മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു ലഹരിക്കെതിരെ ആസാദ് സേനയുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും നടത്തുന്ന ആസാദ് വാക്കത്തോണിന് തുടക്കമായി.  സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം, കവടിയാറിലെ വിവേകാന്ദ പാർക്കിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.…

പൊതുവിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജില്ലാതല ലഹരിവിരുദ്ധ പാര്‍ലിമെന്റ് ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ അഞ്ചു ക്ലസ്റ്ററുകളില്‍നിന്നായി തെരഞ്ഞെടുക്കപ്പെട്ട നൂറോളം ലഹരിവിരുദ്ധ ബ്രിഗേഡിയര്‍മാരെയും മാതൃക അമ്മമാരെയും…

ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് നടത്തുന്ന കലാജാഥ ചെങ്ങന്നൂരില്‍ യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. അവളിടം ക്ലബ്ബിന്റെ സഹകരണത്തോടെ എല്ലാ നിയോജക മണ്ഡലങ്ങളിലും 19,20,21…

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന 'ലഹരിമുക്ത തീരം' ക്യാമ്പയിന് പൊന്നാനിയിൽ തുടക്കമായി. പൊന്നാനി എം.ഇ.എസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയിൽ കോസ്റ്റൽ എസ്.ഐ അയ്യപ്പൻ, എക്സൈസ് പ്രിവൻ്റീവ് ഓഫീസറും…

'ഉയിർപ്പ്' എന്ന പേരിൽ മയക്കുമരുന്നിനെതിരെ സംസ്ഥാന യുവജനക്ഷേമ ബോർഡ് നടത്തിവരുന്ന ബോധവത്കരണ പരിപാടികളുടെ ഭാഗമായി മലപ്പുറം ജില്ലാ യുവജനകേന്ദ്രത്തിന്റെ  നേതൃത്വത്തിൽ ഫെബ്രുവരി 11 മുതൽ 14വരെ ജില്ലയില്‍ ലഹരി വിരുദ്ധ കലാജാഥ സംഘടിപ്പിക്കും. പൊതുയിടങ്ങൾ,…

സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചാരണത്തിന്റെ ഭാഗമായി പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ചാത്തന്നൂര്‍ ജയന്തി കോളനിയില്‍ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് യുവതലമുറയെ ബോധവാമാരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്ലാസ് സംഘടിപ്പിച്ചത്. ഉദ്ഘാടനം…

എക്‌സൈസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിമുക്തി മിഷന്‍ ജില്ലയില്‍ നടത്തുന്ന 'മെഗാ ബോധവത്ക്കരണ യജ്ഞ'ത്തിന്റെ ജില്ലാ തല ഉദ്ഘാടനം ആന്റണി ജോണ്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. പരിപാടിയുടെ ഭാഗമായി കോതമംഗലം മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളേജിലെ…

തൃത്താലയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ടീം രൂപീകരണംപരിഗണനയില്‍: മന്ത്രി എം.ബി രാജേഷ് ലഹരി വിരുദ്ധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി വിദഗ്ധരെ ഉള്‍പ്പെടുത്തി തൃത്താലയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ടീം രൂപീകരിക്കുന്ന കാര്യം പരിഗണനയിലാണെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്.…

ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വിമുക്തി മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഗാ ബോധവൽക്കരണ യജ്ഞം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ബോധവൽക്കരണ ക്ലാസുകൾ നടന്നു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 15 വിദ്യാലയങ്ങളിലാണ്…

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ്, വയനാട് ആരോഗ്യ കേരളം, മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജ് സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയില്‍ വിവിധ പരിപാടികള്‍ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ്…