ശബരിമല: സന്നിധാനത്തെ ദേവസ്വം അന്നദാന മണ്ഡപത്തില്‍ പുതുവര്‍ഷപിറവിയോടനുബന്ധിച്ച് വിഭവ സമൃദ്ധ സദ്യ ഒരുക്കി.അടൂര്‍ പ്രകാശ് എം.പി വിഭവങ്ങള്‍ വിളമ്പികൊണ്ട് സമൂഹസദ്യക്ക് തുടക്കംകുറിച്ചു. ബെംഗളൂരുവില്‍ നിന്നുള്ള അയ്യപ്പ ഭക്തരായ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ,രമേഷ് റാവു എന്നിവര്‍…

ശബരിമല: പുതുവര്‍ഷത്തെ വരവേറ്റ് ശബരീശ സന്നിധിയില്‍ പൊലീസിന്റെ നേത്യത്വത്തില്‍  പതിനെട്ടാംപടിക്ക് സമീപം കര്‍പ്പൂരദീപം തെളിയിച്ചു.ശരണഘോഷ മന്ത്രങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ വെല്‍ക്കം 2020 എന്നു കര്‍പ്പൂരം കൊണ്ടെഴുതിയതില്‍  ഐ ജി  എസ്.ശ്രീജിത്ത്  ദീപം തെളിയിച്ചതോടെ ഉച്ചത്തില്‍…

ശബരിമല:പുതുവത്സരത്തോടനുബന്ധിച്ച്  ശബരീശനെ  തൊഴാന്‍  ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്. 2019ന്റെ അവസാനദിനം വൈകിട്ട് ഏഴുമണി വരെ പ്രാഥമിക കണക്ക് അനുസരിച്ച് 63803 പേരാണ് അയ്യനെ കാണാന്‍ മല ചവിട്ടിയത്. പമ്പ വഴി 62753 പേരും…

 ക്രമക്കേടുകള്‍ കണ്ടെത്തി;പഴകിയ ഭക്ഷ്യവസ്തുക്കള്‍  പിടികൂടി ശബരിമല:സന്നിധാനത്ത് ഡ്യൂട്ടി മജിസ്ട്രേറ്റ് എസ്.എല്‍.സജികുമാറിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ ഹോട്ടലുകളിലും മറ്റു വ്യാപാര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളിലും   നടത്തിയ സ്‌ക്വാഡ് പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍…

ശബരിമല:ഇക്കുറി അയ്യനെ തൊഴുതപ്പോള്‍ 74 വയസുള്ള ഈ മാളികപ്പുറം ആദ്യം പ്രാര്‍ഥിച്ചത് ഇതാണ്:'അടുത്തകൊല്ലവും തിരുനടയിലെത്തി അയ്യപ്പസ്വാമിയെ കണ്‍നിറയെക്കണ്ട് തൊഴാന്‍ അനുഗ്രഹിക്കണേ.അങ്ങനെ 25 കൊല്ലം തുടരെ ഇരുമുടിയുമായി മലചവിട്ടാനുള്ള അപൂര്‍വ്വ ഭാഗ്യം നല്‍കണേ'. ഇത് തമിഴ്നാട്…

ശബരിമല:മകരവിളക്കിനോടനുബന്ധിച്ച്  ശബരിമലയില്‍ സുരക്ഷ സന്നാഹങ്ങള്‍ സുസജ്ജമാക്കാന്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ വിവിധ വകുപ്പുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥരുമായി ജില്ല കളക്ടര്‍  പി.ബി നൂഹിന്റെ അധ്യക്ഷതയില്‍  ശബരിമല ദേവസ്വം ബോര്‍ഡ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം  അവലോകനം ചെയ്തു.നാളെ(ഡിസംബര്‍…

ശബരിമല: സമയം രാവിലെ 11.30 മാളികപ്പുറം പരിസരത്ത് പത്തോളംപേര്‍ അപകടത്തില്‍പെട്ടതായി സന്ദേശം എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിലേക്ക് എത്തുന്നു .ഉടന്‍തന്നെ ഫയര്‍ഫോഴ്സ്, പോലീസ്, എന്‍.ഡി.ആര്‍.എഫ്,റാപിഡ് ആക്ഷന്‍ ഫോഴ്സ് ടീമംഗങ്ങള്‍ അടിയന്തിര ഘട്ടങ്ങളെ നേരിടാനുള്ള ഉപകരണങ്ങളുമായി സംഭവസ്ഥലത്തേക്ക്…

ഈ വർഷത്തെ ഹരിവരാസനം പുരസ്‌കാരം സംഗീതജ്ഞൻ ഇളയരാജയ്ക്ക്. തൈക്കാട് സർക്കാർ ഗസ്റ്റ്ഹൗസിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. ജനുവരി 15 ന് രാവിലെ ഒൻപതിന് ശബരിമല സന്നിധാനത്ത് നടക്കുന്ന സാംസ്‌കാരിക…

കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.ടി രവികുമാര്‍ ശബരിമല സന്നിധാനം ശുചീകരിച്ച് പുണ്യം പൂങ്കാവനം യജ്ഞത്തില്‍ പങ്കാളിയായി. ബുധനാഴ്ച രാവിലെ ഒന്‍പതിന് മാളികപ്പുറത്തേക്ക് പോകുന്ന സ്ഥലത്താണ് അദ്ദേഹം ശുചീകരണം നടത്തിയത്. ദ്രുതകര്‍മ്മ സേന, ദേശീയ…

സന്നിധാനം നടപ്പന്തലിന് സമീപമുള്ള ശ്രീധര്‍മ്മശാസ്താ ഓഡിറ്റോറിയത്തില്‍ വെട്ടികുളങ്ങര ചേപ്പാട് ഹേമാംമ്പിക കുത്തിയോട്ട സമിതിയുടെ കുത്തിയോട്ടം അരങ്ങേറി. കുമ്മി പാട്ടിനനുസരിച്ച് താളാത്മകമായ പാദ ചലനങ്ങളോടെ കുത്തിയോട്ട നൃത്തം വശ്യതയാര്‍ന്നതായിരുന്നു. അയ്യപ്പചരിതം, ശ്രീകൃഷ്ണ ചരിതം, ഭദ്രകാളി ചരിതം…