വെള്ളൂർ ഗവൺമെന്റ് എൽ. പി. സ്‌കൂളിലെ വർണ്ണക്കൂടാരം മാതൃക പ്രീപ്രൈമറി സ്‌കൂളിന്റെയും പുതുതായി പണികഴിപ്പിച്ച കിഡ്‌സ് പാർക്കിന്റെയും ഉദ്ഘാടനം സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ. വാസവൻ നിർവഹിച്ചു. സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ…

എല്ലാവർക്കും ഇന്റർനെറ്റ് എന്ന സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിനു വഴിയൊരുക്കുന്ന സ്വപ്‌നപദ്ധതിയായ കെ. ഫോൺ തിങ്കളാഴ്ച (ജൂൺ 5) മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങൾക്കായി സമർപ്പിക്കുമ്പോൾ ജില്ലയിലും നിയോജകമണ്ഡലാടിസ്ഥാനത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു. കെ…

പ്രവേശനോത്സവം ആഘോഷമാക്കി സ്‌കൂളുകൾ; അധ്യയന വർഷത്തിനു തുടക്കം സ്‌കൂൾ പ്രവേശനോത്സവം ആഘോഷമാക്കി ജില്ലയിലെ സ്‌കൂളുകൾ. വർണാഭമായ പ്രവേശനോത്സവ പരിപാടികളാണ് സ്‌കൂളുകളിൽ സംഘടിപ്പിച്ചത്. മധുരം വിളമ്പിയും നവാഗതർക്ക് സമ്മാനങ്ങൾ നൽകിയും കലാ-സാംസ്‌കാരിക പരിപാടികൾ ഒരുക്കിയും സ്‌കൂളുകൾ…

ഓഫീസ് ഫൈൻഡർ ആപ്പ് പ്രകാശനം ചെയ്തു കോട്ടയം സിവിൽ സ്‌റ്റേഷനിലെ ഓഫീസുകൾ സ്ഥിതിചെയ്യുന്ന സ്ഥലങ്ങൾ മാപ്പിലൂടെ വിരൽത്തുമ്പിൽ ലഭ്യമാക്കി നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററിന്റെ ഓഫീസ് ഫൈൻഡർ മൊബൈൽ ആപ്ലിക്കേഷൻ. ഓഫീസ് ഫൈൻഡർ മൊബൈൽ ആപ്ലിക്കേഷന്റെ…

എയ്ഞ്ചൽവാലി - പമ്പാവാലിയിൽ ക്രമവത്കരിച്ച പട്ടയവിതരണം നടത്തി ആയിരത്തോളം കുടുംബങ്ങളുടെ ഏഴുപതിറ്റാണ്ടു നീണ്ട സ്വപ്‌നമാണ് പട്ടയവിതരണത്തിലൂടെ സാധ്യമായത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  എരുമേലി തെക്ക് വില്ലേജിൽ എയ്ഞ്ചൽവാലി - പമ്പാവാലി പ്രദേശങ്ങളിലെ ഭൂവുടമകൾക്കു…

പരാതി പറഞ്ഞ് മനസിലാക്കാന്‍ വാക്കുകളും, പ്രായാധിക്യവും അനുവദിക്കുന്നില്ല. എന്നാല്‍ പിന്നെ അറിയാവുന്ന പടം വര തന്നെ ആയുധമാക്കിയാണ് പീരുമേട് താലൂക്ക് തല അദാലത്തില്‍ തങ്കപ്പന്‍ ചേട്ടനെത്തിയത്. എലപ്പാറ ഏറുംപടം സ്വദേശി കുന്നുംപാവില്‍ കെ.കെ തങ്കപ്പന്‍(74)…

ഭൂമിയുടെ അവകാശത്തിന് വേണ്ടിയുള്ള 15 കുടുംബങ്ങളുടെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് പീരുമേട് താലൂക്ക് അദാലത്തില്‍ വിരാമം. അദാലത്ത് വേദിയില്‍ നിന്ന് സ്വന്തം ഭൂമിയുടെ അവകാശികളായി അവര്‍ പുഞ്ചിരിയോടെ മടങ്ങുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്കും അത് സന്തോഷാനുഭവമായി. സംസ്ഥാന…

*ആകെ ലഭിച്ച പരാതികള്‍ 409 പീരുമേട് താലൂക്ക് അദാലത്തില്‍ തീര്‍പ്പായത് പരിഹാരമില്ലാതെ കിടന്ന 217 ഓളം പരാതികള്‍ക്ക്. കൂടാതെ 15 പേര്‍ക്ക് പട്ടയവും 2021 ലെ പ്രകൃതി ദുരന്തത്തില്‍ വീടും സ്ഥലവും പൂര്‍ണമായി നഷ്ടപ്പെട്ട…

സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് താലൂക്ക് തലത്തില്‍ നടപ്പാക്കുന്ന കരുതലും കൈത്താങ്ങും പരാതിപരിഹാര അദാലത്തിലൂടെ ജനകീയപ്രശ്‌നങ്ങള്‍ക്ക് സമയബന്ധിതമായി പരിഹാരം കാണാനാണ് ശ്രമിക്കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. പീരുമേട് താലൂക്ക്തല പരാതിപരിഹാര അദാലത്ത് കുട്ടിക്കാനം…

കോട്ടയം മെഡിക്കൽ കോളജ് സൂപ്പർ സ്‌പെഷാലിറ്റി ബ്‌ളോക്കിന് തറക്കല്ലിട്ടു ആർദ്രം മിഷന്റെ ഭാഗമായി ഒരുക്കിയ പശ്ചാത്തലസൗകര്യങ്ങളാണ് കോവിഡ് കാലത്ത് കേരളത്തിനു തുണയായത് എന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയം മെഡിക്കൽ കോളേജിൽ 268.60 കോടി…