വനിത ഗോത്രവർഗ്ഗ കൂട്ടായ്മയുടെ രൂപീകരണത്തിന്റെ ഭാഗമായി എസ്.സി. പ്രമോട്ടർമാർക്കുള്ള പരിശീലന പരിപാടി മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടന്നു. ഭക്ഷ്യ പൊതുവിതരണം വനിതാ ശിശു വികസനം പൊതുവിദ്യാഭ്യാസം എന്നീ വകുപ്പുകൾ മുഖേന…

തൃശൂര്‍ കോര്‍പ്പറേഷനെ യുനെസ്കോയുടെ അംഗീകാരത്തോടെ ലേണിംഗ് സിറ്റി ആക്കുന്ന പദ്ധതി  മേയര്‍ എം കെ വര്‍ഗ്ഗീസ് കേന്ദ്രത്തിന് സമര്‍പ്പിച്ചു.സംസ്ഥാനത്ത് ആദ്യമായി ലേണിംഗ് സിറ്റി നഗരമായി തൃശൂര്‍ കോര്‍പ്പറേഷനെ മാറ്റുന്നതിനായി ജീവിക്കുക - പഠിക്കുക -…

സമൂഹത്തിലെ അതിദരിദ്രരെ കണ്ടെത്തി അവര്‍ക്ക് ഉപജീവനമാര്‍ഗം ഉറപ്പുവരുത്തുന്ന സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുടെ നിര്‍ണായക ഘട്ടം നവംബര്‍ 28ന്. പദ്ധതിയില്‍ ഉള്‍പ്പെടേണ്ടവരുടെ വാര്‍ഡ് തല പട്ടിക തയ്യാറാക്കുന്ന ഫോക്കസ് ഗ്രൂപ്പുകള്‍ ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപന…

ഇടുക്കി: ജില്ലയില്‍ 144 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 8.82% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 242 പേർ കോവിഡ് രോഗമുക്തി തേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 8 ആലക്കോട് 1…

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ മുഖേന നടപ്പിലാക്കി വരുന്ന സ്വയം തൊഴില്‍ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം എല്ലാ പ്രവ്യത്തി ദിവസങ്ങളിലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ നിന്ന് സൗജന്യമായി ലഭിക്കും. 'ശരണ്യ' സ്വയം തൊഴില്‍ പദ്ധതി പ്രകാരം…

ദേശീയ ആരോഗ്യ ഐ .ഡി കാര്‍ഡ് ഉപയോഗിച്ച് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ സൗജന്യ ചികിത്സ ലഭ്യമാകും എന്ന പ്രചാരണം വസ്തുതവിരുദ്ധമാണെന്ന് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി അധികൃതര്‍ അറിയിച്ചു. രാജ്യത്തെ ഓരോ വ്യക്തിയുടെയും ആരോഗ്യ…

കേരള ജനസംഖ്യയുടെ 40% വരുന്ന ദരിദ്രരും ദുര്‍ബലരുമായ കുടുംബങ്ങള്‍ക്ക് ദ്വിതീയ, ത്രിതീയ തലപരിചരണത്തിനും ചികിത്സയ്ക്കുമായി ആശുപത്രിയില്‍ പ്രവേശിക്കേണ്ടി വന്നാല്‍ പ്രതിവര്‍ഷം 5 ലക്ഷം രൂപ ചികിത്സയ്ക്കായി കൊടുക്കുന്ന ആരോഗ്യ സംരക്ഷണ പദ്ധതിയാണ് കാരുണ്യ ആരോഗ്യ…

അനുമതിയില്ലാതെ പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും കൊടിമരങ്ങളും മറ്റ് നിര്‍മ്മിതികളും സ്ഥാപിക്കാന്‍ പാടില്ലാത്തതും ഇത്തരത്തില്‍ അനധികൃമായി സ്ഥാപിച്ചിട്ടുളള കൊടിമരങ്ങള്‍, സ്മാരകങ്ങള്‍ തുടങ്ങി എല്ലാത്തരം നിര്‍മ്മിതികളും അടിയന്തിരമായി നീക്കം ചെയ്യേണ്ടതുമാണ്. നീക്കം ചെയ്യാതെ ശേഷിക്കുന്നവയ്‌ക്കെതിരെ കേരള ലാന്‍ഡ് കണ്‍സെര്‍വന്‍സി…

യുവാക്കളുടെ കലാപരവും സാംസ്‌കാരികവുമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിന് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കേരളോത്സവം 2021 കോവിഡ് പശ്ചാത്തലത്തില്‍ ഈ വര്‍ഷം പൂര്‍ണ്ണമായും ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമില്‍ കലാ…

20 മാസത്തെ അടച്ചിടല്‍ മൂലം വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാതിരുന്ന കുട്ടികള്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന് മാനസികാരോഗ്യ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി സമഗ്രശിക്ഷാ കേരളം യൂണിസെഫുമായി സഹകരിച്ച് നടപ്പിലാക്കുന്ന ' അതിജീവനം ' പദ്ധതിക്ക് ജില്ലയില്‍…