അക്ഷയ ഊർജ്ജസ്രോതസുകളെ ഉപയോഗപ്പെടുത്തി തിരുവനന്തപുരം നഗരത്തിന്റെ വൈദ്യൂതി ആവശ്യങ്ങൾ പൂർണമായും നിറവേറ്റുന്നതിനുള്ള സോളാർ സിറ്റി പദ്ധതിയുടെ വിവരങ്ങൾ അറിയുന്നതിനും സബ്‌സിഡി രജിസ്‌ട്രേഷനും അനർട്ടിന്റെ മേൽനോട്ടത്തിൽ buymysun.com നവീകരിച്ച വെബ്‌സൈറ്റ് പ്രവർത്തനം തുടങ്ങി. വൈദ്യുതി മന്ത്രി…

വൈദ്യുതി എല്ലാവര്‍ക്കും ഉറപ്പാക്കുമ്പോൾ ചെലവ് കൂടുന്നുവെന്ന പേരില്‍ അവകാശങ്ങള്‍ നിഷേധിക്കപ്പെടില്ലന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. അനെര്‍ട്ടിന്റെ ഹരിത വരുമാന പദ്ധതിയുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും സൗജന്യ സ്മാര്‍ട്ട് കിച്ചന്‍ ഉപകരണ വിതരണവും ഉദ്ഘാടനം…

ചെലവും നിരക്കും കുറഞ്ഞ വൈദ്യുതി പൊതുജനങ്ങള്‍ക്ക് നല്‍കാന്‍ കേരളത്തിന് കഴിയണമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി പറഞ്ഞു. സുസ്ഥിര ഊര്‍ജ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഗവേഷണത്തിനായി അനെര്‍ട്ടും വേള്‍ഡ് റിസോഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ചേര്‍ന്ന്…

കേരള സർക്കാരിന്റെ ഊർജ്ജ വകുപ്പിന് കീഴിലുള്ള അനെർട്ട് സംഘടിപ്പിക്കുന്ന സൂര്യാകന്തി-23 അക്ഷയ ഊർജ്ജ ഇലക്ട്രിക വാഹന പ്രദർശന മേള ഇന്ന് (ജൂൺ 1) സമാപിക്കും. പ്രസ്തുത മേളയിൽ അക്ഷയ ഊർജ്ജ രംഗത്തെ നൂറോളം സ്റ്റാളുകളും…

സൗരോർജ്ജ സാധ്യതകളെപ്പറ്റി പൊതുജനങ്ങളെ ബോധവാന്മാരാക്കാൻ അനെർട്ടിന്റെ നേതൃത്വത്തിൽ സൂര്യകാന്തി - 2023 അനെർട്ട് എക്‌സ്‌പോ നാളെ മുതൽ      ജൂൺ ഒന്നു വരെ തൈക്കാട് പോലീസ് മൈതാനത്ത് സംഘടിപ്പിക്കും.  പ്രദർശനമേളയുടെയും സോളാർ സിറ്റി പദ്ധതികളുടെ പ്രവർത്തന ഉദ്ഘാടനവും…

അനെർട്ടിന്റെ സോളാർ സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ആനയറ വേൾഡ് മാർക്കറ്റിൽ സ്ഥാപിച്ച സൗരോർജ്ജ ശീതീകരണ സംഭരണിയുടെ ഉദ്ഘാടനം ഇന്ന് (3 മെയ്) ഉച്ചക്ക് രണ്ടിന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടി നിർവഹിക്കും. കൃഷി…

ഇലട്രിക്ക് വാഹനങ്ങള്‍ വേഗത്തില്‍ ചാര്‍ജിങ് ചെയ്യുവാനുള്ള സംവിധാനം ഇനി വടകരയിലും. വടകര ദേശീയപാതക്ക് സമീപം കെടിഡിസിയുടെ വടകര ആഹാര്‍ റെസ്റ്റോറന്റില്‍ സ്ഥാപിച്ച വൈദ്യുത വാഹന ചാര്‍ജിങ് സ്റ്റേഷന്റെ ഉദ്ഘാടനം വൈദ്യുത വകുപ്പ് മന്ത്രി കെ.…

അനെർട്ടിന്റെ സാങ്കേതിക സഹായത്തോടെ KSCSTE-NATPAC ആക്കുളം ക്യാംപസിൽ സ്ഥാപിച്ച 20 കിലോവാട്ട് സൗരോർജ്ജ നിലയത്തിന്റെ ഉദ്ഘാടനം ഇന്ന് (ഏപ്രിൽ 19) ഉച്ചയ്ക്ക് രണ്ടിന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും.…

അനെർട്ടും ഇൻഡോ-ജർമ്മൻ പ്രോഗ്രാം ഫോർ വൊക്കേഷണൽ എജ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ് (GIZ-IGVET) തമ്മിൽ കേരളത്തിൽ സൗരോർജ, വൈദ്യൂതി വാഹന മേഖലയിൽ നൈപുണ്യ വികസനം ലക്ഷ്യം വെച്ചുകൊണ്ട് പരിശീലന പരിപാടികൾ നടത്തുന്നതിനായി ധാരണ പത്രം ഒപ്പു വെച്ചു. അനെർട്ട്…

* കെ.എസ്.ഇ.ബി, അനെർട്ട് എന്നിവയിലൂടെ 'സൗര' പദ്ധതി നടപ്പാക്കിയത് 14,000  വീടുകളിൽ * ഉത്പാദിപ്പിക്കുന്നത് 40 മെഗാവാട്ടിലധികം വൈദ്യുതി ഈ ഓണത്തിന് സംസ്ഥാനത്തെ കാൽ ലക്ഷം വീടുകളിൽ സൗരോർജ്ജമെത്തിക്കാൻ ലക്ഷ്യമിട്ട് കെ.എസ്.ഇ.ബി. ഗാർഹിക ആവശ്യങ്ങൾക്കുള്ള…