വെങ്ങപ്പള്ളി പഞ്ചായത്തിലെ ചോലപ്പുറം പച്ചത്തുരുത്ത് ഗ്രാമീണ ടൂറിസത്തിന്റെ വഴികള്‍ തേടുന്നു. പുഴയോരത്തിന്റെ സ്വഭാവികത നഷ്ടപ്പെടാതെ തന്നെ മുളകളും മരങ്ങളും പഴവര്‍ഗ്ഗങ്ങളും ഇവിടെ നട്ടുപിടിപ്പിച്ചിട്ടുണ്ട്. എം.എസ് സ്വാമിനാഥന്‍ റിസേര്‍ച്ച് ഫൗണ്ടേഷന്റെ സഹായത്തോടെ പച്ചത്തുരുത്തിലെ മുഴുവന്‍ ചെടികളുടെയും…
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആസാദി കാ അമൃത് മഹോത്സാവത്തിന്റെ ഭാഗമായി രാജ്യമെമ്പാടും നടന്നുവരുന്ന പരിപാടികളുടെ സമാപനം കുറിച്ചുകൊണ്ട് ക്വിറ്റ് ഇന്ത്യ ദിനമായ ആഗസ്റ്റ് ഒമ്പത് മുതല്‍ 30 വരെ 'മേരി മിട്ടി മേരാ ദേശ്-എന്റെ…
ലോക പരിസ്ഥിതി ദിനത്തില്‍ നവകേരളം കര്‍മപദ്ധതിയില്‍ ഹരിത കേരളം മിഷന്‍, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്, മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കണിയാമ്പറ്റ ഗവ. മോഡല്‍ റസിഡെന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവര്‍ സംയുക്തമായി പച്ചത്തുരുത്ത് സന്ദര്‍ശിച്ചു.…
തരിശു ഭൂമിയിൽ പച്ചപ്പൊരുക്കിയും ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായിക്കിടക്കുന്ന സ്ഥലങ്ങളും വൃത്തിയാക്കി നിലമൊരുക്കിയും തൈകൾ വച്ചുപിടിപ്പിക്കുന്ന ഹരിതകേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതിയിൽ ആയിരം എണ്ണത്തിന് കൂടി ലോക പരിസ്ഥിതി ദിനമായ തിങ്കളാഴ്ച …
വനസമേതം പച്ചത്തുരുത്തുകൾ മാതൃക പരമായ പദ്ധതിയാണെന്നും എല്ലാ വിദ്യാലയങ്ങളിലും വനസമേതം നടപ്പാക്കുമെന്നും തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. കേരളത്തിലെ പച്ചത്തുരുത്തുകളുടെ വിസ്തൃതി 700 ഏക്കർ പിന്നിട്ടതിന്റെ സംസ്ഥാനതല…
സംസ്ഥാനതല പ്രഖ്യാപനം ശനിയാഴ്ച പ്രാദേശിക ജൈവവൈവിദ്ധ്യം ഉറപ്പാക്കി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ ഒരുക്കിയ പച്ചത്തുരുത്തുകളുടെ വിസ്തൃതി എഴുന്നൂറ് ഏക്കറിൽ എത്തിയതിന്റെ സംസ്ഥാനതല പ്രഖ്യാപനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.…
ഹരിത കേരളം മിഷന്റെ അഞ്ചാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് മടിക്കൈ ഗ്രാമ പഞ്ചായത്തില്‍ പച്ചത്തുരുത്തുകളുടെ സൗന്ദര്യവത്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത അധ്യക്ഷത…
കരിച്ചേരി ഗവ. യു.പി സ്‌കൂളില്‍ പച്ചത്തുരുത്ത് നിര്‍മ്മിച്ച് പള്ളിക്കര ഗ്രാമപഞ്ചായത്ത്. ഹരിത കേരളം മിഷന്റെ നേതൃത്വത്തിലാണ് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് പച്ചത്തുരുത്തൊരുക്കിയത്. പ്രദേശികമായി ലഭിക്കുന്ന തൈകള്‍ ഉപയോഗിച്ച് പരിസ്ഥിതി സംരക്ഷണത്തിനുതകുന്ന ചെറുവനങ്ങള്‍ നിര്‍മ്മിക്കുന്ന പദ്ധതിയാണ് പച്ചത്തുരുത്ത്.…
തിരുവനന്തപുരം: ജില്ലയിലെ ആദ്യ കണ്ടല്‍ പച്ചത്തുരുത്ത് പദ്ധതിക്ക് കോട്ടുകാല്‍ കരിച്ചല്‍ കായല്‍ വൃഷ്ടിപ്രദേശത്ത് തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ്‌കുമാര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ഹരിത കേരളം മിഷന്റെ പച്ചത്തുരുത്ത്…
ജില്ലാ പഞ്ചായത്ത് മുണ്ടക്കയം ഡിവിഷനിലെ ഏഴു ഗ്രാമ പഞ്ചായത്തുകളിലായി ജൈവവേലിയോടു കൂടിയ 64 പച്ചത്തുരുത്തുകള്‍ ഒരുക്കുന്ന പദ്ധതിക്ക് തുടക്കമായി. കോട്ടയം: തദ്ദേശ സ്വയം ഭരണ, ഗ്രാമവികസന വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ ഓൺലൈനിലൂടെ…