ജില്ലയിൽ റിപബ്ലിക് ദിനം വിപുലമായി ആഘോഷിക്കാൻ ജില്ലാ കളക്ടർ എ.ആർ അജയകുമാറിന്റെ അധ്യക്ഷതയിൽ മിനി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം തീരുമാനിച്ചു. ജനുവരി 22, 23, 24 തിയ്യതികളിൽ രാവിലെ 7.30 മുതൽ കൽപ്പറ്റ…

കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പുമായി കർഷകർ സഹകരിക്കണമെന്നു മൃഗസംരക്ഷണ വകുപ്പ്. അയൽ സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുന്ന ഉരുക്കളിൽ കുളമ്പുരോഗ ലക്ഷണങ്ങൾ കാണപ്പെടുന്നുണ്ട്. ലക്ഷണം പ്രകടമാക്കുന്ന ഉരുക്കളെ കേരളത്തിലേക്ക് കൊണ്ടുവരരുത്. അവശനിലയിലുള്ള മൃഗങ്ങളിൽ കുളമ്പുരോഗം, കുരലടപ്പൻ രോഗം…

കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് 25-ാം ഘട്ടം ആരംഭിച്ചു. ജില്ലാതല ഉദ്ഘാടനം കാവുംമന്ദത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ നിര്‍വഹിച്ചു. പ്രദേശവാസിയായ ജോസ് കുര്യന്റെ കന്നുകാലി ഫാമില്‍ നടന്ന ചടങ്ങില്‍ തരിയോട് ക്ഷീരോല്‍പാദക സഹകരണ…

സുല്‍ത്താന്‍ ബത്തേരി കൃഷിഭവന്റെ കീഴിലുള്ള അഗ്രോസര്‍വീസ് സെന്ററിന്റെ നേതൃത്വത്തില്‍ പൂളവയല്‍ പാടശേഖരത്തില്‍ കൊയ്ത്തുല്‍സവം നടത്തി. മൂന്നര ഹെക്റ്ററിലെ  നെല്‍കൃഷി  നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.എല്‍.സാബു ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ജിഷ ഷാജി, കൃഷി അസിസ്റ്റന്റ്…

കണ്ണൂരിൽ നടന്ന സാമൂഹ്യശാസ്ത്ര മേളയിൽ അഭിമാനാർഹമായ നേട്ടം കൈവരിച്ച വിദ്യാർഥികളെയും അധ്യാപക അവാർഡ് ജേതാക്കളെയും ആദരിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സമാദരം-2019 എന്ന പേരിൽ നടത്തിയ പരിപാടി ജില്ലാ കളക്ടർ എ.ആർ. അജയകുമാർ ഉദ്ഘാടനം…

വയനാട് ജില്ലാ വോളിബോൾ അസ്സോസിയേഷൻ സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തി വരാറുള്ള പ്രൈസ് മണി വോളിബോൾ ചാമ്പ്യൻഷിപ്പ് ജനുവരി 10ന് രാവിലെ ഒൻപതു മുതൽ മൂലങ്കാവ് നാഷണൽ ലൈബ്രറി ഗ്രൗണ്ടിൽ നടക്കും. 2002 ജനുവരി ഒന്നിന്…

സുൽത്താൻ ബത്തേരി കൃഷിഭവന്റെ കീഴിലുള്ള അഗ്രോസർവീസ് സെന്ററിന്റെ നേതൃത്വത്തിൽ പൂളവയൽ പാടശേഖരത്തിൽ കൊയ്ത്തുൽസവം നടത്തി. മൂന്നര ഹെക്റ്ററിലായിരുന്നു നെൽകൃഷി. നഗരസഭാ ചെയർപേഴ്‌സൺ ടി.എൽ. സാബു ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്‌സൺ ജിഷ ഷാജി, കൃഷി…

പ്രളയത്തിൽ പൂർണ്ണമായും ഭാഗികമായും തകർന്ന വീടുകളുടെ പട്ടിക അതത് ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ലഭിക്കും. പട്ടികയിന്മേലുള്ള അപ്പീലുകൾ ജനുവരി 10 വരെ ജില്ലാ കളക്ടർക്ക് നൽകാം. അതിനു ശേഷം ലഭിക്കുന്നവ സ്വീകരിക്കുന്നതല്ല.

സർഫാസി നിയമം ; നിയമസഭാ സമിതി 21ന് വയനാട് സന്ദർശിക്കും സർഫാസി നിയമം ഉപയോഗിച്ച് കൃഷിഭൂമി ജപ്തി ചെയ്യാൻ ബാങ്കുകൾക്ക് അധികാരമില്ലെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. സർഫാസി നിയമം ഉപയോഗിച്ച് ബാങ്കുകൾ കർഷകരെ പീഡിപ്പിക്കുന്നുവെന്ന…

പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി സംസ്ഥാന സർക്കാർ 26 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് പ്രവാസികളുടെ പ്രശ്‌നങ്ങൾ പഠിക്കാൻ നിയോഗിച്ച നിയമസഭ സമിതി ചെയർമാൻ കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ പറഞ്ഞു. സംസ്ഥാന ബജറ്റിൽ അനുവദിച്ച 16…