പിന്നാക്ക വിഭാഗങ്ങളെ സമൂഹത്തിന്റെ മുൻനിരയിലേക്ക് വളർത്തിയെടുക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. പട്ടികജാതി പട്ടികവർഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥികളുമായി…

കളമശ്ശേരി ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജിന്റേത് അഭിമാനകരമായ നേട്ടമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. കോളേജിലെ കെമിക്കല്‍ എഞ്ചിനിയറിംങ്, കംമ്പ്യൂട്ടര്‍ എഞ്ചിനിയറിങ്, ഇലക്ട്രിക്കല്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് എന്നീ പ്രോഗ്രാമുകള്‍ക്ക് എന്‍.ബി.എ അക്രഡിറ്റേഷന്‍ ലഭിച്ചതിനോടനുബന്ധിച്ച് സംഘടിപ്പിച്ച…

സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ എറണാകുളം സർക്കാർ ഗസ്റ്റ് ഹൗസിൽ ഓഗസ്റ്റ് എട്ടിന് രാവിലെ 11 മണിക്ക് സിറ്റിംഗ് നടത്തുന്നു. 08.03.2019-ലെ സ.ഉ.(സാധാ) നം.28/19/പി.വി.വി.വ. ഉത്തരവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ 16.03.2019 16.03.2020-ലെ വിധിന്യായത്തിന്റെ അടിസ്ഥാനത്തിൽ…

തൊഴിലാളികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയാന്‍ പ്രത്യേക പരിശോധന അതിഥി തൊഴിലാളികളുടെ കുട്ടികളുടെ സുരക്ഷയുടെ ഭാഗമായി ആലുവ, പെരുമ്പാവൂര്‍ മേഖലകളിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ഡേ കെയര്‍, ക്രഷ് സംവിധാനമൊരുക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് വ്യവസായ വകുപ്പ്…

നിർമ്മാണ പ്രവർത്തനത്തിന് തുടക്കമായി കറുകുറ്റി മൂക്കന്നൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കറുകുറ്റി- ആഴകം റോഡ് ബി.എം.സി നിലവാരത്തിലേക്ക്. 5.54 കോടി രൂപ ചെലവഴിച്ചാണ് പി.ഡ.ബ്യു.ഡി റോഡിന്റെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. റോജി. എം.ജോൺ എംഎൽഎ…

എക്‌സൈസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിമുക്തി മിഷന്‍ ജില്ലയില്‍ നടത്തുന്ന 'മെഗാ ബോധവത്ക്കരണ യജ്ഞ'ത്തിന്റെ ജില്ലാ തല ഉദ്ഘാടനം ആന്റണി ജോണ്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. പരിപാടിയുടെ ഭാഗമായി കോതമംഗലം മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളേജിലെ…

വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിലെ പുലിയാമ്പിള്ളി മുകൾ കോളനിയിൽ നവീകരണ പ്രവത്തനങ്ങൾ ആരംഭിച്ചു. പട്ടികജാതി കോളനികളിൽ സമഗ്ര വികസനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. പട്ടികജാതി…

മരട് നഗരസഭയുടെ നിലവിലുള്ള ഖരമാലിന്യ പരിപാലന പ്രവർത്തനങ്ങളിലുള്ള പോരായ്മകൾ കണ്ടെത്തി പരിഹരിക്കുന്നതിനും, മാലിന്യ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുമായി ദീർഘകാല സമഗ്ര ഖര മാലിന്യ രൂപ രേഖ തയ്യാറാക്കുന്നു. സർക്കാർ നിർദേശപ്രകാരം കേരള ഖര…

റോഡുകളിലെ നിയമലംഘനങ്ങള്‍ ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം. ജില്ലാ വികസന സമതിയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. മൂവാറ്റുപുഴ നിര്‍മ്മല കോളേജിന് മുമ്പില്‍ നടന്ന വാഹനാപകടത്തിന് കാരണമായ സംഭവം ഒറ്റപ്പെട്ടതല്ലെന്ന് യോഗം വിലയിരുത്തി. പ്രത്യേകിച്ച് വിദ്യാഭ്യാസ…

ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളികള്‍ക്കായി സഫായി കര്‍മ്മചാരി ഡെവലപ്‌മെന്റ് കോര്‍പ്പറേഷനും കേരള സംസ്ഥാന പിന്നാക്ക വികസന കോര്‍പ്പറേഷനും സംയുക്തമായി നടത്തുന്ന സ്‌കീമുകളെ കുറിച്ച് ബോധവല്‍ക്കരണ…