ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് കോട്ടയം ജില്ലയിലെ dഹയർ സെക്കൻഡറി, കോളജ് വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ പരസ്യ വീഡിയോ തയാറാക്കൽ മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള തീയതി ഒക്ടോബർ 25…
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള ആസാദി കാ അമൃത് മഹോത്സവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ കോളേജ് വിദ്യാർഥികൾക്കായി പിന്നാക്ക വിഭാഗ വികസന വകുപ്പ് സംഘടിപ്പിച്ച കാരിക്കേച്ചർ, പെയിന്റിംഗ്, പ്രബന്ധ മത്സര വിജയികളെ തെരഞ്ഞെടുത്തു. വിവരങ്ങൾwww.bcdd.kerala.gov.in ൽ…
121-ാം താഴത്തങ്ങാടി മത്സര വള്ളംകളി - ചാമ്പ്യൻസ് ബോട്ട് ലീഗിന് മുന്നോടിയായി ഒക്ടോബർ 28 ന് വൈകിട്ട് ഏഴിന് മുഖ്യപവലിയനിൽ വഞ്ചിപ്പാട്ട് മത്സരം നടക്കും. കൊച്ചേട്ട് കെ.വി ജോൺ മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള മത്സരത്തിൽ…
അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് 2022 ൽ വിജയിച്ചവർക്കുള്ള അവാർഡ് ദാനവും സർട്ടിഫിക്കറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും പൊതുവിദ്യാഭ്യാസ, തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ദേശീയ തലത്തിലും സംസ്ഥാന…
ജൈവ വൈവിധ്യ കോണ്‍ഗ്രസ്സ്: കുട്ടികള്‍ക്ക് മത്സരം സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് കുട്ടികളുടെ 15 ാമത് ജൈവ വൈവിധ്യ കോണ്‍ഗ്രസ്സിന്റെ ഭാഗമായി കുട്ടികള്‍ക്ക് മത്സരം സംഘടിപ്പിക്കുന്നു. പ്രൊജക്ട് അവതരണം, ഉപന്യാസം, പെയിന്റിങ്, പെന്‍സില്‍…
ആലപ്പുഴ: വായനാപക്ഷാചരണത്തിന്‍റെ ഭാഗമായി തുല്യതാ പഠിതാക്കള്‍ക്കായി സാക്ഷരതാ മിഷന്‍ നടത്തിയ ജില്ലാതല രചനാ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് നിര്‍വഹിച്ചു. ഹയര്‍ സെക്കന്‍ഡറി വിഭാഗം കവിതാരചനയില്‍ ചേര്‍ത്തല ജി.ജി.എച്ച്.എസ്…
ലോക ക്ഷീര ദിനത്തോടനുബന്ധിച്ച് ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം പട്ടം ക്ഷീര പരിശീലന കേന്ദ്രത്തിൽ ജില്ലയിലെ യു.പി/ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി ചിത്രരചന, പെയിന്റിങ്, ഉപന്യാസരചന മത്സരങ്ങൾ നടത്തും. ചിത്രരചന, പെയിന്റിങ് മത്സരങ്ങൾ മെയ് 24…
സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ മെയ് 3 മുതല്‍ 9 വരെ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചരണാര്‍ത്ഥം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പൊതുജനങ്ങള്‍ക്കായി കവിതാലാപന മത്സരം സംഘടിപ്പിക്കും.…
വ്‌ളോഗിംഗ് മത്സരം നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷനും ശുചിത്വ മിഷനും സംയുക്തമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ പ്രചാരണത്തിന്റെ ഭാഗമായി വ്‌ളോഗിംഗ് മത്സരം നടത്തുന്നു.…
ഇൻഫർമേഷൻ ആന്റ് പബ്ളിക്ക് റിലേഷൻസ് വകുപ്പിന്റെ എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസ് പ്ലസ് ടു, ബിരുദതല വിദ്യാർഥികൾക്കായി സംസ്ഥാനതല ഓൺലൈൻ തത്സമയ മലയാള പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. കെ റയിൽ - ഗതാഗതത്തിന്റെ മാറുന്ന…
