ഓഖി ദുരന്തത്തില്‍ കടലില്‍ കാണാതായതും മരിച്ചതുമായ മത്‌സ്യത്തൊഴിലാളികളുടെ വീടുകളില്‍ സാന്ത്വനവുമായി ഫിഷറീസ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ എത്തി. അടിമലത്തുറയില്‍ നിന്നുള്ള മത്‌സ്യത്തൊഴിലാളികളുടെ ഭവനങ്ങളാണ് മന്ത്രി സന്ദര്‍ശിച്ചത്. സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള സഹായം വേഗം ലഭ്യമാക്കുമെന്ന് മന്ത്രി…

തീരമേഖലയിലെ സ്ത്രീകളുടെ കൂട്ടായ്മയായ സാഫിന്റെ നേതൃത്വത്തില്‍ വിഴിഞ്ഞം കോട്ടപ്പുറത്ത് തീരമാവേലി സ്‌റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഫിഷറീസ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. സിവില്‍ സപ്ലൈസ് വകുപ്പിന്റെ സഹകരണത്തോടെയാണ് തീരമാവേലി സ്‌റ്റോര്‍ ആരംഭിച്ചത്. മാവേലി…

ഊര്‍ജ്ജ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് ദര്‍ബാര്‍ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം ജീവനക്കാര്‍ക്ക് ഊര്‍ജ്ജ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഊര്‍ജ്ജവിഭവങ്ങളുടെ അമിത ചൂഷണവും അമിത ഉപഭോഗവും വരുത്തിവയ്ക്കുന്ന ആഗോളതാപനവും…

സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം മിഷന്‍ കേരളം ഒരേ മനസോടെ ഏറ്റെടുത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നാടിന്റെ പൊതുആവശ്യമായാണ് ജനം ഇതിനെ കണ്ടത്. മാലിന്യ സംസ്‌കരണം, ജലസംരക്ഷണം, ജൈവകൃഷി എന്നിവയിലെല്ലാം കഴിഞ്ഞ ഒരു വര്‍ഷം…

* ക്രിസ്തുമസ് മെട്രോ ഫെയര്‍ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ജാഗ്രതയോടെയാണ് നീങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ ക്രിസ്തുമസ് മെട്രോ ഫെയറുകളുടെ സംസ്ഥാനതല…

ഓഖി ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രി ഉള്‍പ്പെടെയുളള മന്ത്രിമാര്‍ ഒരു മാസത്തെ വേതനം സംഭാവന നല്‍കി. ചെക്ക് ചീഫ് സെക്രട്ടറിക്ക് കൈമാറി. ചേര്‍ത്തല ട്രാവന്‍കൂര്‍ മേറ്റ്‌സ് & മാറ്റിങ് കമ്പനി ഒരു ലക്ഷം രൂപയുടെ ചെക്ക്…

*കേരളത്തിലെ മുഴുവന്‍ കച്ചവടക്കാര്‍ക്കും സ്ഥാപനങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റ് ഫോര്‍ എക്സലന്‍സ് നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു * 2017 വര്‍ഷത്തെ വജ്ര , സുവര്‍ണ്ണ , രജത സര്‍ട്ടിഫിക്കറ്റ് ഫോര്‍ എക്സലന്‍സ് അവാര്‍ഡുകള്‍ക്ക് ഡിസംബര്‍ 31 വരെ…

 മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് ഭിന്നശേഷിക്കാരനായ രാജു സംഭാവനയായി നല്‍കിയത് അയ്യായിരം രൂപ. പാളയം ലെനിന്‍ നഗര്‍ നിവാസിയായ രാജു മ്യൂസിയം വളപ്പില്‍ പെട്ടിക്കട നടത്തുകയാണ്. അയ്യായിരം രൂപയുടെ ചെക്ക്  അദ്ദേഹം കഴിഞ്ഞ ദിവസം…

* സംസ്ഥാന കേരളോത്‌സവം കായികമേളയ്ക്ക് തുടക്കമായി സംസ്ഥാന കേരളോത്‌സവം കായികമേളയ്ക്ക് തലസ്ഥാനത്ത് വിവിധ വേദികളിൽ തുടക്കമായി. മേളയുടെ ഉദ്ഘാടനം വ്യവസായ-കായിക-യുവജനകാര്യമന്ത്രി എ.സി. മൊയ്തീൻ നിർവഹിച്ചു. അവസരങ്ങൾ ലഭ്യമല്ലാതെ പോകുന്ന ഗ്രാമീണമേഖലയിലെ കായികതാരങ്ങൾക്ക് അവസരങ്ങൾ ലഭിക്കാൻ…

നിലവിലെ സംവിധാനങ്ങളിൽ കാലാനുസൃത മാറ്റങ്ങൾ വരുത്തി പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് പ്രയോജനപ്പെടുത്തണമെന്ന് ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി. എസ്. അച്യുതാനന്ദൻ പറഞ്ഞു. ഭരണപരിഷ്‌കാര കമ്മീഷന്റെ ആഭിമുഖ്യത്തിൽ മാസ്‌കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച ക്ഷേമനിയമങ്ങളെക്കുറിച്ചുള്ള ഏകദിന ശിൽപശാല ഉദ്ഘാടനം…