ബാലുശ്ശേരി ജി.ജി.എച്ച്.എസ്.എസിൽ ഇനി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ യൂണിഫോം ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കുക വഴി വസ്ത്രധാരണത്തിലെ വിവേചനപരമായ അവസ്ഥ ഇല്ലാതാവണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു. ബാലുശേരി ജി.ജി. എച്ച്.എസ് സ്കൂളിൽ…

കോഴിക്കോട്: ബാലുശ്ശേരി - കൂട്ടാലിട-കൂരാച്ചുണ്ട് റോഡിന്റ ബി.എം ആന്റ് ബി.സി പ്രവര്‍ത്തി പുനരാരംഭിച്ചു. കൂട്ടാലിട പെട്രോള്‍പമ്പ് മുതലുള്ള ബി.എം പ്രവര്‍ത്തിയാണ് ആരംഭിച്ചത്. മഴ കാരണം മുടങ്ങിയ പ്രവൃത്തി കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് പുനരാരംഭിക്കുന്നത്. പ്രവൃത്തി…

കോഴിക്കോട് : പനങ്ങാട് ഗ്രാമപഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി നടത്തുന്ന മത്സ്യകൃഷി വിളവെടുപ്പ് നടന്നു. സച്ചിൻദേവ് എം. എൽ. എ ഉദ്ഘാടനം ചെയ്തു. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി നടത്തിയ മത്സ്യകൃഷിയിൽ ചിത്രലാട ഇനത്തിൽപെട്ട 1250…

കോവിഡ് രോഗവ്യാപനത്തിനെതിരെ 'വിമുക്തം' പദ്ധതിയുമായി ഉള്ളിയേരി ഗ്രാമപഞ്ചായത്ത് ഉള്ളിയേരി പഞ്ചായത്തിൽ നടപ്പിലാക്കുന്ന സമ്പൂർണ കോവിഡ് വിമുക്ത പദ്ധതിയായ വിമുക്തത്തിന്റെ ലോഗോ പ്രകാശനവും പദ്ധതി പ്രഖ്യാപനവും അഡ്വ.കെ.എം. സച്ചിൻദേവ് എം.എൽ എ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്തിലെ മുഴുവൻ…

ബാലുശ്ശേരി മിനി സിവിൽ സ്റ്റേഷന്റെ പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് അഡ്വ. കെ.എം സച്ചിൻ ദേവ് എം.എൽ.എ അറിയിച്ചു. പ്രവൃത്തി ഉദ്ഘാനം ഓണത്തിനു ശേഷം റവന്യൂ വകുപ്പു മന്ത്രി കെ.രാജൻ നിർവ്വഹിക്കും. ബാലുശ്ശേരി പറമ്പിൻമുകളിൽ വില്ലേജ്…

"നിങ്ങളോടൊപ്പം എം.എൽ.എ " പരിപാടിയിൽ രണ്ട് പഞ്ചായത്തുകളിൽ നിന്നും ലഭിച്ചത് 250 അപേക്ഷകൾ. ഉണ്ണികുളം പഞ്ചായത്തിൽ നിന്നും 148 അപേക്ഷകളാണ് സ്വീകരിച്ചത്. പനങ്ങാട് ഗ്രാമപഞ്ചായത്തിലെ പരിപാടിയിൽ 102 അപേക്ഷകളും ലഭിച്ചു. ഉണ്ണികുളം കമ്മ്യൂണിറ്റി ഹാളിൽ…

കോഴിക്കോട് :  ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ പ്രശാന്തി മോഡൽ ഭൂഗർഭ ശ്മശാനത്തിന്റെ പ്രവൃത്തി ഓഗസ്റ്റ് 30നകം പൂർത്തീകരിക്കാൻ സച്ചിൻദേവ് എം.എൽ.എ ഉദോഗസ്ഥർക്ക് നിർദ്ദേശം നൽകി. പ്രവൃത്തി എം. എൽ. എ വിലയിരുത്തി. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന…

കോഴിക്കോട്:  ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായുള്ള 'നിങ്ങളോടൊപ്പം എം എൽ എ' പരിപാടിയിൽ ലഭിച്ചത് 149 അപേക്ഷകൾ. അത്തോളി ഗ്രാമപഞ്ചായത്തിലെ അപേക്ഷകളാണ് സ്വീകരിച്ചത്. ഗ്രാമീണ റോഡുകളുടെ നവീകരണം, പുഴ സംരക്ഷണം, പി.യു.കെ.സി…

കോഴിക്കോട്: ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സച്ചിൻദേവ് എം.എൽ.എ ആരംഭിച്ച 'നിങ്ങളോടൊപ്പം എംഎൽഎ' പരിപാടി ജൂലൈ ആറിന് ഉള്ളിയേരി, അത്തോളി പഞ്ചായത്തുകളിൽ നടക്കും. രാവിലെ 11 മുതൽ ഒരു മണി വരെ…

കോഴിക്കോട്: ആധുനിക സൗകര്യങ്ങളോടെ നടുവണ്ണൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടമുയരുന്നു. മൂന്ന് കോടി രൂപ ചെലവിലാണ് മൂന്ന് നില കെട്ടിടം നിർമ്മിക്കുന്നത്. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നവീകരണത്തെക്കുറിച്ചും കെട്ടിട നിർമ്മാണത്തെക്കുറിച്ചും നടുവണ്ണൂർ പഞ്ചായത്ത് ഹാളിൽ അഡ്വ.കെ.എം…