കണ്ണമ്പ്ര ഗ്രാമപഞ്ചായത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ അത്താണിപ്പറമ്പ് പുഞ്ച റോഡ് ഉദ്ഘാടനം പി.പി സുമോദ് എം.എല്‍.എ നിര്‍വഹിച്ചു. കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സുമതി അധ്യക്ഷയായി. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ എം.എല്‍.എ ആസ്തിവികസന ഫണ്ടില്‍ നിന്ന്…
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച കടിയങ്ങാട്- വണ്ണത്താംമൂഴി (പുല്ല്യോട്ട്) റോഡിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി ടി…
മേപ്പയ്യൂർ പഞ്ചായത്തിൻ്റെ 2023-24വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച കല്ലങ്കി - അരിക്കുളം റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ നിർവഹിച്ചു. 18 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണം പൂർത്തീകരിച്ചത്. വാർഡ് മെമ്പർ…
പെരുവയല്‍ ഗ്രാമപഞ്ചായത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച കല്ലേരി മുതലക്കുണ്ട് നിലം റോഡ് പി ടി എ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബിത തോട്ടഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. എംഎല്‍എയുടെ പ്രാദേശിക വികസന…
ഗതാഗതക്കുരുക്കിന് പരിഹാരമാകാൻ ബൈപാസ് വേണമെന്ന പേരാമ്പ്രക്കാരുടെ ചിരകാല സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്. നിർമ്മാണം പൂർത്തീകരിച്ച പേരാമ്പ്ര ബൈപാസ് റോഡ് ഏപ്രിൽ 30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. കോഴിക്കോട് - കുറ്റ്യാടി…
സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ കിടങ്ങില്‍ ഡിവിഷനിലെ കുര്യന്‍ റോഡ് സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍മാന്‍ ടി.കെ രമേശ് ഉദ്ഘാടനം ചെയ്തു. നഗരസഭാ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സന്‍ പി.എസ് ലിഷ അധ്യക്ഷത വഹിച്ചു. നഗരസഭാ…
എടപ്പാൾ മണ്ണാറത്തോട് പാലം ഡോ. കെ.ടി ജലീൽ എം.എൽ.എ നാടിന് സമർപ്പിച്ചു. നാഷണല്‍ റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 23.5 ലക്ഷം രൂപ ചെലവഴിച്ചാണ് പാലം നിർമിച്ചിട്ടുള്ളത്. വട്ടംകുളം പഞ്ചായത്തിലെ കല്യാണികാവിനെയും എടപ്പാളിനെയും തമ്മിൽ…
ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ നവീകരിച്ച വില്ല്യരി - മറുമണ്ണ് റോഡിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ. സുനിൽ നിർവഹിച്ചു. 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനഞ്ച് ലക്ഷം രൂപ ചിലവഴിച്ചാണ്…
ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ തൊണ്ടിലകടവ് വേലങ്ങാട്ട് താഴം റോഡ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശാരുതി ഉദ്ഘാടനം നിർവഹിച്ചു. 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ വിനിയോഗിച്ചാണ് പണി പൂർത്തീകരിച്ചത്. വാർഡ് മെമ്പർ…
മീനച്ചിൽ ഗ്രാമപഞ്ചായത്തിലെ പാറപ്പള്ളി ലക്ഷം വീട് കോളനി റോഡിന്റെ ഉദ്ഘാടനം മാണി സി കാപ്പൻ എം.എൽ എ നിർവഹിച്ചു. 59 വർഷമായി നടപ്പു വഴി മാത്രമായിരുന്നു ഒന്നാം വാർഡിലുള്ള ഈ കോളനിയിലേക്കുണ്ടായിരുന്നത്. റോഡിൽ നിന്ന്…