ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്ത്വത്തില്‍ തൊണ്ടര്‍നാട്ടില്‍ സാക്ഷരതാ പഠിതാക്കളുടെ സംഗമം നടത്തി. ഒ.ആര്.കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തൊണ്ടര്‍നാട് പഞ്ചായത്ത് പ്രസിഡന്റ് പി.എ.ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കോര്‍ഡിനേറ്റര്‍ സി.കെ.പ്രദീപ്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.…
ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് ഏഴിന് തുടങ്ങി 28 ന് അവസാനിക്കും. പരീക്ഷയുടെ ക്രമീകരണങ്ങൾ സംബന്ധിച്ച് കളക്ട്രേറ്റിൽ യോഗം ചേർന്നു. ഉച്ചയ്ക്ക് ശേഷമാണ് പരീക്ഷ നടക്കുക. ചോദ്യപ്പേപ്പറുകൾ 18 ക്ലസ്റ്ററുകളായി തിരിച്ച് ജില്ലാ…
ലീഗൽ സർവീസസ് അതോറിറ്റി ക്യാമ്പ് സംഘടിപ്പിച്ചുജില്ലാ ലീഗൽ സർവീസ് അതോറിറ്റി ജില്ലയിലെ പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് ലീഗൽ സർവീസസ് അതോറിറ്റി ക്യാമ്പ് സംഘടിപ്പിച്ചു. ആനെരി കമ്മ്യൂണിറ്റി ഹാൾ, കാട്ടിക്കുളം കമ്മ്യൂണിറ്റി ഹാൾ, അഞ്ചാം…
വരൾച്ചാ പ്രതിരോധത്തിനും കാർഷിക മേഖലയ്ക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള 2018- 19 വാർഷിക ബജറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാ കുമാരിയുടെ അധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് പി.കെ. അസ്മത്ത് ജില്ലാ പഞ്ചായത്ത് യോഗത്തിൽ അവതരിപ്പിച്ചു.…
ജില്ലാ ശിശുസംരക്ഷണ യൂണീറ്റിന്റെ നേതൃത്വത്തിൽ ജില്ലയിലെ നഴ്‌സിങ്ങ് വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന ജില്ലാതല പോക്‌സോ ബോധവൽക്കരണ പരിപാടിയുടെ സമാപന ഉദ്ഘാടനം ബത്തേരി അസംപ്ഷൻ നഴ്‌സിങ്ങ് സ്‌കൂളിൽ മുൻ ഡയറ്റ് പ്രിൻസിപ്പാൾ ഡോ. പി. ലക്ഷ്മൺ നിർവഹിച്ചു.…
ജില്ലാ ശിശുസംരക്ഷണ യൂണീറ്റിന്റെ നേതൃത്വത്തിൽ ജില്ലയിലെ നഴ്‌സിങ്ങ് വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന പോക്‌സോ ബോധവൽക്കരണ പരിപാടി ഫാത്തിമമാതാ നഴ്‌സിങ്ങ് സ്‌കൂളിൽ മുൻ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം ഗ്ലോറി ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ജില്ലാ…
ജില്ലാ പഞ്ചായത്ത് വിജയജ്വാല, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവ ചേർന്ന് ജില്ലയിലെ ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന സർഗ്ഗായനം സാഹിത്യ ചിത്രരചന ക്യാമ്പ് പരിയാരം ഗവ.ഹൈസ്‌കൂളിൽ സമാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു.…
ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ ജില്ലയിലെ നഴ്‌സിങ്ങ് വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന പോക്‌സോ ബോധവൽക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പനമരം ഗവൺമെന്റ് നഴ്‌സിങ്ങ് സ്‌കൂളിൽ ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ. സുരേഷ് ഉദ്ഘാടനം ചെയ്തു.…
ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയായ പാലുല്പാദന വര്‍ദ്ധനവ് ഇന്‍സെന്റീവ് വിതരണോദ്ഘാടനം കല്‍പ്പറ്റ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി നിര്‍വഹിച്ചു. ജില്ലയിലെ ക്ഷീര സംഘങ്ങളില്‍ പാലളക്കുന്ന ക്ഷീര കര്‍ഷകര്‍ക്ക്…
കുട്ടികള്‍ കൂടി ഉള്‍പ്പെട്ടിട്ടുള്ള പല കുറ്റകൃത്യങ്ങളിലും സൈബര്‍ തെളിവുകള്‍ അനിഷേധ്യമായി കുറ്റവാളിയിലേക്ക് വിരല്‍ചൂണ്ടുന്ന സാഹചര്യമുണ്ടാക്കിയതായി സൈബര്‍ ഫോറന്‍സിക് വിദഗ്ധന്‍ ഡോ.പി.വിനോദ് ഭട്ടതിരിപ്പാട്. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളും മാധ്യമ ജാഗ്രതയും എന്ന വിഷയത്തില്‍ ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ്…