഴി' ലഘു നാടകം. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സ്ത്രീ പദവി സ്വയം പഠന പ്രവർത്തനത്തിന്റെ ഭാഗമായാണ് നാടകം അവതരിപ്പിച്ചത്. പണ്ടുകാലങ്ങളിൽ സ്ത്രീകൾക്കു നേരെ ഉണ്ടായിരുന്ന…
2016-17 ബജറ്റിൽ പ്രഖ്യാപിച്ച ഓംകാരനാഥൻ മൾട്ടി പർപ്പസ് ഇൻഡോർ സ്‌റ്റേഡിയം നിർമാണ ഘട്ടത്തിലേക്ക്. 36.88 കോടി രൂപ വകയിരുത്തിയിട്ടുള്ള സ്‌റ്റേഡിയത്തിന് കിഫ്ബിയുടെ അനുമതി ലഭിച്ചുകഴിഞ്ഞു. കൽപ്പറ്റ ടൗണിൽ നിന്നും ഒരു കിലോമീറ്റർ അകലെ അമ്പിലേരിയിൽ…
വൈജ്ഞാനിക ഗ്രന്ഥങ്ങളുടെ ശേഖരവുമായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകോത്സവം ശ്രദ്ധേയമാവുന്നു. കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കന്ററി സ്‌കൂളിൽ നടക്കുന്ന പുസ്തകോത്സവത്തിലാണ് ആരോഗ്യം, കൃഷി, സാഹിത്യം, സംഗീതം, ഭാഷ, സംസ്‌കാരം തുടങ്ങിയ വിഭാഗങ്ങളിലായി രണ്ടായിരത്തിലധികം പുസ്തകങ്ങൾ…
പഴശ്ശിരാജയുടെയും കുറിച്യർ പോരാളികളുടെയും മണ്ണിൽനിന്നും പുതിയ പോരാട്ടവീര്യവുമായി അമ്പെയ്ത്തുകാരെ സജ്ജമാക്കാൻ ഒരുങ്ങുകയാണ് പുൽപ്പള്ളി താഴത്തങ്ങാടിക്കടുത്തുള്ള പുൽപ്പള്ളി ആർച്ചറി അക്കാദമി. 2024-ൽ പാരിസിൽ നടക്കുന്ന ഒളിംമ്പിക്‌സ് ലക്ഷ്യമിട്ടാണ് അക്കാദമിയിൽ നിന്നും വില്ലുകുലച്ച് അമ്പ് തൊടുക്കാൻ താരങ്ങളെ…
മുത്തശ്ശിമാരുടെ സംഗമവേദിയൊരുക്കി തരിയോട് ജി.എൽ.പി സ്‌കൂൾ. മുത്തശ്ശിക്കൂട്ടം പരിപാടിയുടെ ഭാഗമായി മുത്തശ്ശിമാർ സ്‌കൂളിൽ ഒത്തുചേർന്നപ്പോൾ സ്‌നേഹത്തിന്റെയും കരുതലിന്റെയും നേർസാക്ഷ്യമായി. മുത്തശ്ശിമാർ വിദ്യാലയ സ്മരണകളും അനുഭവങ്ങളും പങ്കുവച്ചപ്പോൾ കേട്ടുനിന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും പുതു അനുഭവമായി. പുതുതലമുറയിലെ…
1000 മെഗാവാട്ട് വൈദ്യുതി സൗരപദ്ധതികളിൽ നിന്നു ഉത്പാദിപ്പിക്കുന്നതിനായി ആവിഷ്‌കരിച്ച റൂഫ്‌ടോപ് സൗരോർജ പദ്ധതിയിൽ സംസ്ഥാനതലത്തിൽ രജിസ്ട്രേഷൻ 20,000 കവിഞ്ഞു. പുനരുപയോഗ ഊർജസ്രോതസുകളിൽ നിന്നുള്ള വൈദ്യുതി ഉത്പാദനം വർധിപ്പിക്കുന്നതിനായാണ് ഇലക്ട്രിസിറ്റി ബോർഡ് പദ്ധതി നടപ്പാക്കുന്നത്. ബോർഡിന്റെ…